Current Affairs March 2020

0
68
  1. പുതിയ മലേഷ്യൻ പ്രധാനമന്ത്രി : മുഹിയുദ്ദീൻ യാസിൻ
  2. കേരളത്തിലെ ആദ്യ തേജസ് എക്സ്പ്രസ് ഓടിയത് : മംഗളൂരു കോയമ്പത്തൂർ റൂട്ടിൽ
  3. ഡൗൺസിണ്ട്രം ഡേ: മാർച്ച് 21
  4. ജലദിനം: മാർച്ച് 22
  5. വന ദിനം: മാർച്ച് 21
  6. 2021 -ലെ ഉണ്ണികൃഷ്ണൻ പുതൂർ പുരസ്കാരത്തിന് അർഹനായത്- ശ്രീകുമാരൻ തമ്പി
  7. 25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം നേടിയത് – ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ്സ് എ റിസറക്ഷൻ (എ മോഹാംഗ് ജെർമിയ മൊസസ്)
  8. മികച്ച സംവിധായകൻ : ബാഫാൻ തവോഡി
  9. പ്രേഷക പ്രീതി നേടിയ ചിത്രം – ചുരുളി (ലിജോ ജോസ് പെല്ലിശ്ശേരി)
  10. അടുത്തിടെ ഇന്റർനാഷണൽ ബോക്സിംഗ് അസ്സോസിയേഷന്റെ ചെയർപേഴ്സൺ ആയി നിയമിതനായത് : മേരി കോം
  11. 2020-ൽ ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യം : ഇന്ത്യ എന്ന് റിപ്പോർട്ട് ചെയ്ത അമേരിക്കയിലെ ഡിജിറ്റൽ അവകാശ ഗ്രൂപ്പ് : ആക്സസ് നൗ
  12. രാജ്യസഭ – ലോക്സഭ ചാനലുകളെ ലയിപ്പിച്ച് ആരംഭിച്ച പുതിയ ചാനൽ- സൻസദ് ടി.വി.
  13. ഇന്ത്യയിൽ നിലവിൽ വരുന്ന പുതിയ മിസൈൽ പാർക്ക്- അഗ്നിപ്രസ്ഥ (വിശാഖപട്ടണം)

LEAVE A REPLY

Please enter your comment!
Please enter your name here