Mathematics

0%
0 votes, 0 avg
0

PSC Mock

Maths : ശരാശരി

Free Mock Test for Kerala PSC  Examination

Enter your Name

1 / 4

Category: Maths : ശരാശരി

ആദ്യത്തെ 9 എണ്ണല്‍ സംഖ്യകളുടെ ക്യൂബുകളുടെ ശരാശരി എത്ര

2 / 4

Category: Maths : ശരാശരി

ആദ്യത്തെ 24 ഇരട്ട സംഖ്യകളുടെ ശരാശരി എത്ര

3 / 4

Category: Maths : ശരാശരി

ആദ്യത്തെ 25 ഒറ്റസംഖ്യകളുടെ ശരാശരി എത്ര

4 / 4

Category: Maths : ശരാശരി

ആദ്യത്തെ 55 എണ്ണല്‍ സംഖ്യകളുടെ ശരാശരി എത്ര

Your score is

The average score is 0%

0%

0%
0 votes, 0 avg
0

PSC Mock

Maths : ക്ലോക്ക്

Free Mock Test for Kerala PSC  Examination

Enter your Name

1 / 3

Category: Maths : ക്ലോക്ക്

ഒരു ക്ലോക്കില്‍ സമയം 7.15 ആണെങ്കില്‍ കണ്ണാടിയില്‍ പ്രതിബിംബം സമയം എത്ര

2 / 3

Category: Maths : ക്ലോക്ക്

ഒരു ക്ലോക്കില്‍ സമയം 11.30 ആകുമ്പോള്‍ അതിന്റെ ചെറിയ സൂചിയില്‍ നിന്നും വലിയ സൂചിയിലെക്കുള്ള ക്ലോക്കിന്റെ സൂചികള്‍ നീങ്ങുന്ന ദിശയുള്ള കോണളവ് എത്ര

3 / 3

Category: Maths : ക്ലോക്ക്

ഒരു ക്ലോക്കില്‍ സമയം 01.30 ആണ്. ക്ലോക്കിലെ മിനിറ്റ് മണിക്കൂര്‍ സൂചികളുടെ കോണ്‍ അളവ്

Your score is

The average score is 0%

0%

0%
0 votes, 0 avg
0

PSC Mock

Maths : ശതമാനം

Free Mock Test for Kerala PSC  Examination

Enter your Name

1 / 5

Category: Maths : ശതമാനം

ഒരു കച്ചവടക്കാരന്‍ സാധനങ്ങള്‍ക്ക് 10 % വിലകൂട്ടിയ ശേഷം 20 % കിഴിവില്‍ വില്പന നടത്തിയാല്‍ ലാഭമോ നഷ്ടമോ എത്ര ശതമാനം

2 / 5

Category: Maths : ശതമാനം

ഒരു സംഖ്യയുടെ 75% നോട്‌ 75 കൂട്ടിയപ്പോള്‍ അതെ സംഖ്യ തന്നെ ലഭിക്കും എങ്കില്‍ സംഖ്യ ഏത്

3 / 5

Category: Maths : ശതമാനം

രണ്ടു പേര്‍ മത്സരിച്ച ഒരു ഇലക്ഷനില്‍ 62% വോട്ടുകള്‍ ലഭിച്ച ആള്‍ 144 വോട്ടുകള്‍ക്ക് വിജയിച്ചു. എങ്കില്‍ മൊത്തം പോള്‍ ചെയ്ത വോട്ടുകള്‍ എത്ര ?

4 / 5

Category: Maths : ശതമാനം

A യുടെ ശമ്പളം B യുടെ ശമ്പളത്തേക്കാള്‍ 20% കൂടുതല്‍ ആണ് എങ്കില്‍ B യുടെ ശമ്പളം A യുടെ ശമ്പളത്തെക്കാള്‍ എത്ര ശതമാനം കുറവാണ്

5 / 5

Category: Maths : ശതമാനം

ഒരു സംഖ്യയുടെ 23% കാണുന്നതിനു പകരം ഒരു കുട്ടി തെറ്റായി 32% കണ്ടപ്പോള്‍ ഉത്തരം 448 കിട്ടി എങ്കില്‍ ശരിയുത്തരം എത്ര

Your score is

The average score is 0%

0%

0%
0 votes, 0 avg
0

PSC Mock

Maths : കലണ്ടര്‍

Free Mock Test for Kerala PSC  Examination

Enter your Name

1 / 5

Category: Maths : കലണ്ടര്‍

രാജുവിന്റെ ജന്മ ദിനം സെപ്റ്റംബര്‍ 8 നു ആണ് . രവി രാജുവിനെക്കാള്‍ 10 ദിവസം ഇളയതാണ്. ഈ വര്‍ഷം അദ്ധ്യാപക ദിനം വ്യാഴാഴ്ച ആയാല്‍ രവിയുടെ ജന്മ ദിനം ഏത് ദിവസം ആയിരിക്കും

2 / 5

Category: Maths : കലണ്ടര്‍

1984 ജനുവരി ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലെ ആകെ മാസങ്ങള്‍ എത്ര ?

3 / 5

Category: Maths : കലണ്ടര്‍

1990 ജനുവരി 1 തിങ്കളാഴ്ച ആയാല്‍ 1998 ജനുവരി 1 ഏത് ആഴ്ച ആയിരിക്കും

4 / 5

Category: Maths : കലണ്ടര്‍

2011 ലെ കലണ്ടര്‍ വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന തൊട്ടടുത്ത വര്‍ഷം ഏത് ?

5 / 5

Category: Maths : കലണ്ടര്‍

ഇന്നു തിങ്കളാഴ്ച ആണെങ്കില്‍ 74 ആം ദിവസം ഏത് ദിവസം ആയിരിക്കും

Your score is

The average score is 0%

0%

0%
0 votes, 0 avg
0

PSC Mock

Maths : ദൂരം സമയം

Free Mock Test for Kerala PSC  Examination

Enter your Name

1 / 5

Category: Maths : ദൂരം സമയം

ഒരു കാർ ആദ്യത്തെ 2 മണിക്കൂറിൽ ഒരു മണിക്കൂറിൽ 30 കി മീ എന്ന വേഗതയിലും അതിനുശേഷം മണിക്കൂറിൽ 40 കി മീ എന്ന വേഗതയിൽ അടുത്ത 2 മണിക്കൂറും സഞ്ചരിച്ചാൽ ആ കാർ ആകെ യാത്ര ചെയ്ത ദൂരമെത്ര

2 / 5

Category: Maths : ദൂരം സമയം

100 കി മീ ദൂരം 4 മണിക്കൂർ കൊണ്ട് യാത്ര ചെയ്യുന്ന ഒരു കാറിൻറെ വേഗത?

3 / 5

Category: Maths : ദൂരം സമയം

ആനന്ദിന് 100 മീ ഓടുന്നതിന് 11.5 സെക്കൻറ് വേണം. അജിത്തിന് 12.5 സെക്കന്റും വേണം. ആനന്ദ് ഫിനിഷ് ചെയ്യുമ്പോൾ അജിത്ത് എത്ര പിന്നിലായിരിക്കും?

4 / 5

Category: Maths : ദൂരം സമയം

മണിക്കൂറിൽ 72 കി മീ വേഗത്തിൽ ഓടുന്ന 240 മീ നീളമുള്ള ഒരു തീവണ്ടി ഒരു ടെലഫോൺ പോസ്റ്റ് കടന്നുപോകാൻ എത്ര സമയം എടുക്കും

5 / 5

Category: Maths : ദൂരം സമയം

അനുവിന്90 മീറ്റര്‍ നടക്കാന്‍ 2 മിനുട്ട് കൊണ്ട് നടക്കാന്‍ പറ്റുമെങ്കില്‍ 225 മീറ്റര്‍ നടക്കാന്‍ എത്ര സമയം വേണം ?

Your score is

The average score is 0%

0%

0%
0 votes, 0 avg
0

PSC Mock

Maths : ലാഭം നഷ്ടം

Free Mock Test for Kerala PSC  Examination

Enter your Name

1 / 5

Category: Maths : ലാഭം നഷ്ടം

8 രൂപയ്ക്ക് 5 തേങ്ങകള്‍ എന്ന നിരക്കില്‍ വാങ്ങി. 10 രൂപയ്ക്ക് 5 തേങ്ങകള്‍ എന്ന നിരക്കില്‍ വിറ്റാല്‍ ലാഭ ശതമാനം ?

2 / 5

Category: Maths : ലാഭം നഷ്ടം

9 ബലൂണ്‍ വാങ്ങിയപ്പോള്‍ 1 ബലൂണ്‍ സൌജന്യമായി കിട്ടി. എങ്കില്‍ ഡിസ്കൌണ്ട് എത്ര

3 / 5

Category: Maths : ലാഭം നഷ്ടം

ഒരു ബൈക്ക് 20% നഷ്ടത്തോടെ 10000 രൂപയ്ക്ക് വിറ്റുവെങ്കില്‍ വാങ്ങിയ വില എന്ത് ?

4 / 5

Category: Maths : ലാഭം നഷ്ടം

ഒരു കുട 96 രൂപയ്ക്ക് വിറ്റപ്പോള്‍ കച്ചവടക്കാരന് 20% ലാഭമുണ്ടായി. ഇത് 50% ലാഭം കിട്ടുവാന്‍ എത്ര രൂപയ്ക്ക് വില്‍ക്കേണ്ടിവരും ?

5 / 5

Category: Maths : ലാഭം നഷ്ടം

ഒരാള്‍ 33 വസ്ത്രങ്ങള്‍ വില്കുമ്പോള്‍ അയാള്‍ക് 11 വസ്ത്രങ്ങളുടെ വിറ്റവില ലാഭമായി കിട്ടുന്നെങ്കില്‍ ലാഭ ശതമാനം എത്ര ?

Your score is

The average score is 0%

0%

0%
0 votes, 0 avg
0

PSC Mock

Maths : ജോലി സമയം

Free Mock Test for Kerala PSC  Examination

Enter your Name

1 / 12

Category: Maths : ജോലി സമയം

20 ആൾക്കാർ 12 ദിവസം കൊണ്ട് ചെയ്യുന്ന ജോലിയുടെ പകുതി 30 ആൾക്കാർ എത്ര ദിവസങ്ങൾ കൊണ്ട് ചെയ്‌തു തീർക്കും ?

2 / 12

Category: Maths : ജോലി സമയം

18 ആൾക്കാർ 24 ദിവസം കൊണ്ട് ചെയ്‌തു തീർക്കുന്ന ജോലിയുടെ 3/4 ഭാഗം 12 ആൾക്കാർ എത്ര ദിവസങ്ങൾ കൊണ്ട് ചെയ്‌തു തീർക്കും ?

3 / 12

Category: Maths : ജോലി സമയം

A യും B യും ചേർന്ന് ഒരു ജോലി 6 ദിവസങ്ങൾ കൊണ്ട് ചെയ്‌തു തീർക്കും A ഒറ്റയ്ക്ക് അത് 9 ദിവസങ്ങൾ കൊണ്ട് ചെയ്‌തു തീർക്കും എന്നാൽ B ഒറ്റയ്ക്ക് അത് എത്ര ദിവസം കൊണ്ട് ചെയ്യും ?

4 / 12

Category: Maths : ജോലി സമയം

ഒരു ജോലി ചെയ്തു തീർക്കാൻ A യ്ക്ക് രണ്ടു ദിവസം, B യ്ക്ക് മൂന്നു ദിവസം, C യ്ക്ക് ആറ് ദിവസം എന്നിങ്ങനെ വേണം. അതേ ജോലി അവർ മൂന്ന് പേരും കൂടെ ഒരുമിച്ച് ചെയ്താൽ എത്ര ദിവസം കൊണ്ട് തീരും?

5 / 12

Category: Maths : ജോലി സമയം

A ഒരു ജോലി10 ദിവസം കൊണ്ടും B അത് 15 ദിവസം കൊണ്ടും ചെയ്‌തു തീർക്കുമെങ്കിൽ രണ്ടുപേരും കൂടി ആ ജോലി എത്ര ദിവസങ്ങൾ കൊണ്ട് ചെയ്‌തു തീർക്കും ?

6 / 12

Category: Maths : ജോലി സമയം

ഒരു ജോലി 8 പേർ 9 ദിവസം കൊണ്ട് ചെയ്‌തു തീർക്കുമെങ്കിൽ 36 പേർ ആ ജോലി 8എത്ര ദിവസങ്ങൾ കൊണ്ട് ചെയ്‌തു തീർക്കും ?

7 / 12

Category: Maths : ജോലി സമയം

A യും B യും കൂടി ഒരു ജോലി 6 ദിവസം കൊണ്ട് തീർക്കും. A ഒറ്റയ്ക്ക് 10 ദിവസമെടുക്കുന്ന ആ ജോലി B ഒറ്റയ്ക്ക് ചെയ്താൽ എത്ര ദിവസം എടുക്കും?

8 / 12

Category: Maths : ജോലി സമയം

A ഒരു ജോലി10 ദിവസം കൊണ്ടും B അത് 15 ദിവസം കൊണ്ടും C അത് 30 ദിവസം കൊണ്ടും ചെയ്‌തു തീർക്കുമെങ്കിൽ മൂന്നുപേരും ചേർന്ന് ആ ജോലി എത്ര ദിവസങ്ങൾ കൊണ്ട് ചെയ്‌തു തീർക്കും ?

9 / 12

Category: Maths : ജോലി സമയം

A ഒരു ജോലി24 ദിവസം കൊണ്ടും B അത് 20 ദിവസം കൊണ്ടും പൂർത്തിയാക്കും. A ഒറ്റയ്ക്ക് 18 ദിവസം ജോലി ചെയ്‌ത ശേഷം പിരിഞ്ഞു പോയി. ശേഷിക്കുന്ന ജോലി ചെയ്‌തു തീർക്കാൻ B യ്ക്ക് എത്ര ദിവസം വേണം ?

10 / 12

Category: Maths : ജോലി സമയം

‘A’ 10 മണിക്കൂർ കൊണ്ടും ‘B’ 12 മണിക്കൂർ കൊണ്ടും ‘C ‘ 15 മണിക്കൂർ കൊണ്ടും ചെയ്‌തു തീർക്കുന്ന ജോലി മൂന്നുപേരും കൂടി എത്ര മണിക്കൂർ കൊണ്ട് ചെയ്യും ?

11 / 12

Category: Maths : ജോലി സമയം

A,B,C എന്നീ മൂന്നുപേർ ചേർന്ന് ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്യും A,B എന്നിവർ മാത്രം അത് 16 ദിവസങ്ങൾ കൊണ്ട് ചെയ്‌തു തീർക്കും എങ്കിൽ C ഒറ്റയ്ക്ക് അത് എത്ര ദിവസം കൊണ്ട് ചെയ്യും ?

12 / 12

Category: Maths : ജോലി സമയം

ഒരു ജോലി ചെയ്‌തു തീർക്കാൻ മനുവിനും ഗീതയ്ക്കും കൂടി 4 ദിവസം വേണം. ആ ജോലി തീർക്കാൻ മനുവിന് മാത്രം 12 ദിവസം വേണമെങ്കിൽ ഗീതയ്ക്ക് ആ ജോലി തീർക്കാൻ എത്ര ദിവസം വേണം ?

Your score is

The average score is 0%

0%