Wednesday, July 3, 2024
HomeKPSC HelperCurrent AffairsCurrent Affairs February 2020

Current Affairs February 2020

  1. ഡൽഹിയിൽ മൂന്നാമതും അധികാരത്തിലെത്തിയ പാർട്ടി: ആം ആദ്മി പാർട്ടി
  2. അമേരിക്കൻ കമ്പനിയായ സിംപ്ലസിനെ ഏറ്റെടുത്ത ഇന്ത്യൻ ഐറ്റി കമ്പനി: ഇൻഫോസിസ്
  3. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് ഏർപ്പെടുത്തിയ ഫീസ്: 555 രൂപ
  4. ലോക റേഡിയോ ദിനം: ഫെബ്രുവരി 13
  5. യു.എ.ഇ ക്രിക്കറ്റ് ഡയറക്ടർ ആയി നിയമിതനായ ഇന്ത്യക്കാരൻ: റോബിൻ സിംഗ്
  6. ടാറ്റാ ട്രസ്റ്റ് ചെയർമാൻ: ശ്രീനാഥ് നരസിംഹൻ
  7. 2020 ICC അണ്ടർ 19 ക്രിക്കറ്റ് വേൾഡ് കപ്പ് നേടിയ ടീം: ബംഗ്ലാദേശ്
  8. ബ്രിട്ടൻ ധനമന്ത്രിയായി നിയമിതനായ ഇന്ത്യൻ വംശജൻ : ഋഷി സുനക്
  9. 2019ലെ മികച്ച താരത്തിനുള്ള ഹോക്കി ഫെഡറേഷൻ പുരസ്കാരം നേടിയത്: ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംങ്ങ്.
  10. ഇ എസ് ഐ ആനുകൂല്യം ഉള്ള സ്ത്രീകൾക്കുള്ള പുതുക്കിയ പ്രസവാനുകൂല്യം : 7500 രൂപ
  11. മികച്ച നിയമസഭാ സാമാജികനുള്ള പുരസ്കാരം നേടിയത്: കെ.എസ് ശബരിനാഥൻ
  12. ലോറസ് സ്പോർടിങ് മൊമന്റ് പുരസ്കാരം 2000-2020 നേടിയ ക്രിക്കറ്റ് ഇതിഹാസം : ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ
  13. ഇന്ത്യയിൽ ആദ്യ 5G സ്മാട്ഫോൺ ഇറക്കിയ കമ്പനി: റിയൽ മി
  14. ലോക മാത്യഭാഷാ ദിനം : ഫെബ്രുവരി 21

Updating…

RELATED ARTICLES
- Advertisment -

Most Popular