Friday, July 5, 2024
HomeKPSC Helperലോക കൊതുക് ദിനം ? Daily GK

ലോക കൊതുക് ദിനം ? Daily GK

1. ഡെമോഗ്രഫിയുടെ പിതാവ് എന്നറിയപ്പെടുന്നത് : ജോൺ ഗ്രൗണ്ട്

2. നോട്ട (നൺ ഓഫ് ദ എബോവ്) നടപ്പിലാക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ : 14

3. ബോംബെ പ്ലാൻ തയ്യാറാക്കിയ എട്ടു വ്യക്തിത്വങ്ങളുടെ കൂട്ടത്തിലെ ഏക മലയാളി- ജോൺ മത്തായി

4. പ്ലേയിങ് ടു വിൻ ഏത് കായികതാരത്തിന്റെ ആത്മകഥ: സെയ്ന നെഹ്വാൾ

5.മോട്ടോർ സൈക്കിളിലെ സാഹസികയാത്രകളിൽ ചെഗ്വേരയോടൊപ്പം യാത്ര ചെയ്തത്: ആൽബർട്ടോ ഗ്രാനഡോ

6. ലോക കൊതുക് ദിനം- ഓഗസ്റ്റ് 20

7. ലോകബാങ്കിന്റെ സഹായത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന ഗ്രാമീണ ജലവിതരണ പരിസര ശുചിത്വ പദ്ധതി: ജലനിധി

8. ലോക്സഭ ആധാർ ബിൽ പാസാക്കിയ തീയതി: 2016 മാർച്ച് 3

9. ഡഫറിൻ പ്രഭുവിന്റെ ബുദ്ധിയിലുദിച്ച ആശയമാണ് കോൺഗ്രസ് എന്ന് അഭിപ്രായപ്പെട്ടതാര്- ലാലാ ലജ്പത് റായി

10. ദ്വൈതാദ്വൈ തത്ത്വചിന്തയുടെ പിതാവ്- നിംബാർക്ക

11. കേരള സംസ്ഥാനം രൂപംകൊണ്ടശേഷം ആദ്യ സെൻസസ് നടന്ന വർഷം-1961

12. കേരളത്തിന്റെ ഗംഗ എന്നറിയപ്പെടുന്നത്. – ഭാരതപ്പുഴ

13. കേരളത്തിലെ ആദ്യത്തെ ചീഫ് സെക്രട്ടറി – വി.കൃഷ്ണമൂർത്തി

14. കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത കണ്ടൽവനം : കടലുണ്ടി

15. കേരളസർക്കാരിന്റെ സ്വാതിപുരസ്കാരം ആദ്യമായി ലഭിച്ചത് : ശെമ്മാങ്കുടി ശ്രീനിവാസയ്യർ

16. കോഴിക്കോടിനെക്കുറിച്ച് പരാമർശിച്ച ആദ്യത്തെ സഞ്ചാരി : മാർക്കോപോളോ

17. സോർബോൺ സർവകലാശാല എവിടെ യാണ് : പാരീസ്

18. സോയിൽ സർവേ ഓഫ് ഇന്ത്യ സ്ഥാപി തമായ വർഷം: 1956

19. ചേരമാൻ പറമ്പ് എവിടെയാണ് : കൊടുങ്ങല്ലൂർ

20. ടേബിൾ ഷുഗർ എന്നറിയപ്പെടുന്നത് : സൂക്രോസ്

21. ജലത്തിലെ പൂരം എന്നറിയപ്പെടുന്നത്? ആറന്മുള ഉത്രട്ടാതി വള്ളംകളി

22. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ: ഉദയ സ്റ്റുഡിയോ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular