Friday, July 5, 2024
HomeKPSC HelperCurrent AffairsCurrent Affairs March 2021

Current Affairs March 2021

2021 ജ്ഞാനപ്പാന പുരസ്കാരം ലഭിച്ചത് : കെ ബി ശ്രീദേവി

കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ വിദേശഭാഷ സെൻറർ സ്ഥാപിച്ചത് ആരുടെ ഓർമ്മയ്ക്കായിട്ടാണ് : കവി ഡോ. അയ്യപ്പപ്പണിക്കർ

കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ ഇതിൽ സ്മൃതിവനം സ്ഥാപിച്ചത് ആരുടെ ഓർമ്മയ്ക്കായിട്ടാണ് ആണ് : സുഗതകുമാരി

2021 കേരള സർവകലാശാല ഓ എൻ വി പുരസ്കാരം ലഭിച്ചത് : കെ. സച്ചിദാനന്ദൻ

രാജ്യസഭയുടെ യുടെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്: മല്ലികാർജുൻ ഖാർഗെ

ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രി : മാരിയോ ദ്രാഗി

ഇന്ത്യയിലെ ആദ്യ പ്രതിരോധ പാർക്ക് സ്ഥാപിതമായത് എവിടെ : ഒറ്റപ്പാലം ഉദ്ഘാടനം ചെയ്തത് പിണറായി വിജയൻ

2019ലെ കേരള സർക്കാരിൻറെ സംസ്ഥാന കഥകളി പുരസ്കാരം ലഭിച്ചത് ആർക്ക് : വാഴേങ്കട വിജയൻ

2020ലെ കേരള സർക്കാരിൻറെ സംസ്ഥാന കഥകളി പുരസ്കാരം ലഭിച്ചത് ആർക്ക് : സദനം ബാലകൃഷ്ണൻ

2019 – 20 ലെ സ്വരാജ് ട്രോഫി പുരസ്കാരം ലഭിച്ച ഗ്രാമപഞ്ചായത്ത് : കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി

2019 – 20 ലെ സ്വരാജ് ട്രോഫി പുരസ്കാരം ലഭിച്ച മികച്ച ബ്ലോക്ക് പഞ്ചായത്ത് : കൊല്ലം ജില്ലയിലെ മുഖത്തല

2019 -20 ലെ സ്വരാജ് ട്രോഫി പുരസ്കാരം ലഭിച്ച മികച്ച ജില്ലാ പഞ്ചായത്ത് : തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്

കേരള സംസ്ഥാന ക്ഷീര വികസന വകുപ്പ് ക്ഷീരകർഷകരുടെയും കുടുംബാംഗങ്ങളുടെയും സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി : ക്ഷീരസാന്ത്വനം

പതിനൊന്നാം ലോക പ്രോട്ടോകോൾ കോൺഗ്രസിന് വേദിയായ ഇന്ത്യൻ നഗരം : ന്യൂഡൽഹി

ഇന്ത്യയും ഇന്തോനേഷ്യയും സംയുക്തമായി അറബിക്കടലിൽ നടത്തിയ നാവിക അഭ്യാസം : പാസക്സ്

2020 ട്രീ സിറ്റി ഓഫ് വേൾഡ് ആയി തിരഞ്ഞെടുത്ത ഇന്ത്യൻ നഗരം : ഹൈദരാബാദ്

കുഞ്ചൻ നമ്പ്യാർ പുരസ്കാരം ലഭിച്ചത് : പ്രഭാവർമ്മ

രാജ്യത്തെ അതെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി ആരംഭിച്ച സംസ്ഥാനം : കേരളം

ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാനായി നിയമിതനായത് ; വിജയ് സമ്പല

ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാനായി നിയമിതനായത് : ഹർഷ് ചൗഹാൻ

2021 വനിത ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് വിജയി : നവോമി ഒസാക്ക

2021 ലെ പുരുഷ വിഭാഗം ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് വിജയി : നൊവാക്ക് ദ്യോക്കോവിച്ച്

2020 ലെ മിസ് ഇന്ത്യ : മാനസി വാരണസി

2020 ലെ മിസ് ഗ്രാൻഡ് ഇന്ത്യ : മനിക ഷിയോക്കണ്ട്

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം: മൊട്ടേറ സ്റ്റേഡിയം അഹമ്മദാബാദ്

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ആയി നവീകരിച്ച അഹമ്മദാബാദിലെ മൊട്ടറ സ്റ്റേഡിയത്തിന് പുതിയ പേര് : നരേന്ദ്രമോദി സ്റ്റേഡിയം

കേരളത്തിലെ ആദ്യത്തെ ട്രൈബൽ താലൂക്ക് : അട്ടപ്പാടി

ഇന്ത്യയിലെ ആദ്യത്തെ അണ്ടർ സി ടണൽ നിർമ്മിക്കുന്നത് എവിടെ : മുംബൈ

സ്വന്തം രാജ്യത്തെ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ വിജയിച്ച ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡ് സ്വന്തമാക്കിയത് : വിരാട് കോഹിലി ( 22 ടെസ്റ്റ് വിജയങ്ങൾ)

ആറാമത് ഇന്ത്യൻ റെസ്പോൺസിബിൾ ടൂറിസം പുരസ്കാരത്തിൽ ബെസ്റ്റ് ഫ്യൂച്ചർ ഫോർവേഡ് സ്റ്റേറ്റ് വിഭാഗത്തിൽ സുവർണ്ണ പുരസ്കാരം നേടിയ സംസ്ഥാനം : കേരളം

കേരള സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറായി ചുമതലയേറ്റ വ്യക്തി: വിശ്വാസ് മേത്ത

സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി : പ്രമോദ് ചന്ദ്ര മോദി

സ്വിസ് ഓപ്പൺ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ പി വി സിന്ധുവിനെ തോൽപ്പിച്ചത് : കരോളിന മാരിൻ

ഇൻറർനാഷണൽ ബോക്സിങ് അസോസിയേഷൻ ചെയർപേഴ്സണായി നിയമിതയായത് : മേരി കോം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular