അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷ ( All India Trade Test Supplimentary Exam)

0
104

2014 മുതൽ 2017 വരെ സെമസ്റ്റർ സമ്പ്രദായത്തിൽ പ്രവേശനം നേടിയവരിൽ ഇനിയും അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് സപ്‌ളിമെന്ററി പരീക്ഷ എഴുതാനുള്ള ട്രെയിനികൾ ഈ 2022 മെയ് 16 ന് മുൻപായി അവരവരുടെ ഐ ടി ഐകളുമായി ബന്ധപ്പെടണം. 2014 ൽ പ്രവേശനം നേടിയ ട്രെയിനികളിൽ 3, 4 സെമസ്റ്ററുകൾ എഴുതാൻ ഉള്ളവർക്ക് മാത്രമാണ് ഇനിയും അവസരം ലഭിക്കുക. 2015 മുതൽ 2017 വരെ പ്രവേശനം നേടിയ ട്രെയിനികൾക്ക് എല്ലാ സെമസ്റ്ററും എഴുതാൻ അവസരം ലഭിക്കുമെന്ന് അഡീഷണൽ ഡയറക്ടർ ഓഫ് ട്രെയിനിംഗ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here