Current Affairs November 2020

0
99

2020ൽ പബ്ലിക് അഫയേഴ്സ് ഇൻഡക്സ് റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും മികച്ച ഭരണനിർവ്വഹണ സംസ്ഥാനം എന്ന പദവി ലഭിച്ച സംസ്ഥാനം : കേരളം

ഇന്ത്യയുടെ പതിനൊന്നാമത് വിവരാവകാശ കമ്മീഷണർ : യശ്വർധൻ കുമാർ സിൻഹ

കേരള സംസ്ഥാനത്തെ ആദ്യ എസ്കലേറ്റർ കം എലിവേറ്റർ കം ഫൂട്ട് ഓവർ ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത് എവിടെ ? കോഴിക്കോട്

കേരളത്തിലെ ആദ്യ കൈത്തറി മ്യൂസിയം നിലവിൽ വന്നതെവിടെ : കണ്ണൂർ

ഇന്ത്യയിലെ ആദ്യ കണ്ടൽ മ്യൂസിയം യം സ്ഥാപിതമായത് എവിടെ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ ? കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ

10 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള ചെറു നഗരങ്ങൾ കേന്ദ്രീകരിച്ച് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന മെട്രോ റെയിൽ പദ്ധതി : നിയോ മെട്രോ

IPL 2020 എമർജിങ് പ്ലെയർ പുരസ്കാരം നേടിയത് റോയൽ ചലഞ്ചേഴ്സ് താരം : ദേവദത്ത് പടിക്കൽ

ഐപിഎൽ 2020 വിജയി : മുംബൈ ഇന്ത്യൻസ് (അഞ്ചുതവണ കപ്പ് സ്വന്തമാക്കി ഏറ്റവും കൂടുതൽ പ്രാവശ്യം ഐപിഎൽ നേടുന്ന ടീം എന്ന് എന്ന റെക്കോർഡ് നേടി )

കേരളത്തിൻറെ ഔദ്യോഗിക തവളയായി പ്രഖ്യാപിച്ചത് : പാതാള തവള (മാവേലി തവള, പർപ്പിൾ ഫ്രോഗ് ) ശാസ്ത്രീയ നാമം : നാസികബട്രാക്കസ് സഹ്യാദ്രെൻസിസ്

ജെ സി ഡാനിയൽ പുരസ്കാരം ലഭിച്ചത് : ഹരിഹരൻ

പത്മപ്രഭാ സ്മാരക ട്രസ്റ്റ് പുരസ്കാരം ലഭിച്ചത് : ശ്രീകുമാരൻ തമ്പി

എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് : സക്കറിയ

പ്രൊഫ. ടി എം കൃഷ്ണൻ മേഖലയിലാണ് ആണ് പ്രസിദ്ധിയാർജിച്ചത്: കർണാടക സംഗീതത്തിലെ വയലിൻ വിദ്വാൻ

അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡൻറ് ആയ ഇന്ത്യൻ വംശജ : കമല ഹാരിസ്

അമേരിക്കയുടെ നാൽപത്തിയാറാം പ്രസിഡണ്ട് ആയി അധികാരമേറ്റ വ്യക്തി: ജോ ബൈഡൻ 2020 ജനുവരി 20 ന് സ്ഥാനമേറ്റു. അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡൻറ് ബൈഡനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here