Confusing days : Remember these days

0
114
  1. ദേശീയ യുവജന ദിനം ? ജനുവരി 12
  2. ദേശീയ കുഷ്ടരോഗ നിർമ്മാർജ്ജന ദിനം ? ജനുവരി 30
  3. ദേശീയ ശാസ്ത്രദിനം ? ഫെബ്രുവരി 28
  4. ലോക വന ദിനം ? മാർച്ച് 21
  5. ലോക ജല ദിനം ? മാർച്ച് 22
  6. ലോക പുസ്തക ദിനം ? ഏഴിൽ 23
  7. ലോകാരോഗ്യ ദിനം ? ഏപ്രിൽ 7
  8. ആതുര ശുശ്രൂഷ ദിനം? മെയ് 12
  9. ലോക പുകയില വിരുദ്ധ ദിനം? മെയ് 31
  10. ലോക പരിസ്ഥിതി ദിനം? ജൂൺ 5
  11. ലോക ജനസംഖ്യാ ദിനം? ജുലായ് 11
  12. ദേശീയ കായിക ദിനം? ആഗസ്ത് 29
  13. അൽഷിമേഴ്സ് ദിനം? സെപ്റ്റംബർ 21
  14. യു.എൻ ദിനം? ഒക്ടോബർ 24
  15. എയ്ഡ്സ് ദിനം? ഡിസംബർ 1
  16. ലോക മനുഷ്യാവകാശ ദിനം? ഡിസംബർ 10
  17. ദേശീയ കർഷക ദിനം? ഡിസംബർ 23

LEAVE A REPLY

Please enter your comment!
Please enter your name here