Friday, July 5, 2024
HomeKPSC HelperCurrent Affairs July 2021

Current Affairs July 2021

ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനി കപ്പൽ : ഐഎൻഎസ് വിക്രാന്ത് , നീളം 262 മീറ്റർ . 30 വിമാന വിമാനങ്ങൾ വഹിക്കാനാകും.

ചൈനയുടെ സ്വന്തം ബഹിരാകാശനിലയത്തിലേക്ക് ആദ്യ മനുഷ്യ സംഘത്തെ വഹിച്ച റോക്കറ്റിന്റെ പേര് : ലോങ് മാർച്ച് 2 എഫ് റോക്കറ്റ്

തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്ന് കോഴിക്കോട് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം തവള : യൂഫ്ളീക്റ്റിസ് കേരള

2021 യൂറോ കപ്പ് ഫുട്ബോൾ ഫുട്ബോൾ ഫൈനലിൽ ഇതിൽ വിജയിച്ച വിച്ച് ടീം: ഇറ്റലി

2020 യൂറോ കപ്പ് ഫുട്ബോൾ റണ്ണറപ്പ് : ഇംഗ്ലണ്ട്

2021 യൂറോ കപ്പ് ഫുട്ബോളിൽ ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയത് : ക്രിസ്ത്യാനോ റൊണാൾഡോ

2021 യൂറോകപ്പ് ഫുട്ബോളിൽ ഗോൾഡൻ ബോൾ പുരസ്കാരം നേടിയത് : ജിയാൻ ലൂജി ഡൊണ്ണറുമ (ഇറ്റലി താരം )

2021 ലെ ലാറ്റിനമേരിക്കൻ ഫുട്ബോൾ കിരീടമായ കോപ്പ അമേരിക്ക നേടിയ ടീം : അർജൻറീന

കോപ്പ അമേരിക്ക ഫുട്ബോൾ മത്സരം നടന്ന സ്ഥലം : ബ്രസീലിലെ മാരക്കാന സ്റ്റേഡിയം

കോപ്പ അമേരിക്ക ടൂർണ്ണമെൻറ് താരവും ടോപ്സ്കോററായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി : ലയണൽ മെസ്സി

2021 കോപ്പ അമേരിക്ക ഫുട്ബോൾ മത്സരത്തിൽ ഫൈനലിൽ പരാജയപ്പെട്ട ടീം: ബ്രസീൽ

വിമാനത്താവള ഓപ്പറേറ്റർമാരുടെ അന്താരാഷ്ട്ര സംഘടനയായ എയർപോർട്ട് കൗൺസിൽ ഇൻറർനാഷണൽ റോൾ ഓഫ് എക്സലൻസ് പുരസ്കാരം ലഭിച്ച വിമാനത്താവളം : സിയാൽ

കേരള സംസ്ഥാനത്തെ മുപ്പത്തിനാലാം അത് പോലീസ് മേധാവി: അനിൽ കാന്ത്

സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം ലഭിച്ച പോലീസ് സ്റ്റേഷൻ: തമ്പാനൂർ പോലീസ് സ്റ്റേഷൻ

ആണവായുധം വഹിക്കാൻ ശേഷിയുള്ള പുതിയതലമുറ ബാലിസ്റ്റിക് മിസൈൽ : അഗ്നി പ്രൈം

ക്രിക്കറ്റിനെ മൂന്ന് ഫോർമാറ്റിലും കളിക്കുന്ന പ്രായം കുറഞ്ഞ മഞ്ഞ ഇന്ത്യൻ ഇന്ത്യൻ താരം : ഷഫാലി വർമ്മ

ഉത്തരാഖണ്ഡിലെ പതിനൊന്നാമത് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത വ്യക്തി : പുഷ്കർ സിംഗ് ധാമി

മിസോറാം ഗവർണർ ആയി നിയമിതനായ മലയാളി: പി എസ് ശ്രീധരൻ പിള്ള

പ്രഥമ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വിജയിച്ച ടീം : ന്യൂസിലാൻഡ്, ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ന്യൂസിലാൻഡ് ഇന്ത്യയെ പരാജയപ്പെടുത്തിയത് അത് ന്യൂസിലൻഡ് താരം കൈൻ ജാക്സൺ കളിയിലെ താരം

അയക്ക് സഭാ സെക്രട്ടറി ജനറലായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വ്യക്തി : അന്റോണിയോ ഗുടെറസ്

റഷ്യയിൽ നടന്ന ചെബോക്സറി ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവലിൽ അവാർഡ് നേടിയ മലയാള ചലച്ചിത്രം : ഹാസ്യം (ജയരാജ് )

മത്സ്യത്തൊഴിലാളികളായ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിന് കെഎസ്ആർടിസി ആരംഭിച്ച പദ്ധതി : സമുദ്ര

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രം കണ്ടെത്തിയ സ്ഥലം: ബോട്സ്വാന

ഗോവയുടെ പുതിയ ഗവർണറായി ചുമതലയേറ്റ മലയാളി: പി എസ് ശ്രീധരൻ പിള്ള

സ്വന്തമായി ഒറ്റിറ്റി പ്ലാറ്റ്ഫോം തുടങ്ങുന്ന സംസ്ഥാനം : കേരളം

കേരളത്തിലെ ചീഫ് ഇലക്ടറൽ ഓഫീസർ ആയി നിയമിതനായ വ്യക്തി : സഞ്ജയ് എം കൗൾ

തിരുവനന്തപുരം ജില്ലയിൽ നിന്നും പുതുതായി കണ്ടെത്തിയ ഏതിന സസ്യത്തിൽ ആണ് മുൻ കേരള സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ബഹുമാനാർത്ഥം ഇംപേഷ്യൻസ് ശൈലജേ എന്ന പേര് നല്കിയത് : കാശിത്തുമ്പ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular