കേരളത്തിലെ സാഹിത്യ പുരസ്കാരങ്ങള്‍ :ജേതാക്കൾ

0
629
 വ്യാസ് സമ്മാൻ അവാർഡ്ജേതാവ്
32-ാമത്  വ്യാസ് സമ്മാൻ അവാർഡ് ജേതാവ്ഗ്യാൻ ചതുർവേദി. ‘പാഗൽഖാന’ എന്ന നോവലിനാണ് പുരസ്കാരം.
 സരസ്വതി സമ്മാൻ പുരസ്കാരംജേതാവ്
2022 ലെ സരസ്വതി സമ്മാൻ പുരസ്കാരത്തിന് അർഹയായ തമിഴ് എഴുത്തുകാരിശിവശങ്കരി. സൂര്യവംശം എന്ന ഓർമക്കുറിപ്പിനാണ് പുരസ്കാരം ലഭിച്ചത്.
 ഓടക്കുഴൽ അവാർഡ്ജേതാവ്
2019-ലെ ‘ഓടക്കുഴൽ’ അവാർഡ് ജേതാവ് എൻ. പ്രഭാകരൻ
2021 51-ാമത് ‘ഓടക്കുഴൽ’ അവാർഡ് ജേതാവ്സാറാ ജോസഫ് കൃതി : ബുധിനി (നോവൽ)
2022 52-ാമത് ഓടക്കുഴൽ അവാർഡ് ജേതാവ് അംബികാ സുതന്‍ മങ്ങാട്
2023 53-ാമത് ഓടക്കുഴൽ അവാർഡ് ജേതാവ് PN ഗോപീകൃഷ്ണൻ (കൃതി – കവിത മാംസഭോജിയാണ് )
ഓടക്കുഴൽ അവാർഡ്
നല്കുന്നത് : മഹാകവി ജി. ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റ്. ആദ്യ ജേതാവ്: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് ( കൃതി : തുളസീദാസ രാമായണ വിവർത്തനം) അവാർഡ് തുക : 30,000 രൂപ

ഇടശ്ശേരി അവാര്‍ഡ് 2019

  • 4 പേർക്ക് ലഭിച്ചു.
  • ഉണ്ണി ആർ (വാങ്ക്)
  • വി.ആര്‍. സുധീഷ് (ശ്രീകൃഷ്ണന്‍)
  • ജി.ആര്‍. ഇന്ദുഗോപൻ (കൊല്ലപ്പാട്ടി ദയ)
  • ഇ. സന്ധ്യ (അനന്തരം ചാരുലത)
  • പുരസ്‌കാരത്തുക : 50,000 രൂപ

എഴുത്തച്ഛൻ പുരസ്കാരം

  • തുക : അഞ്ച് ലക്ഷം രൂപ
  • 2019 എഴുത്തച്ഛൻ പുരസ്കാരം : ആനന്ദ് (പി. സച്ചിദാനന്ദൻ)
  • 2020 എഴുത്തച്ഛൻ പുരസ്കാരം : പോൾ സക്കറിയ
  • 2021 ലെ 29 – മത്തെ എഴുത്തച്ഛൻ പുരസ്കാരം : പി. വത്സല2022 ലെ എഴുത്തച്ഛന്‍ പുരസ്കാരം : സേതു

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ 2019

  • 2019 അവാര്‍ഡിനര്‍ഹനയത് : കെ വി മോഹന്‍ കുമാര്‍ (മികച്ച നോവല്‍ )(‘ഉഷ്ണരാശി – കരപ്പുറത്തിന്റെ ഇതിഹാസം’)
  • മികച്ച കവിത: വിഎം ഗിരിജയുടെ ബുദ്ധപുര്‍ണിമ
  • മികച്ച ചെറുകഥ: കെ രേഖയുടെ മാനാഞ്ചിറ
  • നാടകം – രാജ്‌മോഹന്‍നീലേശ്വരം – (ചൂട്ടും കൂറ്റും)
  • സാഹിത്യവിമര്‍ശനം – പി.പി.രവീന്ദ്രന്‍ – (ആധുനികതയുടെ പിന്നാമ്പുറം)
  • വൈജ്ഞാനിക സാഹിത്യം – ഡോ.കെ.ബാബുജോസഫ് – (പദാര്‍ത്ഥം മുതല്‍ ദൈവകണം വരെ)
  • ജീവചരിത്രം, ആത്മകഥ- മുനി നാരായണ പ്രസാദ് – (ആത്മായനം)
  • യാത്രാവിവരണം – ബൈജു.എന്‍.നായര്‍ (ലണ്ടനിലേക്ക് ഒരു റോഡ് യാത്ര)
  • വിവര്‍ത്തനം -പി.പി.കെ.പൊതുവാള്‍ – (സ്വപ്നങ്ങളുടെ വ്യാഖ്യാനം).
  • ബാലസാഹിത്യം – എസ്.ആര്‍.ലാല്‍ – (കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം)
  • ഹാസ്യസാഹിത്യം – വി.കെ.കെ രമേഷ് – (ഹൂ ഈസ് അഫ്രൈഡ് ഓഫ് വി.കെ.എന്‍)

കേരള സാഹിത്യഅക്കാദമി പുരസ്കാരം 2020

  • 2020: ഉണ്ണി ആർ ( വാങ്ക് ) മികച്ച ചെറുകഥ
  • പി.എഫ് മാത്യുസ് (അടിയാളപ്രേതം – മികച്ച നോവൽ)
  • ഒപി സുരേഷ് (താജ് മഹല്‍ – മികച്ച കവിത)
  • അക്കാദമി വിശ്ഷ്ടാഗത്വം : സേതു , പെരുമ്പടവം ശ്രീധരൻ. 25,000 രൂപയും ഫലകവും സാക്ഷ്യപത്രവുമാണ് പുരസ്‌കാരം.
  • സാഹിത്യ വിമര്‍ശനം : ഡോ. പി സോമന്‍ – വൈലോപ്പിള്ളി കവിത ഒരു ഇടതുപക്ഷ വായന
  • വികെഎന്‍ കെ രഘുനാഥന്‍ : ജീവചരിത്രം/ആത്മകഥ -മുക്തകണ്ഠം
  • അനിത തമ്ബി – വിവര്‍ത്തനം – റാമല്ല ഞാന്‍ കണ്ടു
  • 2020 – ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ബാലസാഹിത്യ കൃതി : പെരുമഴയത്തെ കുഞ്ഞിതളുകൾ

കേരള സാഹിത്യ അക്കാദമിയുടെ 2021-ലെ പുരസ്‌കാരങ്ങള്‍

  • കേരള സാഹിത്യ അക്കാദമിയുടെ 2021-ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
  • മികച്ച നോവൽ : ആര്‍. രാജശ്രീയും വിനോയ് തോമസും പങ്കിട്ടു.
  • കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത എന്ന നോവലാണ്‌ രാജശ്രീക്ക് പുരസ്കാരം നേടി കൊടുത്തത്
  • പുറ്റ് എന്ന നോവലിനാണ് വിനോയ് തോമസിന് പുരസ്‌കാരം.
  • മികച്ച കവിത : അന്‍വര്‍ അലി (മെഹബൂബ് എക്‌സ്പ്രസ് )
  • മികച്ച ചെറുകഥ : ദേവദാസ് വി.എം. (വഴി കണ്ടുപിടിക്കുന്നവര്‍)
  • മുതിര്‍ന്ന എഴുത്തുകാരായ വൈശാഖന്‍, പ്രൊഫ. കെ.പി. ശങ്കരന്‍ എന്നിവര്‍ക്ക് അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു.
  • നാടകം- പ്രദീപ് മണ്ടൂര്‍,
  • സാഹിത്യ വിമര്‍ശനം- എന്‍. അജയകുമാര്‍,
  • വൈജ്ഞാനിക സാഹിത്യം- ഡോ. ഗോപകുമാര്‍ ചോലയില്‍,
  • ആത്മകഥ- പ്രൊ. ടി.ജെ ജോസഫ്, എം. കുഞ്ഞാമന്‍,
  • യാത്രാവിവരണം- വേണു,
  • വിവര്‍ത്തനം- അയ്മനം ജോണ്‍,
  • ബാലസാഹിത്യം- രഘുനാഥ് പലേരി,
  • ഹാസ്യസാഹിത്യം- ആന്‍ പാലി.
  • ഇരുപത്തയ്യായിരം രൂപയും ഫലകവും സാക്ഷ്യപത്രവും ഉള്‍കൊള്ളുന്നതാണ് പുരസ്‌കാരം.
  • വിശിഷ്ടാംഗത്വത്തിന് അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.
  • സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് ഡോ. കെ. ജയകുമാര്‍, കടത്തനാട്ട് നാരായണന്‍, ജാനമ്മ കുഞ്ഞുണ്ണി, കവിയൂര്‍ രാജഗോപാലന്‍, ഗീത കൃഷ്ണന്‍കുട്ടി, കെ.എ. ജയശീലന്‍ എന്നിവരും അര്‍ഹരായി. 30,000 രൂപയും സാക്ഷ്യപത്രവും ഫലകവും പൊന്നാടയുമാണ് പുരസ്‌കാരം.
  • 2018 ലെ വിലാസിനി പുരസ്‌കാരത്തിന് ഇ.വി. രാമകൃഷ്ണന്‍ രചിച്ച മലയാള നോവലിന്റെ ദേശകാലങ്ങള്‍ എന്ന പുസ്തകം അര്‍ഹമായി.
  • അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

വയലാര്‍ അവാര്‍ഡ്‌

  • 2019 : വയലാര്‍ അവാര്‍ഡ്‌ നേടിയത് : വി ജെ ജെയിംസ് (കൃതി : നിരീശ്വരൻ )
  • 2020 : ഏഴാച്ചേരി രാമചന്ദ്രൻ (കൃതി : ഒരു വെർജീനിയൻ വെയിൽക്കാലം.
  • 2021: നാല്‍പത്തിയഞ്ചാം വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാരം : ബെന്യാമിൻ (കൃതി : ‘മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’ -നോവൽ)
  • 2022: നാൽപ്പത്താറാമത്‌ വയലാര്‍ പുരസ്‌കാരം എസ്. ഹരീഷിന്റെ മീശ എന്ന നോവലിന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത് ശില്പവും അടങ്ങിയതാണ് പുരസ്കാരം

മുട്ടത്തു വർക്കി പുരസ്കാരം

  • ഏർപ്പെടുത്തിയത്: 1992
  • പുരസ്കാര തുക : 50,000 രൂപ
  • പ്രഥമ ജേതാവ് : OV വിജയൻ
  • 2017 – PV ചന്ദ്രൻ (പൊന്തൻമാട )
  • 2018 – K R മീര (ആരാച്ചാർ )
  • 2019 ലെ 28 മത് മുട്ടത്തു വർക്കി പുരസ്കാരം നേടിയത് : ബെന്യാമന്‍ (ആട് ജീവിതം)

വള്ളത്തോൾ പുരസ്കാരം‌

  • 2019 വള്ളത്തോൾ പുരസ്കാരം‌ നേടിയത് : പോൾ സക്കറിയ
  • 2019 വള്ളത്തോൾ പുരസ്കാരം‌ കീര്‍ത്തി മുദ്ര പുരസ്കാരം നേടിയത് : കെ. ജി ചന്ദ്രശേഖരന്‍ നായര്‍.

രമൺ മാഗ്സസെ പുരസ്കാരം

  • 2019 രമൺ മാഗ്സസെ പുരസ്കാരം നേടിയത് : രവീഷ് കുമാര്‍

തകഴി സ്മാരക പുരസ്കാരം

  • 2020: ശ്രീകുമാരൻ തമ്പി
  • 2021 തകഴി പുരസ്കാരം : പെരുമ്പടം ശ്രീധരൻ

ഹരിവരാസനം പുരസ്കാരം

  • നല്കുന്നത് : തിരുവിതാംകൂർ ദേവസ്വം ബോർഡ്
  • ആദ്യം നല്കിയ വർഷം : 2012
  • പ്രഥമ ജേതാവ് : കെ.ജെ യേശുദാസ്
  • 2020: ഇളയരാജ
  • 2021 ഹരിവരാസനം പുരസ്കാരം: M R വീരമണി രാജു
  • 2022 ഹരിവരാസനം പുരസ്കാരം: ആലപ്പി രംഗനാഥൻ

സ്വാതി സംഗീത പുരസ്കാരം

  • ശാസ്ത്രീയ സംഗീതത്തിൽ കൊടുക്കുന്ന പുരസ്കാരം
  • 1997 ൽ ആദ്യം നേടിയത് ശെമ്മാൻകുടി ശ്രീനിവാസ അയ്യർ
  • 2017 – ഡോ. എൽ സുബ്രഹ്മണ്യൻ
  • 2018 – പാലാ സി.കെ.രാമചന്ദ്രൻ
  • 2019 – ടി.എം.കൃഷ്ണ
  • 2020 – ഡോ. കെ ഓമനക്കുട്ടി

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2020

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. 2020: പ്രഫ. ഓംചേരി എൻ.എൻ പിള്ള
  • തുക : ഒരു ലക്ഷം
  • കൃതി : ആകസ്മികം ( ഓർമ്മക്കുറിപ്പ് )
  • ഡോ. ചന്ദ്രശേഖര കമ്പാർ രചിച്ച ‘ശിഖരസൂര്യ’ എന്ന കന്നട നോവൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സുധാകരൻ രാമന്തളിക്ക് പരിഭാഷാ പുരസ്കാരം ലഭിച്ചു
  • 2020- ലെ കൊങ്കണി സാഹിത്യത്തുനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മലയാളി : ആർ. എസ് ഭാസ്കർ

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2021

  • 2021 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്: ജോർജ് ഓണക്കൂർ
  • കൃതി: ഹൃദയരാഗങ്ങൾ (ആത്മകഥ)
  • തുക : ഒരു ലക്ഷം രൂപ
  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം ലഭിച്ചത് : രഘുനാഥ് പലേരി
  • കൃതി : അവർ മൂവരും ഒരു മഴവില്ലും (നോവൽ)- തുക : 50000 രൂപ
  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം :മോബിൻ മോഹൻ
  • കൃതി : ജക്കരന്ത (നോവൽ)

എസ്.എൽ.പുരം സദാനന്ദൻ പുരസ്കാരം

  • നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള എസ്.എൽ.പുരം സദാനന്ദൻ പുരസ്കാരം
  • തുക : ഒരു ലക്ഷം രൂപ
  • 2018 : കെ.എം.ധർമൻ
  • 2019 : വി. വിക്രമൻ നായർ
  • 2020: ഇബ്രാഹിം വേങ്ങര

പത്മപ്രഭ പുരസ്കാരം

  • ആധുനിക വയനാടിന്റെ ശില്പികളിൽ ഒരാളായ എം.കെ. പത്മപ്രഭാ ഗൗഡറുടെ സ്മരണാർഥമുള്ളതാണ് 75,000 രൂപയും പത്മരാഗക്കല്ലു പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം
  • ഏർപ്പെടുത്തിയ വർഷം: 1996
  • പ്രഥമ ജേതാവ് : ഉണ്ണികൃഷ്ണൻ പുതൂർ
  • 2018 : കൽപ്പറ്റ നാരായണൻ
  • 2019 : സന്തോഷ് എച്ചിക്കാനം
  • 2020 ലെ 23ാമത് പത്മപ്രഭ പുരസ്കാരം : ശ്രീകുമാരൻ തമ്പി

മാതൃഭൂമി സാഹിത്യപുരസ്കാരം

  • 2002 ലെ മാതൃഭൂമി സാഹിത്യപുരസ്കാരം ആദ്യം ലഭിച്ചത് : തിക്കൊടിയൻ (പി.കുഞ്ഞനന്തൻ നായർ )
  • തുക : 3 ലക്ഷം രൂപ
  • 2018: എൻ.എസ് മാധവൻ
  • 2019 : യു എ ഖാദർ
  • 2020 ലെ മാതൃഭൂമി സാഹിത്യപുരസ്കാരം: കെ സച്ചിദാനന്ദൻ

മലയാറ്റൂർ അവാർഡ്

  • 2020 : ഡോ. ജോർജ് ഓണക്കൂർ (കൃതി : ഹൃദയരാഗങ്ങൾ)

നന്ദനാർ സാഹിത്യപുരസ്കാരം

  • 2020 : എസ് ഹരീഷ്
  • 2021: യു. കെ കുമാരൻ, ടി.കെ ശങ്കരനാരായണൻ

ബഷീർ അമ്മ മലയാളം പുരസ്കാരം

  • 2020 : ഡോ. വി പി ഗംഗാധരൻ

ബഷീർ സാഹിത്യ പുരസ്കാരം

  • അവാർഡ് നല്കുന്നത് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് – തുക : 50,000 രൂപ
  • 2019: ടി പദ്മനാദൻ ( കൃതി : മരയ)
  • 2020: എം കെ സാനു (അജയ്യതയുടെ അമര സംഗീതം)
  • 2021: കെ. സച്ചിദാനന്ദൻ ( കൃതി : ദുഃഖം എന്ന വീട് – കവിതാ സമാഹാരം)

ബഷീർ ബാല്യകാലസഖി പുരസ്കാരം

  • 2020 : പെരുമ്പടം ശ്രീധരൻ

വികെഎൻ പുരസ്കാരം

  • 2020: സക്കറിയ

കടമ്മനിട്ട പുരസ്കാരം

  • 2020: കെ ജി ശങ്കരപ്പിള്ള

അക്ബർ കക്കട്ടിൽ പുരസ്കാരം

  • 2020 : സാറാജോസഫ് (കൃതി : ബുദ്ധിനി )

ഒഎൻവി സാഹിത്യ പുരസ്കാരം

  • ഒഎൻവി സാഹിത്യ പുരസ്കാരം നല്കുന്നത് : ഒ എൻ വി ട്രസ്റ്റ്
  • തുക : മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും .
  • 2020: എം ലീലാവതി
  • 2021 ഒഎൻവി സാഹിത്യ പുരസ്കാരം: വൈരമുത്തു
  • 2022 ലെ ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം : ടി. പദ്മനാഭന്‍

ഒഎൻവി സ്മാരക പുരസ്കാരം

  • നല്കുന്നത്: കേരള യൂണിവേഴ്സിറ്റി
  • 2019: ടി. പദ്മനാഭൻ
  • 2020 – കെ സച്ചിദാനന്ദൻ

ബുക്കർ സമ്മാനം

  • 2021 ബുക്കർ സമ്മാനം : ദക്ഷിണാഫ്രിക്കൻ സാഹിത്യകാരനും നാടകകൃത്തുമായ ഡേമൻ ഗാൽഗട്ടൻ കൃതി : ‘ദ് പ്രോമിസ്’ (നോവൽ)
  • 2021 – ലെ ബുക്കർ ഇന്റർനാഷണൽ നേടിയത് : ഡേവിഡ് ഡയോപ്

ശാന്തിസ്വരൂപ് ഭട്നഗർ അവാർഡ്

  • 2021 സെപ്തംബറിൽ ശാന്തിസ്വരൂപ് ഭട്നഗർ അവാർഡ് നേടിയ മലയാളി : ജീമോൻ പന്യാംമാക്കൽ

കൈരളി പുരസ്കാരം

  • പ്രഥമ കൈരളി പുരസ്കാരത്തിന് അർഹനായത്? പുതുശ്ശേരി രാമചന്ദ്രൻ

യിദാൻ പ്രൈസ് (Yidan Prize)

  • വിദ്യഭ്യാസ ഗവേഷണത്തിനുള്ള 2021-ലെ യിദാൻ പ്രൈസ് നേടിയ ഇന്ത്യൻ വനിത : ഡോ. രുക്മിണി ബാനർജി

ജെ.സി ഡാനിയേൽ പുരസ്കാരം

  • ഏർപ്പെടുത്തിയ വർഷം : 1992
  • പ്രഥമ ജേതാവ് : ടി. ഇ വാസുദേവൻ
  • പ്രഥമ വനിത : ആറന്മുള പൊന്നമ്മ
  • തുക : 5 ലക്ഷം രൂപ
  • 2018: ഷീല
  • 2019: ഹരിഹരൻ
  • 2020 ലെ ജെ.സി ഡാനിയേൽ പുരസ്കാരം നേടിയത് : പിന്നണി ഗായകൻ പി.ജയചന്ദ്രൻ
  • 2021 ലെ ജെ.സി ഡാനിയേൽ പുരസ്കാരം നേടിയത്: കെ.പി കുമാരൻ

ജീ വി രാജ പുരസ്കാരം.

  • നല്കുന്നത്: കേരള സ്പോട്സ് കൗൺസിൽ
  • 2018: മുഹമ്മദ് അനസ്, പി.സി തുളസി
  • 2019: കുഞ്ഞു മുഹമ്മദ്, മയൂഖ

ബാലാമണിയമ്മ പുരസ്കാരം

  • അന്താരാഷ്ട്ര പുസ്തകോത്സവ സമിതി
  • 2018 : ശ്രീകുമാരൻ തമ്പി
  • 2019 : ടി പത്മനാഭൻ
  • 2020 : ‘
  • 2021:
  • 2022: Prof. എം. കെ സാനു

നിശാഗന്ധി പുരസ്കാരം

  • 2019 ജേതാവ് കലാമണ്ഡലം ക്ഷേമാവതി (മോഹിനിയാട്ടം)
  • 2020: സി.വി. ചന്ദ്രശേഖരൻ ( ഭരതനാട്യം)

ഒ വി വിജയൻ സ്മാരക സാഹിത്യ പുരസ്കാരം

  • 2020: ടിപത്മനാഭൻ (കഥാ സമാഹാരം) (മരയ)
  • സുഭാഷ് ചന്ദ്രൻ (നോവൽ വിഭാഗം ) സമുദ്രശില
  • അമൽരാജ് പാറമേൽ യുവ സാഹിത്യ കൃതി (നാഗൂസ് സാഗൂവഹാദിയലി)

സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം

  • 2020 എൻ കെ പ്രേമചന്ദ്രൻ

സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരം

  • 2020 : കെ കെ ശൈലജ ടീച്ചർ
  • 2021 : എസ് സോമനാഥ്

ജ്ഞാനപ്പാന പുരസ്കാരം

  • 2020 : പ്രഭാവർമ്മ
  • 2021 : കെ.ബി ശ്രീദേവി

ഡോ.പി പല്പു അവാർഡ്

  • 2019: പി വി ചന്ദ്രൻ
  • 2020: Dr. വി. വിജയവരാഘവൻ

ടോംയാസ് അവാർഡ്

  • 2021 – എം ടി വാസുദേവൻ നായർ

പി. കേശവദേവ് പുരസ്കാരം

  • 2021: തോമസ് ജേക്കബ് , ഡോ. ശാശാങ്ക് ആർ ജോഷി

ആശാൻ സ്മാരക സാഹിത്യ പുരസ്കാരം

  • 2019 : എസ് രമേശൻ

ശ്രീ ചിത്തിര തിരുനാൾ പുരസ്കാരം

  • പുരസ്കാരം നല്കുന്നത് ശ്രീ ചിത്തിര തിരുനാൾ സ്മാരക ട്രസ്റ്റ്. തുക : 2 ലക്ഷം രൂപ
  • 2019: കെ ശിവൻ
  • 2020: അടൂർ ഗോപാലകൃഷ്ണൻ
  • 2021: കെ.എസ് ചിത്ര

പ്രേംനസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്കാരം

  • 2020 : നെടുമുടിവേണു
  • 2021 : ടി എസ് സുരേഷ് ബാബു

വി പി സത്യൻ പുരസ്കാരം

  • 2020 : ജീൻ ജോൺസൺ
  • 2021: മുഹമ്മദ് അനസ്

ഉണ്ണികൃഷ്ണൻ സ്മാരക പുരസ്കാരം

  • 2020 : അച്യുതൻ നമ്പൂതിരി
  • 2021 : ശ്രീകുമാരൻ തമ്പി

അക്ഷരശ്രീ പുരസ്കാരം

  • 2021 അക്ഷരശ്രീ പുരസ്കാരം : കൈതപ്രം ദാമോദരൻ നമ്പൂതിരി

വി ടി സ്മാരക ട്രസ്റ്റ് പുരസ്കാരം

  • 2021 ടി ഡി രാമകൃഷ്ണൻ

ഇന്ദിരാ ഗാന്ധി സമാധാന സമ്മാനം

  • 2021 ഇന്ദിരാ ഗാന്ധി സമാധാന സമ്മാനം നേടിയ സന്നദ്ധ സംഘടന: പ്രഥം (Pratham)
  • സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായി രാജ്യത്തിനകത്തും പുറത്തും നടത്തിവരുന്ന പ്രവർത്തനങ്ങളുടെ പേരിൽ 25 ലക്ഷം രൂപയും ബഹുമതിപത്രവും അടങ്ങുന്നതാണ് ഇന്ദിരാഗാന്ധി സമാധാന സമ്മാനം.
  • മാധവ് ചവാൻ, ഫരീദാ ലാംബോ എന്നിവർ 1995 ൽ മുംബൈയിൽ രൂപം നൽകിയ സംഘടനയാണ് പ്രഥം.
  • 1986 മുതൽ ഇന്ദിരാ ഗാന്ധി മെമ്മോറിയൽ ട്രസ്റ്റാണ് പുരസ്കാരം നല്കുന്നത്.

ജെ.സി.ബി പുരസ്കാരം – അവാർഡ് തുക : 25 ലക്ഷം

  • 2020 ലെ ജെ.സി.ബി പുരസ്കാര ജേതാവ് : എസ്. ഹരീഷ് (മീശ)
  • 2021 ലെ ജെ.സി.ബി പുരസ്കാര ജേതാവ് : എം. മുകുന്ദൻ (ഡൽഹി എ സോളിലോക്കി)
  • 2022 ലെ ജെ.സി.ബി പുരസ്കാര ജേതാവ് : ഖാലിദ് ജാവേദ് ( കൃതി : നിമത് ഖാന) – ബാരൻ ഫറൂഖിയാണ് ഈ കൃതി ദ് പാരഡൈസ് ഓഫ് ഫുഡ് എന്ന പേരിൽ ഉർദുവിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടു

പരാഗ് ബിഗ് ലിറ്റിൽ ബുക്ക് പ്രൈസ്

  • തുക : 5 ലക്ഷം രൂപ
  • ഇന്ത്യയിലെ ഏറ്റവും ഉയർന്ന സമ്മാന തുകയുള്ള ബാല സാഹിത്യ പുരസ്കാരം.
  • 2021 – ലെ പരാഗ് ബിഗ് ലിറ്റിൽ ബുക്ക് പ്രൈസ് ജേതാവ് : പ്രൊഫ. എസ്. ശിവദാസ്

ജ്ഞാനപീഠ പുരസ്കാരം

  • 2020 ലെ 56-ാമത് ജ്ഞാനപീഠ പുരസ്കാര ജേതാവ് : നീൽമണി ഫൂകൻ
  • 2021 -ലെ 57-ാമത് ജ്ഞാനപീഠ ജേതാവ് : ദാമോദർ മൗസോ

2020ലെ ടാൻസെൻ അവാർഡ് ജേതാവ് – പണ്ഡിറ്റ് സതീഷ് വ്യാസ്

2020-ലെ കേരള സാംസ്കാരിക വകുപ്പിന്റെ മാതൃഭാഷ പ്രതിഭാ പുരസ്കാരത്തിന് അർഹനായത് ഡോ. അശോക് ഡിക്രൂസ്

2020ലെ ഏകലവ്യ പുരസ്കാരം നേടുന്ന ഇന്ത്യൻ വനിതാ ഹോക്കി താരം : നമിതാ ടോപ്പോ

പതിമൂന്നാമത് ബഷീർ പുരസ്കാരം നേടിയത് എം കെ സാനു (കൃതി : അജയ്യതയുടെ അമര സംഗീതം)

2021 ലെ ദേശീയ റോഡ് സുരക്ഷാ അവാർഡിന് അർഹനായത് : വീരേന്ദ്ര സിങ് റാത്തോർ

2021 ജനുവരിയിൽ ഈ ബാലാനന്ദൻ ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹനായത് : പാലോളി മുഹമ്മദ് കുട്ടി

മലയാള സാഹിത്യ മേഖലയിൽ ഏറ്റവും കൂടുതൽ പുരസ്കാരം തുകയുള്ള ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരങ്ങളിൽ ഭാഷ കേസരി പുരസ്കാരത്തിന് അർഹനായ വ്യക്തി: കെ ജയകുമാർ ( മലയാളം സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലർ ) പുരസ്കാര തുക : 500001 രൂപ

മലയാറ്റൂര്‍ ഫൗണ്ടേഷന്‍ സാഹിത്യ പുരസ്‌കാരം

  • 2022 ലെ മലയാറ്റൂർ ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യപുരസ്കാരത്തിന് സുഭാഷ് ചന്ദ്രന്റെ ‘സമുദ്രശില’ എന്ന നോവൽ അർഹമായി. 25000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം

സരസ്വതി സമ്മാനം :

2021 ലെ സരസ്വതി സമ്മാനം : പ്രൊഫ. റാം ദർശ് മിശ്ര

ഭീമാ സാഹിത്യ പുരസ്കാരം 2022

  • ഭീമാ സാഹിത്യ പുരസ്കാരം 2022: KR വിശ്വനാഥൻ
  • കുഞ്ഞാന എന്ന ബാലനോവലിനാണ് പുരസ്കാരം

സാഹിബ് ഫാൽക്കേ പുരസ്കാരം

2020– ലെ ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരം വിഖ്യാത നടി ആശാ പരേഖിന് . ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.

LEAVE A REPLY

Please enter your comment!
Please enter your name here