Friday, July 5, 2024
HomeKPSC HelperCurrent AffairsCurrent Affairs December 2020

Current Affairs December 2020

ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ കളിച്ച ആദ്യ മലയാളി : ഡോ. സി കെ ഭാസ്കരൻ നായർ (അന്തരിച്ചു )

കർണാടകയിലെ മുപ്പത്തിയൊന്നാമത് ജില്ല : വിജയനഗര

2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ : പോൾമാനേജർ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കമ്പ്യൂട്ടർ പ്രോഗ്രാമർ എന്ന ഗിന്നസ് റെക്കോർഡ് അർഹനായ വ്യക്തി: അർഹം ഓം ടസാനിയ

2020 ദേശീയ ആയുർവേദ ദിനത്തിൻറെ പ്രമേയം: ആയുർവേദ ഫോർ കോവിഡ് – 19

2020ലെ ഇൻറർനാഷണൽ ചിൽഡ്രൻസ് പ്രൈസിന് അർഹനായത് : സാദത്ത് റഹ്മാൻ , ബംഗ്ലാദേശ്

2021ലെ ബ്രിക്സ് ഉച്ചകോടി യുടെ വേദി : ഇന്ത്യ

2019 ലെ മികച്ച പോലീസ് സ്റ്റേഷനുള്ള സംസ്ഥാന ആഭ്യന്തരവകുപ്പിന് പുരസ്കാരം ലഭിച്ച പോലീസ് സ്റ്റേഷൻ: തൃശ്ശൂർ ജില്ലയിലെ ഓമല്ലൂർ

2020 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത് : സച്ചിദാനന്ദൻ

സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2020-ലെ സഞ്ജയൻ അവാർഡ് നേടിയത് : എൻ കെ ദേശം

2021 ഐക്യരാഷ്ട്ര കാലാവസ്ഥ സമ്മേളനവേദി : UK യിലെ ഗ്ലാസ്ഗോ

പ്രളയാനന്തര കാർഷികമേഖല പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി റീബിൽഡ് കേരള പദ്ധതിക്ക് കീഴിൽ ആരംഭിച്ച സംയോജിത കാർഷിക പദ്ധതി : ജൈവ ഗൃഹം

അഴിമതി കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം : 77

ബിഹാർ മുഖ്യമന്ത്രി : നിതീഷ് കുമാർ , ബിഹാറിലെ ആദ്യവനിത ഉപമുഖ്യമന്ത്രി : രേണു ദേവി

2020 ലെ ഫുട്ബോൾ ലോകകപ്പിന് വേദി : ഖത്തർ

ഇന്ത്യൻ നാവികസേനയുടെ അഞ്ചാം തലമുറ സ്കോർ പീൻ ക്ലാസ് അന്തർവാഹിനി : ഐഎൻഎസ് വാഗിർ

2020 ലെ ബുക്കർ പുരസ്കാരം നേടിയത് : സ്കോട്ടിഷ് എഴുത്തുകാരനായ ഡഗ്ലസ് സ്റ്റുവർട്ട് (നോവൽ : ഷഗ്ഗി ബെയിൻ )

കേരളത്തിലെ ആദ്യത്തെ ഹരിതഗ്രാമം ഏതാണ് ? തുരുത്തിക്കര ( എറണാകുളം)

കേരളത്തിലെ ആദ്യ ഫിലമെന്‍റ് ബള്‍ബ് വിമുക്ത ഗ്രാമം : തുരുത്തിക്കര.

പിറവം നിയോജകമണ്ഡലത്തിലെ ആദ്യ ഇ-മാലിന്യ വിമുക്ത ഗ്രാമം : തുരുത്തിക്കര

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular