Friday, July 5, 2024
HomeKPSC Helper2021 ലോക പരിസ്ഥിതി ദിന സന്ദേശം ?

2021 ലോക പരിസ്ഥിതി ദിന സന്ദേശം ?

2020 ലെ ലോക രക്തദാന ദിനത്തിന്റെ സന്ദേശം? Give blood, saves lives

2021 ലെ ലോക കുഷ്ഠരോഗ ദിന സന്ദേശം : beat Leprosy, End Stigma and advocate for Mental Well being

2021 ഫെബ്രുവരി രണ്ടിന് ആചരിച്ച ലോകതണ്ണീർത്തട ദിനസന്ദേശം: Wetland and Water

2021 ലോക സാമ്പത്തിക ഫോറം സംഘടിപ്പിച്ച ദാവോസ് അജണ്ട ഉച്ചകോടിയുടെ പ്രമേയം: Stakeholders for a cohesive and sustainable weld

2021 ലെ ലോക സുസ്ഥിര വികസന ഉച്ചകോടിയുടെ സന്ദേശം : Redefining our common future: Safe and Secure Environment for all.

2021 ലോക പരിസ്ഥിതി ദിന സന്ദേശം : Reimaging Recreate Restore

2021 ലെ ലോക യോഗ ദിന സന്ദേശം: Yoga for well-being

2021 ലെ പുകയില വിരുദ്ധ സന്ദേശം : Commit to quit

2021ലെ ലോക രക്തദാന ദിന സന്ദേശം : Give blood and keep the world beating

2021 ലോക അഭയാർത്ഥി ദിന സന്ദേശം : Together we heal, learn and shine

2021ലെ ലോക മാധ്യമ സ്വാതന്ത്ര്യ ദിന സന്ദേശം : Information as a public good

2021ലെ കുട്ടികളുടെ അന്താരാഷ്ട്ര പുസ്തക ദിന സന്ദേശം : The Music of Words

2020 ലെ ലോക ആരോഗ്യ ദിന സന്ദേശം: Building a fairer healthier world for everyone

2019 ലെ ലോക ഹീമോഫീലിയ ദിനം സന്ദേശം : Adapting to Changes: Subtaining care in a new world

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular