രാസനാമങ്ങൾ
- തുരിശ്: കോപ്പർ സൾഫേറ്റ്
- ജിപ്സം: കാത്സ്യം സൾഫേറ്റ്
- കുമ്മായം: കാത്സ്യം ഹൈഡ്രോക്സൈഡ്
- നീറ്റു കക്ക: കാത്സ്യം ഓക്സൈഡ്
- മാർബിൾ: കാത്സ്യം കാർബണേറ്റ്
- അലക്ക്കാരം: സോഡിയം കാർബണേറ്റ്
- അപ്പക്കാരം: സോഡിയം ബൈ കാർബണേറ്റ്
- ബ്ലീച്ചിങ്ങ് പൗഡർ: കാത്സ്യം ഓക്സി ക്ലോറൈഡ്
- നവസാരം : അമോണിയംക്ലോറൈഡ്
- കാസ്റ്റിക്ക് സോഡ : സോഡിയം ഹൈേഡ്രോക്സൈഡ്
- തുരുമ്പ് : ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്
- ക്ലാവ് : ബേസിക് കോപ്പർ കാർബണേറ്റ്
- കക്ക, ചിപ്പി, മാര്‍ബിള്‍, ചോക്ക് : കാല്‍സ്യം കാര്‍ബണേറ്റ്ചുണ്ണാമ്പ് വെള്ളം :
കാല്‍സ്യം ഹൈഡ്രോക്സൈഡ് - ജലം : ഡൈ ഹൈഡ്രജന്‍ ഓക്സൈഡ്
- കറിയുപ്പ് : സോഡിയം ക്ലോറൈഡ്
- സോഡാജലം : കാര്‍ബോണിക് ആസിഡ്
- വെടിയുപ്പ് : പൊട്ടാസ്യം നൈട്രേറ്റ്
- വാട്ടര്‍ഗ്ലാസ് : സോഡിയം സിലിക്കേറ്റ്
- പാറ്റാഗുളിക : നാഫ്തലിന്‍
- ആസ്പിരിന്‍ : അസെറ്റൈല്‍ സാലിസിലിക് ആസിഡ്
- പ്ലാസ്റ്റര്‍ ഓഫ് പാരീസ് : കാല്‍സസ്യം സള്‍ഫേറ്റ്
- അജിനോ മോട്ടോ : മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്
അപരനാമങ്ങൾ
- അദ്ഭുത ലോഹം : ടൈറ്റാനിയം
- ലോഹങ്ങളുടെ രാജാവ് : സ്വർണം
- രാസവസ്തുക്കളുടെ രാജാവ് : സൾഫ്യൂരിക്ക് ആസിഡ്
- വിഡ്ഡികളുടെ സ്വർണം : അയൺ പിറൈറ്റിസ്
- ചിരിപ്പിക്കുന്ന വാതകം : നൈട്രസ് ഓക്സൈഡ്
- കരയിപ്പിക്കുന്ന വാതകം : ബെൻ സൈൽ ക്ലോറൈഡ്
- പ്രതീക്ഷയുടെ ലോഹം : ടൈറ്റാനിയം
- രാജകീയ ലായകം : അക്വാറിജിയ
- സാർവിക ലായകം : ജലം