ISL 2022 -2023

0
342
  • 2022-23 വർഷത്തെ ISL കിരീട ജേതാക്കൾ – എ.ടി.കെ. മോഹൻ ബഗാൻ.
  • ഫൈനലിൽ ബെംഗളൂരു എഫ്.സിയെ തോൽപ്പിച്ചു.
  • ഗോൾഡൻ ബൂട്ട്- ഡീഗോ മൗറീഷ്യോ (ഒഡിഷ എഫ്.സി.).
  • ഗോൾഡൻ ബോൾ- ലലിൻസുവാല ചാങ്തെ (മുംബൈ സിറ്റി).
  • ഗോൾഡൻ ഗ്ലൗവ്- വിശാൽ കെയ്ത്ത് (എ.ടി.കെ. മോഹൻ ബഗാൻ).
  • എമർജിങ് താരം- ശിവശക്തി നാരായണൻ (ബെംഗളൂരു എഫ്.സി.).

LEAVE A REPLY

Please enter your comment!
Please enter your name here