Wednesday, July 3, 2024
HomeKPSC HelperCurrent Affairsഗഗൻയാൻ പദ്ധതിയിൽ ഉൾപ്പെട്ട 4 ബഹിരാകാശ യാത്രികർ

ഗഗൻയാൻ പദ്ധതിയിൽ ഉൾപ്പെട്ട 4 ബഹിരാകാശ യാത്രികർ

ഇന്ത്യ ബഹിരാകാശത്ത് മനുഷ്യനെ എത്തിച്ച് ചരിത്രം കുറിക്കുന്ന ഗഗൻയാൻ ദൗത്യത്തിന്റെ നായകൻ മലയാളി ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ. പ്രശാന്ത് ഉൾപ്പെടെ പരിശീലനം തുടരുന്ന നാല് ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾ 2025ൽ ഗഗൻയാൻ പേടകത്തിൽ ബഹിരാകാശത്തേക്ക്  പോവുക.

  • ചെന്നൈ സ്വദേശി ഗ്രൂപ്പ് ക്യാപ്റ്റൻ അജിത്കൃഷ്ണൻ,
  • യു.പി പ്രയാഗ്‌രാജ്‌ സ്വദേശി ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്,
  • യു.പി ലക്നൗ സ്വദേശി വിംഗ് കമാൻഡർ ശുഭാൻ ശുക്ല എന്നിവരാണ് മറ്റംഗങ്ങൾ. നാലു പേരും നാഷണൽ ഡിഫൻസ് അക്കാഡമിയിൽ പഠനം പൂർത്തിയാക്കിയവരാണ്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular