Saturday, July 6, 2024
HomeKPSC HelperCurrent AffairsCurrent Affairs December 2021

Current Affairs December 2021

ആരോഗ്യം വിദ്യാഭ്യാസം ജീവിത നിലവാരം എന്നിവയുടെ അടിസ്ഥാനത്തിൽ നീതിആയോഗ് തയ്യാറാക്കിയ ദാരിദ്ര്യ സൂചികയിൽ ദാരിദ്രർ ഏറ്റവും കുറവുള്ള സംസ്ഥാനം : കേരളം (ജനസംഖ്യയുടെ 0.71%)

ദരിദ്രർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം : ബീഹാർ (ജനസംഖ്യയുടെ 51.91%)

കേരളം കഴിഞ്ഞാൽ ദാരിദ്രർ ഏറ്റവും കുറവ് ഉള്ള സംസ്ഥാനം : ഗോവ (ജനസംഖ്യയുടെ 3.76%)

ദരിദ്രർ ഏറ്റവും കുറവുള്ള കേന്ദ്ര ഭരണ പ്രദേശം: പുതുച്ചേരി (ജനസംഖ്യയുടെ 1.72%)

രാജ്യത്ത് ദാരിദ്ര്യർ ഇല്ലാത്ത ഏക ജില്ല : കോട്ടയം

രാജ്യത്തെ ഏറ്റവും കൂടുതൽ ദരിദ്രരുള്ള ജില്ല : UP യിലെ ശ്രവസ്തി (ജനസംഖ്യയുടെ 74.38%)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular