Time Over Test Completed.
PSC Mock
Current Affairs July 2020
Free Mock Test for Kerala PSC Examination
Enter your Name
1 / 5
Category: Current Affairs July
അന്താരാഷ്ട്ര മനുഷ്യ കടത്തു വിരുദ്ധ ദിനം
2 / 5
കേന്ദ്ര സര്‍ക്കാര്‍ 59 ചൈനീസ് ആപ് നിരോധിച്ച ദിവസം
3 / 5
രാജസ്ഥാന്‍ ഗവര്‍ണര്‍
4 / 5
റാഫേല്‍ യുദ്ധ വിമാനങ്ങളുടെ ഗ്രൂപ്പ് ക്യാപ്ടന്‍
5 / 5
UN ഉപദേശകസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി
Your score is
The average score is 0%
കറണ്ട് അഫെഴ്സ് ഓഗസ്റ്റ് 2020
1 / 28
Category: കറണ്ട് അഫെഴ്സ് ഓഗസ്റ്റ് 2020
കേരളത്തില്‍ സുബാല പാര്‍ക്ക് നിലവില്‍ വരുന്ന ജില്ല
2 / 28
ICC International പാനലിലേക്ക് അമ്പയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട മലയാളി
3 / 28
Covid 19 പ്രതിരോധത്തിന് ആയി DIAT വികസിപ്പിച്ച മൈക്രോ വേവ് സ്റ്റെറിലൈസര്‍
4 / 28
മഹാത്മാഗാന്ധി ആദരിച്ചു ഓഗസ്റ്റ് 15 നു നാണയം പുറത്തിറക്കാന്‍ പദ്ധതിയിട്ട രാജ്യം
5 / 28
ടാറ്റാ ഗ്രൂപ്പ് നിര്‍മ്മിച്ച കൊറോണ ചികില്‍സയ്ക് നിര്‍മ്മിച്ച ആശുപത്രി എവിടെ സ്ഥിതി ചെയ്യുന്നു
6 / 28
കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീരിന്‍റെ പുതിയ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍
7 / 28
ദേശീയ സൗഹൃദ ദിനം
8 / 28
2020 ഓഗസ്റ്റ് മാസം ഇന്തോനേഷ്യയില്‍ സ്ഫോടനംനടന്ന അഗ്നി പര്‍വതം
9 / 28
2020 ആഗസ്റ്റില്‍ ഹിരോഷിമ നാഗസാക്കി ആറ്റംബോംബ് ആക്രമണം നടന്നതിന്റെ എത്രാമത്തെ വാര്‍ഷികം ആയിരുന്നു
10 / 28
ദേശീയ ഉദ്യാനങ്ങളിലെക്കും വന്യ ജീവി സങ്കേതങ്ങളിലെക്കും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനു "Buffer Mein Safar Compaign" ആരംഭിച്ച സംസ്ഥാനം
11 / 28
ഗ്രാമ പ്രദേശങ്ങളില്‍ ഹൈ സ്പീഡ് വയര്‍ലെസ്സ് ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കുന്നതിനു BSNL ആരംഭിച്ച പദ്ധതി
12 / 28
എല്ലാവര്‍ക്കും ആരോഗ്യ ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ആരഭിച്ച പദ്ധതി
13 / 28
AXAA എന്ന ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അടിസ്ഥാനത്തില്‍ വോയിസ് ബോട്ട് ആരംഭിച്ച ബാങ്ക്
14 / 28
ഗുജറാത്ത് മുതല്‍ കന്യാകുമാരി വരെ കപ്പല്‍ പാത നിലവില്‍ വന്നത്
15 / 28
ഇന്ത്യയില്‍ ആദ്യമായി ഡിജിറ്റല്‍ ഗാര്‍ഡന്‍ സ്ഥാപിച്ച സര്‍വ്വകലാശാല
16 / 28
2020 IPL സ്പോന്‍സര്‍
17 / 28
പാതിരാവിലും പരിരക്ഷ എന്ന പദ്ധതി ആരംഭിച്ച നഗരസഭ
18 / 28
2020 ആഗസ്തില്‍ ബഹിരാകാശ മേഖലയിലെ ഗവേഷണങ്ങളില്‍ ഇന്ത്യയുമായി കൈകോര്‍ക്കുന്ന രാജ്യം
19 / 28
BSF ന്‍റെ പുതിയ Director General ?
20 / 28
2020 ന്യുയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രം
21 / 28
എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കൊല്ലം ജില്ലയില്‍ ആരംഭിച്ച ക്യാംബയിന്‍
22 / 28
സ്റ്റാര്‍ട്ട് അപ്പ് സംരഭങ്ങളെ സഹായിക്കാന്‍ ലക്ഷ്യമിട്ട് ഫ്ലിപ്പ്കാര്‍ട്ട് ആരംഭിച്ച ആദ്യ Accelarated Startup Programme
23 / 28
COVID 19 ഗവേഷണങ്ങള്‍ക്ക് 3 മില്ല്യന്‍ പൗണ്ട് , Innovation Challenge Fund നല്‍കിയ രാജ്യം
24 / 28
2020 - 2021 വര്‍ഷത്തെ ഐ - ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്‍റെ വേദി
25 / 28
കേരള നിയമസഭയുടെ ടെലിവിഷന്‍ ചാനല്‍
26 / 28
സൈനികര്‍ക്ക് കാര്‍ഷിക വായ്പ കിട്ടുന്നതിനു കിസ്സാന്‍ ഗോള്‍ഡ് ക്രഡിറ്റ് കാര്‍ഡ് സംവിധാനം ആരംഭിച്ച ബാങ്ക്
27 / 28
2020 ലെ Gandhiyan Young Technological Innovation Award നേടിയ സ്ഥാപനം
28 / 28
F Aഫുട്ബോള്‍ മത്സരത്തില്‍ ആഴ്സണലിനോട് പരാജയപ്പെട്ടത്