Kerala Districts

0%
0 votes, 0 avg
7

PSC Mock

ജില്ല : തിരുവനന്തപുരം

Free Mock Test for Kerala PSC  Examination

1 / 8

Category: Trivandrum

കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരസഭ ?

2 / 8

Category: Trivandrum

തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ?

3 / 8

Category: Trivandrum

ആരുടെ കാലത്താണ്  ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ടത് ?

4 / 8

Category: Trivandrum

തിരുവനന്തപുരം ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം ?

5 / 8

Category: Trivandrum

സർക്കാർ ഉത്തരവു പ്രകാരം, ‘തിരുവനന്തപുരം’ എന്നു ഉപയോഗിച്ചു തുടങ്ങിയ വര്ഷം ?

6 / 8

Category: Trivandrum

മഹാത്മാഗാന്ധി തിരുവനന്തപുരത്തെ വിശേഷിപ്പിച്ചത് ?

7 / 8

Category: Trivandrum

തിരുവനന്തപുരത്ത്  ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിച്ചത് രാജാവ് ?

8 / 8

Category: Trivandrum

തിരുവനന്തപുരത്ത്  ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ടത്‌  എവിടെ ?

Your score is

The average score is 38%

0%

0%
0 votes, 0 avg
2

PSC Mock

കൊല്ലം ജില്ല

Free Mock Test for Kerala PSC  Examination

Enter your Name

1 / 7

Category: കൊല്ലം ജില്ല

ഏറ്റവും കുറച്ചു വില്ലേജുകള്‍ ഉള്ള താലൂക്ക്

2 / 7

Category: കൊല്ലം ജില്ല

കേരളത്തിലെ ആദ്യ തീരദേശ പോലീസ് സ്റ്റേഷന്‍

3 / 7

Category: കൊല്ലം ജില്ല

പ്രാചീന കാലത്ത് ചൈനയുമായി വിപുലമായ വ്യാപാര ബന്ധമുള്ള സ്ഥലം

4 / 7

Category: കൊല്ലം ജില്ല

ചെന്തുരുണി വന്യജീവി സങ്കേതം നിലവില്‍ വന്ന വര്‍ഷം.

5 / 7

Category: കൊല്ലം ജില്ല

കേരളത്തിലെ ആദ്യത്തെ അബ്കാരി കോടതി സ്ഥാപിച്ച സ്ഥലം.

6 / 7

Category: കൊല്ലം ജില്ല

ഇന്ത്യയിലെ ആദ്യത്തെ സുനാമി മ്യൂസിയം സ്ഥിതി ചെയ്യുന്നത്

7 / 7

Category: കൊല്ലം ജില്ല

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായല്‍

Your score is

The average score is 57%

0%

0%
0 votes, 0 avg
4

PSC Mock

എറണാകുളം

Free Mock Test for Kerala PSC  Examination

Enter your Name

1 / 10

Category: എറണാകുളം

കേരളത്തിലെ ആദ്യ ബാല സൗഹൃദ പഞ്ചായത്ത്

2 / 10

Category: എറണാകുളം

കേരളത്തിലെ ആദ്യത്തെ പ്രത്യേക  സാമ്പത്തിക മേഖല

3 / 10

Category: എറണാകുളം

കൊച്ചിന്‍ സ്റ്റോക്ക്‌ എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം

4 / 10

Category: എറണാകുളം

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ജൂതപ്പള്ളി സ്ഥിതിചെയ്യുന്നത്

5 / 10

Category: എറണാകുളം

കേരളത്തിലെ ഏക ആന പരിശീലന കേന്ദ്രം

6 / 10

Category: എറണാകുളം

ഇന്ത്യയിലെ എത്രാമത്തെ മെട്രൊയാണ് കൊച്ചി മെട്രോ

7 / 10

Category: എറണാകുളം

പുൽത്തെല ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?

8 / 10

Category: എറണാകുളം

ഇന്ത്യയിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം

9 / 10

Category: എറണാകുളം

കൊച്ചിയിലെ അവസാന ദിവാന്‍

10 / 10

Category: എറണാകുളം

യൂറോപ്യന്‍ രേഖകളില്‍ റാപോളിന്‍ എന്നു അറിയപ്പെടുന്നത്

Your score is

The average score is 43%

0%