Friday, July 5, 2024
HomeKPSC Helper51-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള

51-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള

2021 ജനുവരി 16 മുതൽ 24 വരെ നടന്ന മേള ജന്മശതാബ്ദിയാഘോഷിക്കുന്ന സത്യജിത്ത് റായിക്കാണ് സമർപ്പിച്ചത്. തോമസ് വിന്റർ ബെർഗിന്റെ ഡാനിഷ് ചിത്രം അനദർ ആയിരുന്നു ഉദ്ഘാടന ചിത്രം.

51-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള യിൽ Golden Peacock പുരസ്കാരം ലഭിച്ചത് : ഡാനിഷ് ചലച്ചിത്രമായ Into the Darkness.

ഇന്ത്യൻ പേഴ്സണാലിറ്റി ഓഫ് ദ ഇയർ’ ആയി തിരഞ്ഞെടുത്തത് : ബംഗാളി നടനും സംവിധായകനുമായ ബിശ്വജിത്ത് ചാറ്റർജി

ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ചത് : പ്രശസ്ത ഇറ്റാലിയൻ ഛായാഗ്രാഹകൻ വിറ്റോറിയോ സ്റ്റൊറാറോ

മറ്റ് പ്രധാന പുരസ്കാരങ്ങൾ

Silver Peacock Award for Best Actor – Male : Tzu-Chuan Liu, Film: The Silent Forest

Silver Peacock Award for Best Actor – Female : Zofia Stafiej, Film: I Never Cry

Silver Peacock Award for Best Director – Chen-Nien Ko, Film: The Silent Forest

Best Debut Director Award : Cássio Pereira dos Santos, Film: Valentina

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular