LDC Main Cutoff Survey

0
120

LDC Main പരീക്ഷയില്‍ നിങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് രേഖപ്പെടുത്തുക. ഓരോ ജില്ലയിലും വരാന്‍ പോകുന്ന കട്ട്‌ ഓഫ് മാര്‍ക്ക് കണ്ടെത്താന്‍ വേണ്ടിയുള്ള ഒരു സര്‍വേ മാത്രമാണിത് . താല്പര്യം ഉള്ളവര്‍ മാര്‍ക്ക് രേഖപെടുത്തുക. 2 ദിവസത്തിനു ശേഷം കട്ട്‌ ഓഫ്‌ സാധ്യത ഈ വെബ്സൈറ്റ് പ്രസിദ്ധീകരിക്കുന്നതാണ്.

ഓരോ ജില്ലയിലും വരാന്‍ സാധ്യതയുള്ള കട്ട്‌ഓഫ്

  1. കാസർഗോഡ് – 50-55
  2. കണ്ണൂർ – 50-60
  3. വയനാട് – 45-55
  4. കോഴിക്കോട് – 50-60
  5. മലപ്പുറം – 50-60
  6. പാലക്കാട് – 50-55
  7. തൃശ്ശൂർ – 50-60
  8. എറണാകുളം – 50-60
  9. ഇടുക്കി – 40-50
  10. കോട്ടയം – 50-60
  11. ആലപ്പുഴ – 50-55
  12. പത്തനംതിട്ട – 50-55
  13. കൊല്ലം – 55-60
  14. തിരുവനന്തപുരം – 55-60

LEAVE A REPLY

Please enter your comment!
Please enter your name here