Current Affairs June 2021

0
84

2021 ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷവിഭാഗം കിരീടം നേടിയത് : യോകോവിച്ച് നേടി. റണ്ണറപ്പ് : സിറ്റ്സിപാസ

2021 ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ കിരീടം നേടിയത് : ബാർബറ ക്രാജിക്കോവ

2021 ലെ അന്താരാഷ്ട്ര ബുക്കർ പ്രൈസ് നേടിയത് : ഫ്രഞ്ച് നോവലിസ്റ്റ് ഡേവിഡ് ഡിയോപ്പ്

ഇന്ത്യയിൽ കണ്ടെത്തിയ ആദ്യ കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന നൽകിയ പേര് : ഡെൽറ്റ

പൊതുവിദ്യാഭ്യാസ മേഖലയിലെ 2019 2020 ലെ പ്രകടനം സൂചികയിൽ ഒന്നാമത്തെ സംസ്ഥാനം : കേരളം

യുഎൻ ജനറൽ അസംബ്ലിയുടെ 76 സമ്മേളനത്തിന് അധ്യക്ഷൻ ആയത് : മാലിദ്വീപ് വിദേശകാര്യമന്ത്രി അബ്ദുല്ല ഷാഹിദ്

പൊതുജനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിന് റോഡുകളെക്കുറിച്ച് പരാതി അറിയിക്കാനുള്ള മൊബൈൽ ആപ്പ് : പി ഡബ്ല്യു ഡി ഫോർ യു

2021ലെ 48 മത് ലോക പരിസ്ഥിതി ദിനത്തിൽ ഐക്യരാഷ്ട്ര സഭ മുന്നോട്ടു വയ്ക്കുന്ന മുദ്രാവാക്യം : ആവാസവ്യവസ്ഥയുടെ പുനരുദ്ധാരണം

ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിതനായത് : അരുൺ മിശ്ര

2021 പുലിസ്റ്റർ പുരസ്കാരം നേടിയത് : ഡാർനെല്ല ഫ്രെസിയർ

2021 ലെ മികച്ച രാജ്യാന്തര റിപ്പോർട്ടിനുള്ള പുലിറ്റ്സർ സമ്മാനം ലഭിച്ചത് : അമേരിക്കയിലെ ഇന്ത്യൻ വംശജ മേഘ രാജഗോപാൽ

2021ലെ പ്രാദേശിക റിപ്പോർട്ടിനുള്ള പുലിറ്റ്സർ സമ്മാനം ലഭിച്ചത് : നീൽ ബേഡി

LEAVE A REPLY

Please enter your comment!
Please enter your name here