
വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. സ്വീഡിഷ് ജനിതക ഗവേഷണ വിദഗ്ധൻ സ്വാന്റെ പേബൂവിനാണു പുരസ്കാരം.
Physiology or Medicine has been awarded to Svante Pääbo “for his discoveries concerning the genomes of extinct hominins and human evolution.”

ക്വാണ്ടം കമ്പ്യൂട്ടിങിനും ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സിനും അടിത്തറയിടുന്ന പരീക്ഷണ മുന്നേറ്റം നടത്തിയ മൂന്നു ശാസ്ത്രജ്ഞര്‍ക്ക് 2022 ലെ ഭൗതികശാസ്ത്ര നൊബേല്‍ ലഭിച്ചു. അലെയ്ന്‍ അസ്പെക്ട്, ജോണ്‍ എഫ്.ക്ലോസര്‍, ആന്റണ്‍ സായ്ലിങര്‍ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്….
അത്യന്തം ശ്രമകരമായ വ്യത്യസ്ത പരീക്ഷണങ്ങള്‍ വഴി, ബെല്‍ അസമത്വം ലംഘിക്കപ്പെടുന്നു എന്ന് തെളിയിച്ചവരാണ്, ഇത്തവണത്തെ ഭൗതികശാസ്ത്ര നൊബേല്‍ ജേതാക്കള്‍. ഫ്രഞ്ച് ഗവേഷകനായ അസ്പെക്ട്, അമേരിക്കന്‍ സ്വദേശി ക്ലോസര്‍, ഓസ്ട്രിയക്കാരനായ സായ്ലിങര്‍ എന്നിവര്‍, 7.5 കോടി രൂപ വരുന്ന സമ്മാനത്തുകതുല്യമായി പങ്കിടും.

The Royal Swedish Academy of Sciences has decided to award the 2022 #NobelPrize in Chemistry to Carolyn R. Bertozzi, Morten Meldal and K. Barry Sharpless “for the development of click chemistry and bioorthogonal chemistry.”
ഷാര്‍പ്പ്ലെസ്സിന് ഇത് രണ്ടാം തവണയാണ് കെമിസ്ട്രി നൊബേല്‍ ലഭിക്കുന്നത്. 2001-ലാണ് ഷാര്‍പ്പ്ലെസ്സിന് ആദ്യ നൊബേല്‍ ലഭിച്ചത്..

സാമ്പത്തിക ശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേല്‍ സമ്മാനം യുഎസിലെ സാമ്പത്തിക വിദഗ്ധര്‍ക്ക്.
ബെന്‍ എസ് ബെര്‍നാങ്കെ, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്,
ഫിലിപ്പ് എച്ച് ഡൗബ്വിഗ് എന്നിവര്‍ക്ക് നല്‍കുന്നതായി റോയല്‍ സ്വീഡീഷ് അക്കാദമിയിലെ നൊബേല്‍ പാനല്‍ പ്രഖ്യാപിച്ചു.
ബാങ്കുകളെയും സാമ്പത്തിക പ്രതിസന്ധികളെയും കുറിച്ചുള്ള ഗവേഷണത്തിനാണ് ഇവരെ നോബേലിന് അര്‍ഹരാക്കിയത്

The Peace Prize laureates represent civil society in their home countries. They have for many years promoted the right to criticise power and protect the fundamental rights of citizens. They have made an outstanding effort to document war crimes, human right abuses and the abuse of power. Together they demonstrate the significance of civil society for peace and democracy.
This year’s Peace Prize is awarded to human rights advocate Ales Bialiatski from Belarus, the Russian human rights organisation Memorial and the Ukrainian human rights organisation Center for Civil Liberties.

Annie Ernaux
“for the courage and clinical acuity with which she uncovers the roots, estrangements and collective restraints of personal memory”