2020 ടോക്കിയോ പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ലഭിച്ച മെഡലുകൾ

0
99
  • ഭിന്നശേഷിക്കാരുടെ ലോക കായിക മത്സരമായ പാരാലിമ്പിക്സ് ആദ്യമായി നടന്നത് 1960 ൽ റോമിലാണ്.
  • ലുഡ്‌വിഗ് ഗുഡ്മാൻ ആണ് (ജർമനി) പാരാലിമ്പിക്സ് പിതാവ്
  • മത്സരം നടന്നത് : 2021 ഓഗസ്റ്റ് 24 മുതൽ 2021 സെപ്റ്റംബർ അഞ്ചുവരെ
  • ലഭിച്ച മെഡലുകൾ: അഞ്ചു സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലുമായി 19 മെഡലുകളാണ്
  • മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം: 24
  • മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനം: ചൈന
  • പാരാലിമ്പിക്സിൽ ഒളിമ്പിക്സിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത അവനി ലെഖ്‌ര (ഷൂട്ടിംഗ് രാജസ്ഥാൻ)
  • പാരാലിമ്പിക്സിൽ മെഡൽ (വെള്ളി) നേടിയ ആദ്യ ഐഎഎസ് ഓഫീസർ ആണ് സുഹാസ് യതിരാജ് (ബാഡ്മിൻറൺ) കർണാടക

മെഡൽ നേടിയവർ

  • അവ്നി ലേഖറ : വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ് എസ്.എച്ച് 1 വിഭാഗത്തിൽ സ്വർണം.
  • 50 മീറ്റർ റൈഫിൾ ത്രി എസ്.എച്ച് 1 വിഭാഗത്തിൽ വെങ്കലം

പ്രമോദ് ഭഗത്ത് : പുരുഷൻമാരുടെ ബാഡ്മിന്റൺ സിംഗിൾസ് എസ്.എൽ 3 വിഭാഗത്തിൽ സ്വർണം

കൃഷ്ണ നാഗർ : പുരുഷ ബാഡ്മിന്റൺ സിംഗിൾസ് എസ്.എച്ച് 6 വിഭാഗത്തിൽ സ്വർണം

സുമിത് ആന്റിൽ : പുരുഷ ജാവലിൻ ത്രോ എഫ് 64 വിഭാഗത്തിൽ സ്വർണം

മനീഷ് നർവാൾ: 50 മീറ്റർ പിസ്റ്റൾ മിക്സഡ് എസ്.എച്ച് 1 വിഭാഗത്തിൽ സ്വർണം

ഭവിനബെൻ പട്ടേൽ : ടേബിൾ ടെന്നീസ് വനിതകളുടെ ക്ലാസ് 4 വിഭാഗത്തിൽ വെള്ളി

സിംഗ്രാജ് അധാന : 50 മീറ്റർ പിസ്റ്റൾ മിക്സഡ് എസ്.എച്ച് 1 വിഭാഗത്തിൽ വെള്ളി

യോഗേഷ് കതുനിയ : പുരുഷ ഡിസ്കസ് ത്രോ എഫ് 56 വിഭാഗത്തിൽ വെള്ളി

നിഷാദ് കുമാർ : പുരുഷ ഹൈജമ്പ് ടി 47 വിഭാഗത്തിൽ വെള്ളി

മാരിയപ്പൻ തങ്കവേലു : പുരുഷൻമാരുടെ ഹൈജമ്പ് ടി 63 വിഭാഗത്തിൽ വെള്ളി

പ്രവീൺ കുമാർ : ഹൈജമ്പ് ടി 64 വിഭാഗത്തിൽ വെള്ളി

ദേവേന്ദ്ര ജചാരിയ: ജാവലിൻ എഫ് 46 വിഭാഗത്തിൽ വെള്ളി

സുഹാസ് യതിരാജ് : പുരുഷ ബാഡ്മിന്റൺ സിംഗിൾസ് എസ്.എൽ 4 വിഭാഗത്തിൽ വെള്ളി

അവനി ലേഖറ : വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ എസ്.എച്ച് 1 വിഭാഗത്തിൽ വെങ്കലം

ഹർവിന്ദർ സിങ് : വ്യക്തിഗത റിക്കർവ് അമ്പെയ്ത്തിൽ വെങ്കലം

ശരത് കുമാർ : പുരുഷ ഹൈജമ്പ് ടി 63 വിഭാഗത്തിൽ വെങ്കലം

സുന്ദർ സിങ് ഗുർജാർ : പുരുഷ ജാവലിൻ ത്രോ എഫ് 46 വിഭാഗത്തിൽ വെങ്കലം

മനോജ് സർക്കാർ : പുരുഷ സിംഗിൾസ് ബാഡ്മിന്റൺ എസ്.എൽ 3 വിഭാഗത്തിൽ വെങ്കലം

സിംഗ്രാജ് അധാന : പുരുഷൻമാരുടെ 10 മീറ്റർ എയർ പിസ്റ്റൾ എസ്.എച്ച് 1 വിഭാഗത്തിൽ വെങ്കലം.

LEAVE A REPLY

Please enter your comment!
Please enter your name here