Current Affairs February 2021

0
80

ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റായി നിയമിതനായതാര് : ജെയ്ഷാ

കാർട്ടൂൺ രംഗത്തും മാധ്യമ പ്രവർത്തനത്തിനുള്ള സമഗ്രസംഭാവനയ്ക്ക് നൽകുന്ന 2021 സ്വദേശാഭിമാനി കേസരി പുരസ്കാരം ലഭിച്ചത് : കാർട്ടൂണിസ്റ്റ് യേശുദാസ്

ആയുഷ്മാൻ ഭാരത് പുതിയ സിഇഒ: ആർ എസ് ശർമ

കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ വ്യക്തി: എ ഷാജഹാൻ

ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ സ്റ്റീൽ ആർച്ച് പാലം : മേഘാലയിലെ വഹ്രു പാലം .

കേരള മുഖ്യ വിവരാവകാശ കമ്മീഷണർ ആയി നിയമിതനായത് ആര് : വിശ്വാസ് മേത്ത

കേരളത്തിലെ 47 മത്തെ ചീഫ് സെക്രട്ടറിയായി അധികാരമേറ്റത് ആര് : വി പി ജോയ്

പതിനാലാമത് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ വേദി : ബംഗ്ലാദേശിലെ ധാക്ക

2021 പന്തളം കേരള വർമ്മ സാഹിത്യ അവാർഡിന് അർഹനായത് : ശ്രീകുമാരൻ തമ്പി

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചരക്ക് തീവണ്ടി സർവീസ് ആരംഭിച്ചു അതിൻറെ പേര് : വാസുകി

വാഴുവേലിൽ തറവാട് സംസ്ഥാന സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു ഇത് ആരുടെ ഭവനമാണ് : സുഗതകുമാരി

രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ ബജറ്റ് അവതരിപ്പിച്ചത് ആര് ? ധനമന്ത്രി നിർമല സീതാരാമൻ 2021 ഫെബ്രുവരി ഒന്നിന്

കേരളത്തിലെ ആദ്യത്തെ ഹ്യൂമൻ മിൽക്ക് ബാങ്ക് ഉദ്ഘാടനം ചെയ്തത് എവിടെ : എറണാകുളം ജനറൽ ഹോസ്പിറ്റൽ

പ്രിൻസിപ്പൽ സെക്രട്ടറി ഓഫ് പാർലമെൻററി അഫേഴ്സ് ആയി നിയമിതനായത് ആര് : രാജു നാരായണ സ്വാമി

ആവർത്തനപട്ടിക ദിനം : ഫെബ്രുവരി 7

ഇന്ത്യൻ ഏറ്റവും പ്രായം കുറഞ്ഞ വനിത പൈലറ്റ് : ഐഷ അസീസ്

ഇന്ത്യയിലെ ആദ്യത്തെ ജിയോ തെർമൽ പവർ പ്രോജക്ട് : ലഡാക്കിലെ പുഗ വില്ലേജ്

കേരള സ്റ്റാർട്ടപ്പ് മിഷൻ പുതിയ സിഇഒ ആയി നിയമിതനായത് ആര് : തപൻ രായഗുരു

സംസ്ഥാനത്ത് അതിഥി തൊഴിലാളികൾക്ക് സുരക്ഷിതമായ താമസസൗകര്യം ഉറപ്പാക്കുന്ന പദ്ധതി : ആലയ്

അമേരിക്കയുടെ അസോസിയേറ്റ് അറ്റോർണി ജനറൽ ആയി നിയമിതയായ ഇന്ത്യൻ വംശജ : വനിതാ ഗുപ്ത

പതിമൂന്നാമത് ബഷീർ പുരസ്കാരത്തിന് അജയ്യതയുടെ അമര സംഗീതം എന്ന കൃതിയിലൂടെ അർഹനായ വ്യക്തി: എം കെ സാനു

2021 ലെ ജി7 ഉച്ചകോടിയുടെ വേദി: ബ്രിട്ടൻ

രാജ്യാന്തര ചെസ് ഫെഡറേഷൻ ഏർപ്പെടുത്തിയ ഗാസ്പ്രോം ബ്രില്ല്യൻസി പ്രൈസിന് അർഹനായ വ്യക്തി : നിഹാൽ സരിൻ

ഇന്ത്യയിലെ ആദ്യത്തെ ലേബർ മൂവ്മെൻറ് മ്യൂസിയം : ആലപ്പുഴ

ഗുജറാത്തിൽ ഡ്രാഗൺ ഫ്രൂട്ട് എൻറെ പുതിയ പേര് : കമലം

സംസ്ഥാന ആരോഗ്യ വകുപ്പിനെ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഗുഡ്‌വിൽ അംബാസഡർ : മോഹൻലാൽ

2023 പുരുഷ ട്വൻറി20 ലോകകപ്പ് ക്രിക്കറ്റ് വേദി : ഇന്ത്യ

വിദ്യാർഥികളുടെ ശാരീരിക-മാനസിക ആരോഗ്യകായിക ക്ഷമത എന്നിവ ഉയർത്തുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി : പ്ലേ ഫോർ ഹെൽത്ത്

ഏത് നേതാവിൻറെ ഓർമ്മയ്ക്കായിട്ടാണ് ജനുവരി 23 പരാക്രമം ദിവസമായി ആഘോഷിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത് : നേതാജി സുഭാഷ് ചന്ദ്ര ബോസ്

മദർ തെരേസ ഓഫ് സെൻറ് റോസ് ഓഫ് ലിമയുടെ സ്മരണ ക്കുള്ള തെരേസ ലിമ പുരസ്കാരത്തിന് അർഹയായ വ്യക്തി: കെ കെ ഷൈലജ ടീച്ചർ

പത്മശ്രീ പുരസ്കാരത്തിന് അർഹരായ കേരളീയർ

  1. ബാലൻ പൂതേരി (സാഹിത്യം),
  2. കെ കെ രാമചന്ദ്രൻ പുലവർ (കല)
  3. ഡോക്ടർ ധനഞ്ജയ ദിവാകർ (മെഡിസിൻ )
  4. ഒ എം നമ്പ്യാർ (കായികം )
  5. കൈതപ്രം ദാമോദരൻ നമ്പൂതിരി (സംഗീതം)

പത്മഭൂഷൻ ലഭിച്ചത് : കെ എസ് ചിത്ര, പത്മവിഭൂഷൻ : എസ് പി ബാലസുബ്രഹ്മണ്യം (മരണാനന്തരം)

LEAVE A REPLY

Please enter your comment!
Please enter your name here