Current Affairs November 2021

0
68
  1. നാവികസേനയുടെ പുതിയ വൈസ് അഡ്മിറൽ?
ആർ.ഹരികുമാർ

2. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾക്ക് മറുപടിയായി ഔദ്യോഗിക രേഖകൾ നൽകുന്നതിനുള്ള ഫീസ് സർക്കാർ വർദ്ധിപ്പിച്ചു. എത്ര രൂപ?

നേരത്തെ 2 രൂപയായിരുന്ന A4 സൈസ് പേജിന്റെ നിരക്ക് 3 രൂപയായി ഉയർത്തി.സിഡി ഉൾപ്പെടെയുള്ള ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി രേഖ നൽകുന്നതിന് 75 രൂപയായും വർദ്ധിപ്പിച്ചിട്ടുണ്ട്. നേരത്തെ ഇത് 50 രൂപയായിരുന്നു

3. 2021 ജെ സി ബി സാഹിത്യ പുരസ്കാരം നേടിയത് ?

എം.മുകുന്ദൻ

4. 2021 ഭരണമികവ് കണക്കാക്കുന്ന പബ്ലിക് അഫയേഴ്‌സ് ഇൻഡക്സിൽ ഇത്തവണയും ഒന്നാംസ്ഥാനത്ത് എത്തിയ സംസ്ഥാനം ?.

കേരളം. രണ്ടാം സ്ഥാനം : തമിഴ്‌നാട്
മൂന്നാം സ്ഥാനം: തെലങ്കാന
ഏഴാംസ്ഥാനം : കർണാടക
ഉത്തർപ്രദേശാണ് ഏറ്റവുംപിന്നിൽ; 18-ാം സ്ഥാനത്ത്.?

5. 2021 വർഷത്തെ ബുക്കർ സമ്മാനം നേടിയത് ?

ദക്ഷിണാഫ്രിക്കൻ സാഹിത്യകാരനും നാടകകൃത്തുമായ ഡേമൻ ഗാൽഗട്ടിന്. ‘ദ് പ്രോമിസ്’ എന്ന നോവലിനാണ് പുരസ്കാരം. 

6. 2021 എഴുത്തച്ഛൻ പുരസ്കാരം നേടിയത് ആര് ?

പി വത്സല

7. 2021 സീതാറാം പുരസ്കാരം നേടിയത്?

Dr. ഗുർദീപ് സിങ്ങ്, Dr. എൽ മഹാദേവൻ

8. UN രാജ്യാന്തര നിയമ കമ്മീഷൻ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ സുരക്ഷാ ഉപദേശക ബോർഡ് അംഗം?

പ്രഫ. ബിമൽ പട്ടേൽ

9. കുഞ്ചുനായർ സംസ്തുതി സമ്മാൻ പുരസ്കാരം ലഭിച്ചത്?

സദനം കൃഷ്ണൻകുട്ടി

10. 2021 ൽ ഖേൽരത്ന പുരസ്കാരം നേടിയ മലയാളി ഹോക്കി താരം.

P R ശ്രീജേഷ്

11. രാജ്യസഭ സെക്രട്ടറി ജനറാലായി നവംബറിൽ നിയമിതനായ വ്യക്തി.

പി സി മോദി

12. നവംബറിൽ നിയമിതനാകുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.

കെ. അനന്തഗോപൻ

13. റേഷൻകാർഡ് ശുദ്ധീകരിക്കാൻ ഭക്ഷ്യ വകുപ്പ് ആരംഭിക്കുന്ന പദ്ധതി

തെളിമ

14. 2021 ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം നേടിയ വ്യക്തി?

തിരുവിഴ ജയശങ്കർ

15. ശാസ്ത്ര റിപ്പോർട്ടിലെ മികവിന് ഡോ.മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ 2020 ലെ ദേശീയ അവാർഡ് വാർഡ് ലഭിച്ച വ്യക്തി ?

വർഗീസ് സി തോമസ്

16. സാമൂഹിക സേവനത്തിനുള്ള ദത്തോപാന്ത് പുരസ്കാരം ലഭിച്ച വ്യക്തി

അജി കൃഷ്ണൻ

17. സ്പേസ് എക്സ്ന്റെ നാസയ്ക്കു വേണ്ടിയുള്ള പുതിയ ബഹിരാകാശ ദൗത്യത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ വംശജൻ

രാജ ചാരി

18. ശ്രീലങ്കയുടെ കേരളത്തിലെ ഓണററി കോൺസൽ ആയി നിയമിതനായ വ്യക്തി ?

ബിജുമോൻ കെ കർണ്ണൻ

19. പ്രമേഹചികിത്സ ഗവേഷകരുടെ ദേശീയ സംഘടനയായ ആർ എസ് എസ് ഡി ഐയുടെ ഡോ. ബി എൻ ശ്രീവാസ്തവ പുരസ്കാരം ലഭിച്ച വ്യക്തി?

ഡോ. ജ്യോതിദേവ് കേശവദേവ്

20. പ്ലാന്റേഷൻ കോർപ്പറേഷൻ എംഡി ആയി ചുമതലയേറ്റ വ്യക്തി

ജെ. സജീവ്

21. 2021 T20 ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനൽ നടന്ന സ്റ്റേഡിയം.

ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയം

22. 2021 T20 ക്രിക്കറ്റ് വേൾഡ് കപ്പ് വിജയി.

ഓസ്ട്രേലിയ

23. 2021 T20 ക്രിക്കറ്റ് വേൾഡ് കപ്പ് റണ്ണറപ്പ്.

ന്യൂസിലാന്റ്

24. 2021 T20 ക്രിക്കറ്റ് വേൾഡ് കപ്പ് പ്ലയർ ഓഫ് ദ മാച്ച് പുരസ്കാരം നേടിയത്.

മിച്ചൽ സ്റ്റാർക്ക്

25. 2021 T20 ക്രിക്കറ്റ് വേൾഡ് കപ്പ് പ്ലയർ ഓഫ് ദ ടൂർണമെന്റ് പുരസ്കാരം നേടിയത്.

ഡേവിഡ് വാർണർ – ഓസ്ട്രേലിയ

26. 2021 T20 ക്രിക്കറ്റ് വേൾഡ് കപ്പ് സമ്മാന തുക.

16 ലക്ഷം ഡോളർ (11.89 കോടി രൂപ) 2 ാം സ്ഥാനം : 8 ലക്ഷം ഡോളർ (5.94 കോടി

27. നവംബറിൽ വിരമിച്ച മോട്ടോ ജിപി ബൈക്ക് റേസിംഗ് ഇതിഹാസതാരം

വാലന്റീനോ റോസി – ഇറ്റലി

28. 2021 T20 ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം.

ബാബർ അസം – പാക്കിസ്ഥാൻ

29. 2021 T20 ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ താരം

ജോസ് ബട്ലർ (ഇംഗ്ലണ്ട് – 101 നോട്ടോട്ട്)

30. 2021 T20 ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യച്ച് നേടിയ താരം.

കല്ലം മക് ലിയോഡ് (8)- സ്കോട്ട്ലാൻഡ്

31. 2021 T20 ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം.

വാനിന്ദു ഹസരംഗ (16)ശ്രീലങ്ക

32. ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ )പുതിയ മേധാവി .

വി വി എസ് ലക്ഷ്മൺ

33. ഇന്ത്യൻ ദേശീയ ക്രിക്കറ്റിന്റെ പുതിയ പരിശീലകൻ

രാഹുൽ ദ്രാവിഡ്

LEAVE A REPLY

Please enter your comment!
Please enter your name here