2023-ലെ 58-ാമത് ജ്ഞാനപീഠ പുരസ്‌കാരം

0
333

വിഖ്യാത ഉറുദുകവിയും ഹിന്ദിഗാനരചയിതാവുമായ ഗുല്‍സാറിനും സംസ്‌കൃത പണ്ഡിതന്‍ രാംഭദ്രാചാര്യയ്ക്കുമാണ് പുരസ്‌കാരം 58-ാമത് ജ്ഞാനപീഠ പുരസ്‌കാരം

2002-ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ഗുല്‍സാറിനെ 2004-ല്‍ രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു. 2013-ല്‍ ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌കാരവും ലഭിച്ചു. 2022-ല്‍ ജ്ഞാനപീഠ പുരസ്‌കാരം ഗോവന്‍ എഴുത്തുകാരന്‍ ദാമോദര്‍ മൗസോയ്ക്കായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here