ചില രാജ്യങ്ങളും അവരുടെ ദേശീയ മൃഗങ്ങളും.
- ഇന്ത്യാ : ബംഗാൾ കടുവ
- യു.എസ്.എ : കാട്ടുപോത്ത് (American Bison)
- ഭൂട്ടാൻ : റ്റാക്കിൻ, ചെമ്മരിയാടിനോട് സാദ്യശ്യമുള്ള ജീവി
- ദക്ഷിണ കൊറിയ : കടുവ
- കു വെറ്റ്: ഒട്ടകം
- ലാവോസ് : ഇന്ത്യൻ ആന
- നേപ്പാൾ : പശു
- പാക്കിസ്ഥാൻ : കാട്ടാട് (Wild Markhor)
ചില ജീവികളുടെ കാലുകളുടെ എണ്ണം.
- ഒച്ച് : 1
- ഞണ്ട് : 10
- ഉറുമ്പ് : 6
- പാറ്റ : 6
- വിട്ടിൽ : 6
ജീവികളുടെ ഇരട്ട പേരുകൾ
- പെയിന്ഡ് ലേഡി : ചിത്രശലഭം
- സ്റ്റുപ്പിഡ് ബേഡ് : താറാവ്
- കർഷകന്റെ മിത്രം (പക്ഷി) : മൂങ്ങ
- കർഷകന്റെ മിത്രം (ഉരഗം) : ചേര
- പ്രസവിക്കുന്ന അച്ഛൻ : കടൽക്കുതിര
- വിഡ്ഡിപ്പക്ഷി : ടർക്കി
ചില രാജ്യങ്ങളും അവയുടെ ദേശീയ പക്ഷികളും.
- ഇന്ത്യ : മയിൽ
- യു.എസ്.എ : പരുന്ത്
- ദക്ഷിണാഫ്രിക്ക : നീലക്കൊക്ക്
- ഓസ്‌ട്രേലിയ: എമു
- ഭൂട്ടാൻ : കാക്ക
- ചൈന : കൊക്ക്
- ഫ്രാൻസ് : കോഴി (പുവൻ കോഴി)
- ബ്രിട്ടൻ : റോബിൻ
- പാക്കിസ്ഥാൻ : തിത്തിരിപ്പുള്ള്
- ഡെന്മാർക്ക് : അരയന്നം
പക്ഷിസങ്കേതങ്ങൾ
- വേടന്തങ്കൽ : ചെങ്കൽപ്പെട്ട്, തമിഴ്നാട്
- രംഗനാഥിട്ട : കർണ്ണാടക
- തട്ടേക്കാട് : എറണാകുളം
- കുമരകം : കോട്ടയം
- ഭരത്പൂർ : ഘാന, രാജസ്ഥാൻ
- ചിൽക്ക തടാകം : ഒറീസ
- കൻവാർ തടാകം : ബീഹാർ
- നൽസരോവർ : ഗുജറാത്ത്
- സുൽത്താൻപുർ : ഹരിയാന
- സലിംഅലി പക്ഷിസങ്കേതം : ഗോവ