Sample Questions for Kerala Psc Assistant Salesman : Date of Examination : 04.12.2021
- ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട ഏത് റേഷൻ കടയിൽ നിന്നും അർഹതപ്പെട്ട റേഷൻ വിഹിതം വാങ്ങാൻ ഒരുക്കിയിട്ടുള്ള സംവി ധാനമേത്?
2. ദേശീയ ഭക്ഷ്യഭദ്രതാനിയമം സം സ്ഥാനത്ത് നടപ്പാക്കുന്നതിൻറ നോഡൽ ഏജൻസിയേത്?
3. വിശപ്പുരഹിത കേരളം പദ്ധതി 2017-18 കാലയളവിൽ പരീക്ഷ ണാടിസ്ഥാനത്തിൽ നടപ്പിലാക്കിയത് ഏത് ജില്ലയിലാണ് ?
4. കേരളത്തിലെ എത്ര ശതമാനത്തോളം വരുന്ന കുടുംബങ്ങൾ പൊതുവിതരണ ശൃംഖലയുടെ കീഴിലുള്ളത് ?
5. കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം എത്ര ജനങ്ങൾക്ക് ഒരു ന്യായ വിലകേന്ദ്രം ഉണ്ടാവേണ്ടതുണ്ട് ?
6. എൻ.എഫ്.എസ്.എ. എന്നതിൻറ മുഴുവൻ രൂപമെന്ത്?
7. ദേശീയ ഭക്ഷ്യഭദ്രതാ നിയമം കേരളത്തിൽ നടപ്പിലാക്കിയത് എന്നുമുതൽ ?
8.കേരളത്തിൽ പുതിയ റേഷൻ കാർഡുകൾ നിലവിൽ വന്ന വർ ഷമേത് ?
9. ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും സ്ഥാപിച്ച മെഷിന്‍ ?
10. . ഇന്ത്യയിലൊട്ടാകെ നോക്കുമ്പോൾ ഗ്രാമീണ മേഖലയിൽ ന്യായവില പൊതുവിതരണ കേന്ദ്രങ്ങളുടെ സാന്നിധ്യം എത്ര ശതമാനമാണ്?
11. കേരളത്തിലെ പൊതുവിതരണ വകുപ്പിന്റെ ആപ്തവാക്യം?
12. ജനങ്ങൾക്ക്, പ്രത്യേകിച്ച് സമൂഹത്തിലെ ദുർബലവിഭാഗങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കാനുള്ള സംവിധാനം ?
13. ടി.പി.ഡി.എസ്. എന്നതിന്റെ മു ഴുവൻ രൂപമെന്ത്?
15. സംസ്ഥാന സർക്കാർ ഏജൻസികളുടെ സഹായത്തോ ടെ ഭക്ഷ്യധാന്യങ്ങൾ താങ്ങുവില നൽകി കർഷകരിൽനിന്ന് സംഭരിക്കുന്ന കേന്ദ്രസർക്കാരിൻറ സ്ഥാപനമേത്?
16. ഭക്ഷ്യധാന്യ സംഭരണത്തിലെ സർവകാല റെക്കോഡായ 805.16 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ കേന്ദ്രശേഖരത്തിൽ ഉണ്ടായിരുന്ന വർഷമേത്?
17. ഒ.ഡബ്ല്യു.എസ്. എന്നതിന്റെ മുഴുവൻ രൂപമെന്ത്?
18. ലോകത്തിലെ ഏറ്റവും വലിയ പൊതുവിതരണസംവിധാനം ഉള്ള രാജ്യം ഏത്?
19. ന്യായവില കേന്ദ്രത്തിലൂടെ വിതരണം നടത്തുന്ന ഭക്ഷ്യേതര വസ്തുക്കൾ ഏവ?
20. ന്യായവില കേന്ദ്രങ്ങളിലൂടെ വിതരണം നടത്തുന്ന ഭക്ഷ്യവസ്തുക്കൾ ഏവ?