ലോക്പാൽ അദ്ധ്യക്ഷൻ ആയി ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ (റിട്ട. സുപ്രീം കോടതി ജഡ്ജി) ചുമതലയേറ്റു.
ജുഡിഷ്യൽ അംഗങ്ങൾ
1. റിതു രാജ് അവസ്തി (ലോ കമ്മിഷൻ ഓഫ് ഇന്ത്യ അദ്ധ്യക്ഷൻ)
2. സഞ്ജയ് യാദവ്
3. ലിംഗപ്പ നാരായണ സ്വാമി (ഹൈക്കോടതി മുൻ ജഡ്ജിമാർ )
നോൺ ജുഡിഷ്യൽ അംഗങ്ങൾ
1. സുശീൽ ചന്ദ്ര,
2. പങ്കജ്‌കുമാർ,
3. അജയ്‌ടിർകെ