Friday, July 5, 2024
HomeKPSC Helperഗ്രാന്റ് സ്ലാം ടൂർണമെന്റ് വിജയികൾ - LDC Main, LGS Main Topic

ഗ്രാന്റ് സ്ലാം ടൂർണമെന്റ് വിജയികൾ – LDC Main, LGS Main Topic

Australian Open

  • 2020 പുരുഷ വിഭാഗം : നൊവാക്ക് ദ്യോക്കോവിച്ച്
  • 2020 വനിതാ വിഭാഗം : സോഫിയ കെനിൻ
  • 2021 പുരുഷ വിഭാഗം : നൊവാക്ക് ദ്യോക്കോവിച്ച്
  • 2021 വനിതാ വിഭാഗം : നവോമി ഒസാക്ക

French Open

  • 2020 പുരുഷ വിഭാഗം : റാഫേൽ നഡാൽ
  • 2020 വനിതാ വിഭാഗം : ഇഗാ സിയാറ്റെക്ക്
  • 2021 പുരുഷ വിഭാഗം : നൊവാക്ക് ദ്യോക്കോവിച്ച്
  • 2021 വനിതാ വിഭാഗം : ബാർബറോ ക്രജിക്കോവ

US Open

  • 2020 പുരുഷ വിഭാഗം : ഡൊമനിക് തീം
  • 2020 വനിതാ വിഭാഗം : നവോമി ഒസാക്ക
  • 2021 പുരുഷ വിഭാഗം : ഡാനിയേൽ മെദ്ദേവ്
  • 2021 വനിതാ വിഭാഗം : എമ്മ റെഡിക്കാനു

Wimbledon Grand Slam

  • 2020 പുരുഷ വിഭാഗം : മത്സരം നടന്നില്ല.
  • 2020 വനിതാ വിഭാഗം : മത്സരം നടന്നില്ല
  • 2021 പുരുഷ വിഭാഗം : നൊവാക്ക് ദ്യോക്കോവിച്ച്
  • 2021 വനിതാ വിഭാഗം : ആഷ്‌ലി ബാർട്ട്ലി
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular