വിഖ്യാത സംവിധായകൻ കെ എസ് സേതുമാധവൻ അന്തരിച്ചു. ആദ്യ സിനിമ ജ്ഞാനസുന്ദരി- 1961. വേനൽകിനാവുകൾ 1991 വരെ 56 മലയാളചിത്രങ്ങൾ. തമിഴ് കന്നഡ തെലുങ്ക് ഹിന്ദി സിംഹള ഭാഷകളിൽ കൂടി മൊത്തം 69 ചിത്രങ്ങൾ
മലയാളത്തിൽ ഏറ്റവും കൂടുതൽ സാഹിത്യകൃതികൾ ചരിത്രമാക്കിയ സേതുമാധവനാണ് 37 എണ്ണം.
സേതുമാധവനു ലഭിച്ച ദേശീയ പുരസ്കാരങ്ങൾ
- 1965-മികച്ച മലയാള ചലച്ചിത്രം – ഓടയിൽനിന്ന്
- 1969-മികച്ച മലയാള ചലച്ചിത്രം- അടിമകൾ
- 1971-മികച്ച മലയാള ചലച്ചിത്രം – കരകാണാക്കടൽ
- 1972- മികച്ച ദേശീയോദ്ഗ്രഥനചിത്രം- അച്ഛനും ബാപ്പയും
- 1972-മികച്ച മലയാളചിത്രം- പണിതീരാത്ത വീട്
- 1980-മികച്ച രണ്ടാമത്തെ ചിത്രം- ഓപ്പോൾ
- 1990-മികച്ച ചലച്ചിത്രം, മികച്ച തിരക്കഥ മറുപക്കം (തമിഴ്)
- 1994-മികച്ച തമിഴ് ചലച്ചിത്രം- നമ്മവർ
- 1995-മികച്ച തെലുങ്കു ചിത്രം സ്ത്രീ
സംസ്ഥാന പുരസ്കാരങ്ങൾ
- 1970-മികച്ച സംവിധായകൻ- അരനാഴികനേരം
- 1971-മികച്ച സംവിധായകൻ- കരകാണാക്കടൽ
- 1972- മികച്ച സംവിധായകൻ, മികച്ച ചിത്രം – പണിതീരാത്തവിട്
- 1974-മികച്ച രണ്ടാമത്തെ ചിത്രം- ചട്ടക്കാരി
- 1980-മികച്ച സംവിധായകൻ, മികച്ച ചിത്രം- ഓപ്പോൾ
- 2009-സമഗ്രസംഭാവനയ്ക്ക് ജെ.സി.ഡാനിയൽ പുരസ്കാരം
കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ചിത്രങ്ങൾ
- ജ്ഞാനസുന്ദരി(1961),
- കണ്ണും കരളും (1962),
- സുശീല (1963),
- നിത്യകന്യക (1963),
- ഓമനക്കുട്ടൻ (1964),
- മണവാട്ടി (1964),
- അന്ന (1964),
- ഓടയിൽ നിന്ന് (1965),
- ദാഹം (1965),
- സ്ഥാനാർത്ഥി സാറാമ്മ (1966),
- റൗഡി (1966),
- അർച്ചന (1966),
- ഒള്ളതു മതി (1967),
- നാടൻ പെണ്ണ് (1967),
- കോട്ടയം കൊലക്കേസ് (1967),
- യക്ഷി (1968),
- തോക്കുകൾ കഥ പറയുന്നു (1968),
- പാൽമണം (തമിഴ്) (1958),
- ഭാര്യമാർ സൂക്ഷിക്കുക (1968),
- കൂട്ടുകുടുംബം (1969),
- കടൽപ്പാലം (1969),
- അടിമകൾ (1969),
- വാമായം (1970),
- മിണ്ടാപ്പെണ്ണ് (1970 ),
- കുറ്റവാളി (1970),
- കൽപ്പന (1970),
- അമ്മ എന്ന സ്ത്രീ (1970)
- അരനാഴികനേരം (1970),
- തെറ്റ് (1971),
- ഒരു പെണ്ണിന്റെ കഥ (1971),
- ലൈൻ ബസ്സ് (1971)
- കര കാണാക്കടൽ (1971),
- ഇങ്ക്വിലാബ് സിന്ദാബാദ് (1971),
- അനുഭവങ്ങൾ പാളിച്ചകൾ (1971),
- പുനർജൻമം (1972),
- ദേവി (1972),
- അച്ഛനും ബാപ്പയും (1972),
- ആദ്യത്തെ കഥ (1972),
- പണിതീരാത്ത വീട് (1973),
- കലിയുഗം (1973),
- ചുക്ക് (1973),
- അഴകുള്ള സെലീന (1973),
- കന്യാകുമാരി (1974),
- ജീവിക്കാൻ മറന്നുപോയ സ്ത്രീ (1974),
- ചട്ടക്കാരി (1974),
- മക്കൾ (1975),
- ചുവന്ന സന്ധ്യകൾ (1975),
- ജൂലി (ഹിന്ദി) (1975),
- പ്രിയംവദ (1976),
- ഓർമ്മകൾ മരിക്കുമോ (1977),
- അമ്മ അനുപമേ (1977)
- യെ ഹെ സിന്തഗി (ഹിന്ദി) (1977),
- നക്ഷത്രങ്ങളെ കാവൽ (1978),
- ഓപ്പോൾ (1981),
- അഫ്സാന ദോ ദിലോംകാ (ഹിന്ദി) (1982),
- സിന്ദഗി ജീനേ കേലിയേ (ഹിന്ദി) (1984)
- അറിയാത്ത വീഥികൾ (1984),
- ആരോരുമറിയാതെ (1984),
- അവിടുത്തെപ്പോലെ ഇവിടെയും (1985),
- സുനിൽ വയസ്സ് 20 (1986),
- വേനൽക്കിനാവുകൾ (1991),
- മറുപക്കം (തമിഴ്) (1991),
- നമ്മവർ (തമിഴ്) (1994),
- സ്ത്രീ (തെലുങ്ക്) (1995)