രാജ്യാന്തര ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി : സിപി റിസ്വാൻ
പ്രേംനസീർ സാംസ്കാരിക വേദി പുരസ്കാരം നേടിയത് : നെയ്യാറ്റിൻകര കോമളം
തുടർച്ചയായി അഞ്ചാം വർഷവും ദേശീയ ഊർജ്ജസംരക്ഷണ പുരസ്കാരം ലഭിച്ച സംസ്ഥാനം : കേരളം
ഗർഭഛിദ്രത്തിന് അനുമതി നൽകിയ ആദ്യ ലാറ്റിനമേരിക്കൻ രാജ്യം: അർജൻറീന
ഇന്ത്യയിലെ ആദ്യത്തെ പോളിനേറ്റർ പാർക്ക് ഉദ്ഘാടനം ചെയ്തത് എവിടെ : ഉത്തരാഖണ്ഡിലെ ഹൽദ്വാനി
ഇന്ത്യൻ റെയിൽവേ ബോർഡിൻറെ പുതിയ സിഇഒ: സുനിത ശർമ്മ
drdo യുടെ സഹായത്തോടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര സർഫസ് ടു എയർ മിസൈൽ : ആകാശ്
കേരള സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തിയ 2020ലെ മാതൃഭാഷാ പ്രതിഭാ പുരസ്കാരം ലഭിച്ച വ്യക്തി: ഡോ. അശോക് ഡിക്രൂസ്
പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻറ് : രാധികാ മാധവൻ
റേഡിയോ ഏഷ്യയുടെ 2020-ലെ ന്യൂസ് പേഴ്സൺ ഓഫ് ദ ഇയർ പുരസ്കാരം ലഭിച്ചത് : കെ കെ ഷൈലജ ടീച്ചർ
ഇന്ത്യയുടെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ : അലക്സാണ്ടർ എലിസ്
കേരള സംസ്ഥാനത്തെ ആദ്യ ഹരിത സബ്ജയിൽ : കണ്ണൂർ സബ് ജയിൽ
കേരളത്തിലെ ഏത് പദ്ധതി ആണ് കേന്ദ്ര സർക്കാർ പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃക പദ്ധതി ആയി തിരഞ്ഞെടുത്തത് : അക്ഷയ കേരളം
കേരള സാമൂഹിക സന്നദ്ധസേന യുടെ ബ്രാൻഡ് അംബാസഡർ ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി : ടോവിനോ തോമസ്
2023ലെ ഏഷ്യൻ കപ്പ് ഫുട്ബോൾ വേദി : ചൈന
ഇന്ത്യയുടെ 72-ാം റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥി: സുറിനാം പ്രസിഡൻറ് ചന്ദ്രിക പ്രസാദ് സന്തോവി
സംസ്ഥാനത്തെ ഏറ്റവും വലിയ ചുവർ ചിത്രം പൂർത്തിയായത് എവിടെ : വർക്കലയിലെ പെർഫോമിങ് ആർട്സ് സെന്റർ
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി : ഓപ്പറേഷൻ പി ഹണ്ട്
ഗ്ലോബ് സോക്കർ പ്ലെയർ ഓഫ് ദി സെഞ്ചുറി പുരസ്കാരം 2000 -2020 നേടിയത് : ക്രിസ്ത്യാനോ റൊണാൾഡോ
2011 – 2020 വർഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐസിസി ഗാർഫീൽഡ് സോബേഴ്സ് അവാർഡിന് അർഹനായ വ്യക്തി : വിരാട് കോഹ്ലി
2018 drdo യുടെ സയൻറിസ്റ്റ് ഓഫ് ദി ഇയർ അവാർഡ് നേടിയത് : ഡോ. ഹേമന്ത് കുമാർ പാണ്ഡെ
ഐസിസിയുടെ ഈ ദശകത്തിലെ ഏകദിന 20 – 20 ക്യാപ്റ്റൻ ആയി തിരഞ്ഞെടുത്ത വ്യക്തി: എംഎസ് ധോണി
ഐസിസിയുടെ ഈ ദശകത്തിലെ ഇതിലെ ടെസ്റ്റ് ടീമിനെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി: വിരാട് കോഹ്ലി
രാജ്യത്തെ നിലവിലുള്ള ഏറ്റവും പ്രായം കുറഞ്ഞ മേയർ ആയി ചുമതലയേറ്റ വ്യക്തി: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി: അരുവാപ്പുലം ഗ്രാമപഞ്ചായത്ത് – രേഷ്മ മറിയം റോയ്
2021 ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായത് : എം.ആർ വീരമണി രാജു
ലോക യൂത്ത് ചെസ് അണ്ടർ 18 വിഭാഗത്തിൽ കിരീടം നേടിയ വ്യക്തി: നിഹാൽ സരിൻ
സംസ്ഥാനത്ത് സമ്പൂർണ ഇ-സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി : ഇ- കേരളം
2021 നടക്കുന്ന 33-മത് കേരള ശാസ്ത്രകോൺഗ്രസ്സിന് വേദി : തിരുവനന്തപുരം
രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇതിൽ ആദ്യത്തെ 12 സ്ഥാനവും നിലനിർത്തിയ സംസ്ഥാനം : കേരളം
രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇതിൽ ആണ് നിലവാരം ലഭിച്ച ഏറ്റവും കൂടുതൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ജില്ല : കണ്ണൂർ ( 20 ആരോഗ്യ കേന്ദ്രങ്ങൾ)
കുഷ്ഠരോഗ നിർമാർജന ലക്ഷ്യത്തോടെ കേരള സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി : ELSA – ERADICATION OF LEPROSY THROUGH SELF REPORTING AND AWARENESS
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാൻ ആയി വീണ്ടും നിയമിതനായ വ്യക്തി : സുഖ്ബിർ സിംഗ് സന്ധു
2020 ലെ ബിബിസി സ്പോർട്സ് പേഴ്സൺ ഓഫ് ദ ഇയർ അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി: ലൂയിസ് ഹാമിൽട്ടൺ
ഹാർമണി ഫൗണ്ടേഷൻ ഈ വർഷത്തെ മദർതെരേസ പുരസ്കാരത്തിന് അർഹയായത് : കെ കെ ഷൈലജ ടീച്ചർ
ഇന്ത്യയുടെ ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ സർവീസ്നിലവിൽ വരുന്നത് എവിടെ ? : ഡൽഹി
2020ലെ ഒഎൻവി സാഹിത്യ പുരസ്കാരം നേടിയത് : ഡോ. എം ലീലാവതി
രാജ്യത്തെ ആദ്യ സമ്പൂർണ്ണ കേൾവി സൗഹൃദ സംസ്ഥാനം : കേരളം
ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന കമ്മീഷൻ ആയി നിയമിതനായത് : എസ് എച്ച് പഞ്ചാബകേശവൻ
2030 ലെ ഏഷ്യൻ ഗെയിംസിന് വേദി : ഖത്തറിനെ തലസ്ഥാനം ആയ ദോഹ