ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ

1
490
  • ദേശീയ പതാക : ത്രിവർണ്ണപതാക (അംഗീകരിച്ചത് 1947 ജൂലൈ 22 )
  • ദേശീയ മൃഗം: കടുവ (അംഗീകരിച്ചത് 1972 നവംബർ )
  • ദേശീയ ജലജീവി : ഗംഗാ ഡോൾഫിൻ
  • ദേശീയ പക്ഷി: മയിൽ
  • ദേശീയ പൈതൃക ജീവി : ആന
  • ദേശീയ മത്സ്യം : അയ്ക്കൂറ
  • ദേശീയ നദി : ഗംഗ
  • ദേശീയ മുദ്ര: സിംഹ മുദ്ര
  • ദേശീയ ഗാനം : ജനഗണമന
  • ദേശീയ ഭാഷ: ഹിന്ദി
  • ദേശീയ ഗീതം : വന്ദേമാതരം
  • ദേശീയ കലണ്ടർ : ശകവർഷ കലണ്ടർ
  • ദേശീയ പുഷ്പം : താമര
  • ദേശീയ ഫലം : മാങ്ങ
  • ദേശീയ ന്യത്തം: ഭരതനാട്യം
  • ദേശീയ കായിക വിനോദം: ഹോക്കി
  • ദേശീയ ലിപി: ദേവനാഗിരി

1 COMMENT

  1. ഇന്ത്യയുടെ ദേശീയ മത്സ്യം അയല ആണ്. അയക്കൂറ അല്ല

LEAVE A REPLY

Please enter your comment!
Please enter your name here