Friday, July 5, 2024
HomeKPSC Helperഓർമ്മിക്കേണ്ട ദിനങ്ങൾ

ഓർമ്മിക്കേണ്ട ദിനങ്ങൾ

മത്സര പരീക്ഷയിൽ ചോദിക്കുന്ന പ്രധാനപ്പെട്ട ദിനങ്ങൾ

  1. ജനുവരി 1- ആഗോള കുടുംബ ദിനം
  2. ജനുവരി 4 – ലോക ബ്രെയിൽ ദിനം
  3. ജനുവരി 8 – രാജ്യാന്തര ടൈപ്പിങ് ദിനം
  4. ജനുവരി 9 – പ്രവാസി ഭാരതീയ ദിനം
  5. ജനുവരി 10 – ലോക ഹിന്ദി ദിനം
  6. ജനുവരി 11 – ലോക നന്ദി ദിനം
  7. ജനുവരി 12 – ദേശീയ യുവജന ദിനം
  8. ജനുവരി 14 – ലോക യുക്തി ചിന്താദിനം
  9. ജനുവരി 15 – കരസേനാ ദിനം , വിക്കിപീഡിയ ദിനം
  10. ജനുവരി 16 – ലോക മത ദിനം
  11. ജനുവരി 18 – ദേശീയ രോഗ പ്രതിരോധ ദിനം , പോളിയോ ദിനം
  12. ജനുവരി 20 -രാജ്യാന്തര അംഗീകാര ദിനം
  13. ജനുവരി 23 – പരാക്രം ദിവസ്, ദേശസ്നേഹ ദിനം
  14. ജനുവരി 24 – ദേശീയ പെൺ ശിശു ദിനം
  15. ജനുവരി 25 – ദേശീയ വിനോദ സഞ്ചാര ദിനം
  16. ജനുവരി 26 – റിപ്പബ്ലിക് ദിനം, രാജ്യാന്തര കസ്റ്റംസ് ദിനം
  17. ജനുവരി 28 – വിവര സുരക്ഷാ ദിനം
  18. ജനുവരി 29 – ദേശീയ പത്ര ദിനം,
  19. ജനുവരി 30 – രക്തസാക്ഷി ദിനം, സർവോദയ ദിനം, ദേശീയ വൃത്തി ദിനം , ലോക കുഷ്ഠരോഗ ദിനം
  20. ഫെബ്രുവരി 2 – ലോക തണ്ണീർത്തട ദിനം
  21. ഫെബ്രുവരി 4 – ക്യാൻസർ ദിനം
  22. ഫെബ്രുവരി 10 – World Pulses Day
  23. ഫിബ്രവരി 21 – മാത്യഭാഷാ ദിനം
  24. ഫിബ്രവരി 28 – ദേശീയ ശാസ്ത്രദിനം
  25. മാർച്ച് 3 – ലോക വന്യജീവി ദിനം
  26. മാർച്ച് 4 – നാഷണൽ സെക്യൂരിറ്റി ദിനം
  27. മാർച്ച്‌ 8 – അന്തർദേശീയ വനിതാ ദിനം
  28. മാർച്ച 15 – ലോക ഉപഭോക്ത്യ ദിനം
  29. മാർച്ച്‌ 21 – അന്തർദേശീയ വന ദിനം, വർണവിവേചന വിരുദ്ധ ദിനം
  30. മാർച്ച്‌ 22 – ലോക ജല ദിനം
  31. മാർച്ച് 23 – ലോക കാലാവസ്ഥാ ദിനം
  32. മാർച്ച് 24 – ക്ഷയരോഗ ദിനം
  33. ഏപ്രിൽ 2 – ഓട്ടിസം ദിനം
  34. ഏപ്രിൽ 7 – ലോകാരോഗ്യ ദിനം
  35. ഏപ്രിൽ 11 – പാർക്കിൻസൺസ് ദിനം
  36. ഏപ്രിൽ 18 – ലോക പൈതൃക ദിനം
  37. ഏപ്രിൽ 17 – ഹീമോഫീലിയ ദിനം
  38. ഏപ്രിൽ 22 – ലോക ഭൗമ ദിനം
  39. ഏപ്രിൽ 23 – ലോക പുസ്തക ദിനം
  40. ഏപ്രിൽ 25 – മലേറിയ ദിനം
  41. മെയ് 1 – തൊഴിലാളി ദിനം
  42. മെയ് 3 – പത്ര സ്വാതന്ത്ര്യ ദിനം
  43. മെയ് 8 – റെഡ്ക്രോസ് ദിനം
  44. മെയ് 12 നേഴ്സ് ദിനം
  45. മെയ് 16 – അന്താരാഷ്ട്ര പ്രകാശ ദിനം
  46. മെയ് 21 – ഭീകരവിരുദ്ധ ദിനം
  47. മെയ് 21- ലോക സാംസ്കാരിക വൈവിധ്യ ദിനം
  48. മെയ് 22 – ജൈവ വൈവിധ്യ ദിനം
  49. മെയ് 23 – World Turtle Day
  50. മെയ് 31 – ലോക പുകയില വിരുദ്ധ ദിനം
  51. ജൂൺ 1- ലോക ക്ഷീരദിനം
  52. ജൂൺ 5 – ലോക പരിസ്ഥിതി ദിനം
  53. ജൂൺ 14 – ലോക രക്തദാന ദിനം
  54. ജൂൺ 19 – വായനാ ദിനം
  55. ജൂൺ 21 – യോഗാ ദിനം
  56. ജൂലൈ 1 – ദേശീയ ഡോക്ടേഴ്സ് ദിനം
  57. ജൂലൈ 11 – ലോക ജനസംഖ്യ ദിനം
  58. ജൂലൈ 23 – ദേശീയ പ്രക്ഷേപണ ദിനം
  59. ജൂലൈ 26 – കാർഗിൽ വിജയദിനം
  60. ജൂലൈ 28 – ഹെപ്പറ്റൈറ്റിസ് ദിനം
  61. ഓഗസ്റ്റ് 3 – ദേശീയ ഹൃദയ ശസ്ത്രക്രിയ ദിനം
  62. ഓഗസ്റ്റ്‌ 7 – കൈത്തറി ദിനം
  63. ഓഗസ്റ്റ് 12 – ലോക ആനദിനം
  64. ഓഗസ്റ് 29 – കായിക ദിനം
  65. ഓഗസ്റ്റ് 20 – കൊതുക് നിവാരണ ദിനം
  66. സെപ്റ്റംബർ 2 – നാളീകേര ദിനം
  67. സെപ്റ്റംബർ 5 – അദ്ധ്യാപക ദിനം
  68. സെപ്റ്റംബർ 8 – ലോക സാക്ഷരത ദിനം
  69. സെപ്റ്റംബർ 14 – ഹിന്ദി ദിനം
  70. സെപ്റ്റംബർ 16 – ഓസോൺ ദിനം
  71. സെപ്റ്റംബർ 18 – ലോക മുള ദിനം
  72. സെപ്റ്റംബർ 21 – അൽഷിമേഴ്സ് ദിനം
  73. സെപ്റ്റംബർ 28 – ഹരിത ഉപഭോക്ത്യ ദിനം
  74. സെപ്റ്റംബർ 29- ലോക ഹ്യദയ ദിനം
  75. ഒക്ടോബർ 1 – ലോക വയോജന ദിനം, ദേശീയ രക്തദാന ദിനം നം
  76. ഒക്ടോബർ 5 – ലോക അദ്ധ്യാപക ദിനം
  77. ഒക്ടോബർ 8 – ദേശീയ വ്യോമസേനാ ദിനം
  78. ഒക്ടോബർ 9 – ലോക തപാൽ ദിനം
  79. ഒക്ടോബർ 10 – ദേശീയ തപാൽ ദിനം, ലോക മാനസികാരോഗ്യ ദിനം
  80. ഒക്ടോബർ 15 – ലോക വിദ്യാർത്ഥി ദിനം
  81. ഒക്ടോബർ 16 – ലോക ഭക്ഷ്യ ദിനം
  82. ഒക്ടോബർ 2 4 – പോളിയോ ദിനം
  83. നവംബർ 9 – ദേശീയ നിയമ സാക്ഷരതാ ദിനം
  84. നവംബർ 10 – ലോക രോഗ പ്രതിരോധ ദിനം
  85. നവംബർ 14 – ശിശുദിനം, പ്രമേഹ ദിനം
  86. നവംബർ 11 – ദേശീയ വിദ്യാഭ്യാസ ദിനം
  87. നവംബർ 12- ദേശീയ പക്ഷിനിരീക്ഷണ ദിനം
  88. നവംബർ 19 – National Integration Day ദേശീയോത്ഗ്രഥന ദിനം.
  89. നവംബർ 20 – World Children Day
  90. നവംബർ 21 – World Television Day
  91. നവംബർ 24 – NCC ദിനം
  92. നവംബർ 26 – നിയമ ദിനം
  93. നവംബർ 26 – ദേശീയ ക്ഷീരദിനം
  94. ഡിസംബർ 1 – എയ്ഡ്സ് ദിനം
  95. ഡിസംബർ 2- ലോക കമ്പ്യൂട്ടർ ദിനം
  96. ഡിസംബർ 3 – ലോക ഹൃദയ ശസ്ത്രക്രിയ ദിനം , ലോക വികലാംഗ ദിനം mmm
  97. ഡിസംബർ 4 – നാവികസേനാ ദിനം
  98. ഡിസംബർ 7- ആംഡ് ഫോഴ്സ് ഫ്ലാഗ് ദിനം (സായുധ സേനാ പതാക ദിനം)
  99. ഡിസംബർ 10 – അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം
  100. ഡിസംബർ 11 – രാജ്യാന്തര പർവത ദിനം
  101. ഡിസംബർ 22- ദേശീയ ഗണിത ദിനം
  102. ഡിസംബർ 23 – കർഷക ദിനം
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular