- ഭേദി X ഗ്രാഹി
- പ്രവർത്തനം X നിവർത്തനം
- സുപ്തൻ X പ്രബുദ്ധൻ
- സുമതി X കുമതി
- വാമം X ദക്ഷിണം
- ത്യാഗി X ഭോഗി
- ആയം X വ്യയം
- അസ്തി X നാസ്തി
- കുലീന X കുലട
- മുദിത X കുപിത
- ആദി X അന്തം
- ഋണം X അനൃണം
- ഉത്തമം X അധമം
- ഋഷി X അനൃഷി
- ആദാനം X പ്രദാനം
- ജനി X മൃതി
- യഥാ X തഥാ
- ജാസ്തി X കമ്മി
- ഖണ്ഡനം X മാണ്ഡനം
- സമ്പന്നൻ X വിപണൻ