Friday, July 5, 2024
HomeKPSC Helperഭക്ഷണങ്ങൾക്ക് നിറങ്ങൾ നല്കുന്ന രാസഘടങ്ങളും അടങ്ങിയിരിക്കുന്ന ആസിഡുകളും

ഭക്ഷണങ്ങൾക്ക് നിറങ്ങൾ നല്കുന്ന രാസഘടങ്ങളും അടങ്ങിയിരിക്കുന്ന ആസിഡുകളും

ഭക്ഷണ പദാർത്ഥങ്ങൾക്ക് നിറങ്ങൾ നൽകുന്ന രാസഘടകങ്ങൾ

  • തക്കാളി – ലൈകോപ്പിൻ
  • മഞ്ഞൾ – കുർക്കുമിൻ
  • കാരറ്റ് – കരോട്ടിൻ
  • ബീറ്റ്റൂട്ട് – ബീറ്റാ സയാനിൻ
  • ഇലകളിലെ പച്ചനിറം – ക്ലോറോഫിൽ
  • കുങ്കുമം – ബിക്സിൻ
  • പുഷ്പം – ആന്തോസയാനിൻ
  • പാൽ – കേസിൻ
  • മാംസം – മയോഗ്ലോബിൻ
  • ഇലകളിലെ മഞ്ഞ നിറം – സാന്തോഫിൻ
  • ത്വക്ക് – മെലാനിൻ

ഭക്ഷണപദാർത്ഥങ്ങളിലെ ആസിഡുകൾ

  • എണ്ണ – സ്റ്റിയറിക് ആസിഡ്
  • കൊഴുപ്പ് – സ്റ്റിയറിക് ആസിഡ്
  • പാം ഓയിൽ – പാൽമാറ്റിക് ആസിഡ്
  • തേങ്ങ – കാപ്രിക് ആസിഡ്
  • അരി – ഫൈറ്റിക് ആസിഡ്
  • മരച്ചീനി – പ്രൂസിക് ആസിഡ്
  • തേനീച്ച മെഴുക് – സെറോട്ടിക് ആസിഡ്
  • വെറ്റില – കാറ്റച്യൂണിക് ആസിഡ്
  • മാംസ്യം – അമിനോ ആസിഡ്
  • മൂത്രം – യൂറിക് ആസിഡ്
  • മണ്ണ് – ഹ്യൂമിക് ആസിഡ്
  • ആസ്പിരിൻ – അസറ്റൈൽ സാലിസിലിക് ആസിഡ്
  • സസ്യങ്ങളിൽ ഇല, ഫലം എന്നിവ കൊഴിയാൻ കാരണം – അബ്സിസിക് ആസിഡ്
  • ഫീനോൾ – കാർബോളിക് ആസിഡ്
  • വിറ്റാമിൻ B3 – നിക്കോട്ടിനിക് ആസിഡ്
  • വിറ്റാമിൻ B5 – പാന്റോതെനിക് ആസിഡ്
  • വിറ്റാമിൻ B9 – ഫോളിക് ആസിഡ്
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular