Friday, July 5, 2024
HomeKPSC Helperകോവിഡ് വകഭേദങ്ങൾ

കോവിഡ് വകഭേദങ്ങൾ

കോഡ് ഏറ്റവും പുതിയ വകഭേദമായ B1.1.529 കണ്ടെത്തിയത് ഏത് രാജ്യത്താണ് : ദക്ഷിണാഫ്രിക്ക (പുതിയ വകഭേദത്തിന് ഒമിക്രോൺ (Omicron) എന്നാണ് പേര് നൽകിയിട്ടുള്ളത്

മറ്റു പ്രധാന വകഭേദങ്ങളും ആദ്യം കണ്ടെത്തിയ രാജ്യങ്ങളും

  • ആൽഫ (B.1.1.7)- ബ്രിട്ടൺ
  • ബീറ്റ (B.1.351) – ദക്ഷിണാഫ്രിക്ക
  • ഗാമ (P.1) – ബ്രസീൽ
  • ഡെൽറ്റ (B.1.617.2) – ഇന്ത്യ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular