Friday, July 5, 2024
HomeKPSC HelperCurrent AffairsCurrent Affairs August 2021

Current Affairs August 2021

കർണാടകയുടെ പുതിയ മുഖ്യമന്ത്രി; ബസവരാജ് ബാമ്മെ

അടുത്തിടെ വധശിക്ഷ ഒഴിവാക്കിയ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യം: സിയെറ ലിയോൺ

2020 കോമൺവെൽത്ത് സംഘടനയിൽ വീണ്ടും അംഗമായ ഏഷ്യൻ രാജ്യം: മാലദ്വീപ്

ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ നിലവിൽ വരുന്നത് ഏത് നദിക്ക് അടിയിലൂടെ ആണ് : ഹൂഗ്ലി നദി

മിഷൻ ഭഗീരത ആരംഭിച്ച തലസ്ഥാനം : തെലങ്കാന

ഇന്ത്യയിലെ 11 വ്യവസായ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള തീവണ്ടി സർവീസ്: സ്വാവലംബൻ എക്സ്പ്രസ്

ഇന്ത്യയുടെ ജിഡിപിയുടെ എത്ര ശതമാനം വരുന്ന തുകയാണ് നിർമ്മൽ ഭാരത് പദ്ധതിക്ക് നീക്കിവെച്ചത് : 10%

ഇന്ത്യയിലെ ആദ്യത്തെ റിമോട്ട് ഹെൽത്ത് മോണിറ്ററിംഗ് സംവിധാനം ആരംഭിച്ചത് : ഋഷികേശ്

ഉപരിതലത്തിൽനിന്ന് വായുവിലെ ലക്ഷ്യത്തിന് നേരെ പ്രയോഗിക്കാവുന്ന ഇന്ന് ഏത് മിസൈലിന് പുതിയ പതിപ്പാണ് ഒഡീഷ തീരത്ത് പരീക്ഷണം നടത്തിയത് : ആകാശ്

നാഷണൽ ടി ബി കൺട്രോൾ റോൾ പ്രോഗ്രാമിന് പുതിയ പേര് : നാഷണൽ ട്യൂബർകുലോസിസ് എലിമിനേഷൻ പ്രോഗ്രാം

കേരളത്തിൽ സ്ത്രീധന നിരോധന നിയമം ആചരിക്കാൻ തീരുമാനിച്ചത് : നവംബർ 26

കാഴ്ച പരിമിതി ഉള്ളവർക്ക് കറൻസി നോട്ടുകൾ തിരിച്ചറിയാൻ വേണ്ടി റിസർവ്ബാങ്ക് ആരംഭിച്ച ആപ്പ് : മണി

14 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്കായി കേരള സ്പോർട്സ് കൗൺസിൽ ആരംഭിച്ച ഫുട്ബോൾ അക്കാദമി സ്ഥിതി ചെയ്യുന്ന സ്ഥലം : എറണാകുളം

പച്ചക്കറി തറവില പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനം : കേരളം

ഇന്ത്യൻ സായുധസേനയുടെ മിലിറ്ററി എൻജിനീയറിങ് കോളേജ് വികസിപ്പിച്ചെടുത്ത ചെലവുകുറഞ്ഞ ഷോട്ട് ലൊക്കേറ്റർ : പാർഥ്

കെഎസ്ഇബി യുടെ പുതിയ ചെയർമാൻ : Dr. B അശോക്

Dr.സുകുമാർ അഴീക്കോട് മെമ്മോറിയൽ ട്രസ്റ്റ് നൽകുന്ന സുകുമാർ അഴീക്കോട് പുരസ്കാരം നേടിയത് : Dr. S സോമനാഥ്

കോടതി നടപടികൾ തത്സമയ സപ്രക്ഷണം തുടങ്ങിയ ആദ്യത്തെ ഹൈക്കോടതി : ഗുജറാത്ത് ഹൈക്കോടതി

2020 ലെ ഓസ്കാർ പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട വിദേശഭാഷാ ചിത്രം : പാരസൈറ്റ്

ഡൽഹിയിൽ യിൽ നിർമ്മിക്കുന്ന ആർമിയുടെ പുതിയ ആസ്ഥാനമന്ദിരത്തിന് പേര് : താൽ സേന ഭവൻ

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നിർമ്മിക്കുന്ന ഗ്രീൻ ഹൈഡ്രജൻ പ്ലാൻറ് നിലവിൽ വരുന്നതെവിടെ : മാതുറ

ഗ്രാമീണ മേഖലയിലെ എല്ലാ ഭവനങ്ങളിലും 55 ലിറ്റർ വീതം ശുദ്ധജലം സ്ഥലം എത്തിക്കാനുള്ള സംരംഭത്തിന്റെ പേര് : ജൽജീവൻ വിഷൻ

67 മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം നേടിയ മലയാളി : മാത്തുകുട്ടി സേവ്യർ

കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് പുതിയ പേര് ; തുറമുഖ ഷിപ്പിംഗ് ജലപാത മന്ത്രാലയം

ഇന്ത്യൻ വ്യോമയാന രംഗത്തെ ആദ്യത്തെ വനിതാ സിഇഒ: ഹർപ്രീത് സിങ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular