Time Over Test Completed.
PSC Mock
കേരള ഭൂമിശാസ്ത്രം
Free Mock Test for Kerala PSC Examination
Enter your Name
1 / 15
Category: കേരള ഭൂമിശാസ്ത്രം
കേരളത്തിൽ പ്രധാനമയും ചീനകളിമണ്ണ് കാണുന്ന സ്ഥലം?
2 / 15
പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല?
3 / 15
അഗസ്ത്യാർ കൂടത്തെ സംരക്ഷിത ജൈവ കേന്ദ്രമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്?
4 / 15
കണ്ടൽക്കാടുകൾ ഏറ്റവും കൂടുതലുള്ള ജില്ല?
5 / 15
പീച്ചി ഡാം സ്ഥിതി ചെയ്യുന്ന നദി ?
6 / 15
അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി ?
7 / 15
കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന ഭൂപ്രക്യതി വിഭാഗം ഏത്?
8 / 15
കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം
9 / 15
കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?
10 / 15
കേരളത്തിലെ പരമ്പരാഗത വ്യവസായത്തിൽ ഒന്നാം സ്ഥാനത്ത് നില്ക്കുന്നത് ?
11 / 15
കേരളത്തിൽ ഏറ്റവും കൂടുതലുള്ള മണ്ണിനം?
12 / 15
കേരളത്തിലെ കടൽത്തീരം ഇല്ലാത്ത ഏക കോർപ്പറേഷൻ ?
13 / 15
ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്നത്?
14 / 15
കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം:
15 / 15
സൈലന്റ് വാലിയിലൂടെ ഒഴുകുന്ന പുഴ
Your score is
The average score is 75%