കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നൽകുന്ന 54 -ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2024 ഓഗസ്റ്റ് 16-ന്
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. ആകെ 160 ചിത്രങ്ങൾ അവാർഡുകൾക്കായി സമർപ്പിച്ചു.
സുധീർ മിശ്ര അധ്യക്ഷനായ ജൂറി ചലച്ചിത്ര വിഭാഗത്തിനും ജാനകി ശ്രീധരൻ അധ്യക്ഷയായ ജൂറി എഴുത്ത് വിഭാഗത്തിനും അവാർഡുകൾ നിർണ്ണയിച്ചു.
വിഭാഗം | വിജയി |
മികച്ച അവലംബിത തിരക്കഥ | ബ്ലെസി – (ചിത്രം : ആടുജീവിതം) |
മികച്ച നടൻ | പൃഥ്വിരാജ് (ചിത്രം : ആടുജീവിതം) |
മികച്ച നടി | ഉർവശി (ചിത്രം : ഉള്ളൊഴുക്ക്), ബീന ആർ. ചന്ദ്രൻ (ചിത്രം : തടവ്) |
സംവിധായകൻ | ബ്ലെസി (ചിത്രം : ആടുജീവിതം) |
മികച്ച ചിത്രം | കാതൽ ദ് കോർ |
പ്രത്യേക ജൂറി പരാമർശം | സുധി കോഴിക്കോട് (ചിത്രം : കാതൽ) കെ.ആർ. ഗോകുൽ (ചിത്രം : ആടുജീവിതം) |
മികച്ച നവാഗാത സംവിധായകൻ | ഫാസിൽ റസാഖ് (ചിത്രം : തടവ്) |
മികച്ച പിന്നണി ഗായകൻ | വിദ്യാധരൻ മാസ്റ്റർ |
മികച്ച ഗായിക | ആൻ ആമി |
മികച്ച സ്വാഭവനടൻ | വിജയരാഘവൻ |
മികച്ച സ്വഭാവ നടി | ശ്രീഷ്മ ചന്ദ്രൻ |
മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം) | മാത്യൂസ് പുളിക്കൻ |
മികച്ച സംഗീത സംവിധായകൻ (ഗാനങ്ങൾ) | ജസ്റ്റിൻ വർഗീസ് |
മികച്ച കലാ സംവിധായകൻ | മോഹൻദാസ് |
മികച്ച ഗാനരചയിതാവ് | ഹരീഷ് മോഹനൻ |
മികച്ച ഛായാഗ്രഹണം | സുനിൽ കെ.എസ് |
മികച്ച ബാലതാരം (പെൺ) | തെന്നൽ അഭിലാഷ് |
മികച്ച ബാലതാരം (ആൺ) | അവക്ത് മേനോൻ |
മികച്ച വസ്ത്രാലങ്കാരം | ഫെമിന ജബ്ബാർ |
മികച്ച എഡിറ്റിംഗ് | സംഗീത് പ്രതാപ് |
മികച്ച നൃത്ത സംവിധാനം | ജിഷ്ണു |
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) | സുമംഗല |
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) | റോഷൻ മാത്യു |
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് | രഞ്ജിത്ത് അമ്പാടി |
മികച്ച രണ്ടാമത്തെ ചിത്രം | ഇരട്ട |
0 votes, 0 avg
8