KPSC HelperModel Test Kerala PSC LGS Main Free Model Test 1 By Sreejith - 22/11/2021 0 237 FacebookTwitterWhatsAppTelegram Model Test for LGS Main Examination.No.of Questions : 100Time : 50 Minutes 0% 0 votes, 0 avg 28 Created on November 21, 2021LGS Main Model Test LGS Main Model Test 1 - Kerala PSC LGS Main Model Test 1 / 100 Category: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് INC രൂപീകരണ സമയത്തെ വൈസ്രോയി: A) കാനിംഗ് B) ഡഫെറിൻ C) ടെല്‍ഹൌസി D) കഴ്സന് 2 / 100 Category: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഗാന്ധിജിയും ,നെഹ്രുവും ഒന്നിച്ച് ആദ്യമായി പങ്കെടുത്ത സമ്മേളനം A) മുംബൈ B) ലക്നൗ C) സൂറത്ത് D) ഡല്‍ഹി 3 / 100 Category: സ്വാതന്ത്ര്യ സമര സേനാനികള്‍ മൂല്‍ ശങ്കര്‍ എന്നറിയപ്പെടുന്നതാര് ? A) രാജാറാം മോഹൻ റോയ് B) ഡോ. ബി ആർ അംബേദ്കർ C) ഗാന്ധി D) സ്വാമി ദയാനന്ദ സരസ്വതി 4 / 100 Category: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 1920 മൂക് നായക് എന്ന പത്രം ആരംഭിച്ചത് A) രാജാറാം മോഹൻ റോയ് B) ഡോ. ബി ആർ അംബേദ്കർ C) ആചാര്യ വിനോബ ഭാവേ D) ഗാന്ധിജി 5 / 100 Category: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചൗരിചൗരാ സംഭവം ഏത് ദേശീയ പ്രക്ഷോഭത്തിനാണ് അന്ത്യം കുറിച്ചത് ? A) ഉപ്പ് സത്യാഗ്രഹം B) നിസ്സഹകരണപ്രസ്ഥനം C) മൊണ്ടേഗു ചെംസ്ഫോർഡ് റോഡ് ഭരണപരിഷ്കാരം D) പ്രവിശ്യകളിലെ ദ്വിഭരണം 6 / 100 Category: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നീതി ആയോഗ് ആദ്യ ഉപാധ്യക്ഷൻ ? A) രാജീവ് കുമാർ B) സിന്ധു ശ്രീ കുളർ C) അമിതാഭ് കാന്ത് D) അരവിന്ദ് പനഗരിയ 7 / 100 Category: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദാരിദ്ര്യ നിർമാർജനത്തിന് ഇന്ദിരാഗാന്ധി ഇരുപതിന പരിപാടികൾ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി ഏതാണ് A) നാലാം പഞ്ചവത്സര പദ്ധതി B) ആറാം പഞ്ചവത്സര പദ്ധതി C) ഏഴാം പഞ്ചവത്സര പദ്ധതി D) അഞ്ചാം പഞ്ചവത്സര പദ്ധതി 8 / 100 Category: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അണക്കെട്ടുകൾ ഇന്ത്യയുടെ വികസനത്തിന് മഹാക്ഷേത്രങ്ങൾ എന്ന് പരാമർശിച്ചത് ആരാണ് A) നെഹ്റു B) ഗാന്ധിജി C) വിശ്വേശ്വരയ്യ D) എം എന്‍ റോയ് 9 / 100 Category: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാർഗിൽ യുദ്ധത്തിന് മുമ്പ് നടന്ന ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധം ഏതായിരുന്നു? A) 1961ലെ യുദ്ധം B) 1971 ലെ യുദ്ധം C) 1981 ലെ യുദ്ധം D) 1949 ലെ യുദ്ധം 10 / 100 Category: 5 Year Plans റോളിംഗ് പ്ലാൻ നടപ്പിലാക്കിയ കാലഘട്ടം A) 1950-51 B) 1978-80 C) 1980-81 D) 1947-50 11 / 100 Category: Constitution ഭരണഘടനയുടെ മൗലിക അവകാശങ്ങളുടെ ശില്പി ആയി അറിയപ്പെടുന്നത് ആര് A) സർദാർ വല്ലഭായി പട്ടേൽ B) രാജേന്ദ്ര പ്രസാദ് C) KM പണിക്കർ D) ജവഹർലാൽ നെഹ്രു 12 / 100 Category: Constitution ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്ന് കെ എം മുൻഷി വിശേഷിപ്പിച്ച ഭരണഘടന ഭാഗമേത് A) പാർലമെൻറ് B) സുപ്രീംകോടതി C) ഡ്രാഫ്റ്റിംഗ് കമ്മിറ്റി D) ആമുഖം 13 / 100 Category: Constitution ഗോവധ നിരോധനത്തിന് ശ്രമിക്കണമെന്ന് നിർദ്ദേശിക്കുന്ന അനുച്ഛേദം ഏത് A) ആർട്ടിക്കിൾ 20 B) ആർട്ടിക്കിൾ 55 C) ആർട്ടിക്കിൾ 48 D) ആർട്ടിക്കിൾ 49 14 / 100 Category: Constitution ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ എത്ര A) 6 B) 7 C) 5 D) 11 15 / 100 Category: Constitution രാഷ്ട്രപതി ഉപരാഷ്ട്രപതി എന്നിവരുടെ അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതല വഹിക്കുന്നത് ആര് A) പ്രധാനമന്ത്രി B) സുപ്രീം കോടതി ചീഫ് ജസ്റ്റിസ് C) രാജ്യസഭാ സ്പീക്കർ D) ക്യാബിനറ്റ് സെക്രട്ടറി 16 / 100 Category: ഇന്ത്യയിലെ വനങ്ങള്‍ രാജീവ് ഗാന്ധി സുവോളജിക്കൽ പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം: A) കര്‍ണാടക B) കേരളം C) പൂനെ D) ഗുജറാത്ത് 17 / 100 Category: ഇന്ത്യയിലെ വനങ്ങള്‍ അന്താരാഷ്ട്ര കടുവ ദിനം A) July 29 B) July 30 C) July 28 D) July 27 18 / 100 Category: ഇന്ത്യയിലെ നദികള്‍ ബംഗ്ലാദേശിൽ ഗംഗ അറിയപ്പെടുന്നത് A) ഗായത്രി B) പദ്മ C) ഉമ D) സിന്ധു 19 / 100 Category: ഇന്ത്യയിലെ വനങ്ങള്‍ ഇന്ത്യയിൽ ദേശീയോദ്യാനം ഇല്ലാത്ത സംസ്ഥാനം A) മഹാരാഷ്ട്ര B) പഞ്ചാബ് C) ഹരിയാന D) തമിഴ്നാട് 20 / 100 Category: ഇന്ത്യയിലെ വനങ്ങള്‍ ഇന്ത്യൻ വനശാസ്ത്രത്തിന്‍റെ പിതാവ് A) ഡിട്രിച്ച് ബ്രാൻഡിസ B) സലിം അലി C) മേധാ പട്ക്കര്‍ D) വന്ദന ശിവ 21 / 100 Category: കേരള ഭൂമിശാസ്ത്രം കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന ഭൂപ്രക്യതി വിഭാഗം ഏത്? A) മലനാട് B) ഇടനാട് C) തീരപ്രദേശം D) കായലോരം 22 / 100 Category: കേരള ഭൂമിശാസ്ത്രം കണ്ടൽക്കാടുകൾ ഏറ്റവും കൂടുതലുള്ള ജില്ല? A) പത്തനംതിട്ട B) കണ്ണൂർ C) വയനാട് D) ഇടുക്കി 23 / 100 Category: കേരള ഭൂമിശാസ്ത്രം സൈലന്റ് വാലിയിലൂടെ ഒഴുകുന്ന പുഴ A) കടലുണ്ടി B) തൂതപുഴ C) കുന്തിപ്പുഴ D) പെരിയാർ 24 / 100 Category: കേരള ഭൂമിശാസ്ത്രം കേരളത്തിൽ ഏറ്റവും കൂടുതലുള്ള മണ്ണിനം? A) വന മണ്ണ് B) എക്കൽമണ്ണ് C) ലാറ്ററൈറ്റ് D) പർവ്വത മണ്ണ് 25 / 100 Category: കേരള ഭൂമിശാസ്ത്രം കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി? A) ഇടുക്കി B) പള്ളിവാസൽ C) മലമ്പുഴ D) ബാണാസുര സാഗർ 26 / 100 Category: കേരള ഭൂമിശാസ്ത്രം കേരളത്തിലെ പരമ്പരാഗത വ്യവസായത്തിൽ ഒന്നാം സ്ഥാനത്ത് നില്ക്കുന്നത് ? A) കൈത്തറി B) കയർ C) കൃഷി D) കശുവണ്ടി 27 / 100 Category: കേരള ഭൂമിശാസ്ത്രം കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം: A) നേര്യമംഗലം B) ചിന്നാർ C) കോഴിക്കോട് D) ലക്കിടി 28 / 100 Category: കേരള ഭൂമിശാസ്ത്രം കേരളത്തിലെ കടൽത്തീരം ഇല്ലാത്ത ഏക കോർപ്പറേഷൻ ? A) കൊല്ലം B) തിരുവനന്തപുരം C) തൃശൂർ D) പത്തനംതിട്ട 29 / 100 Category: കേരള ഭൂമിശാസ്ത്രം കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം A) 15 B) 18 C) 16 D) 17 30 / 100 Category: Kerala Sports കായിക കേരളത്തിന്റെ പിതാവ് A) കെ. രഘുനാഥന് B) ജി.വി. ഗോദവര്‍മ്മരാജ C) പി.റ്റി. ഉഷ D) എം എന്‍ നമ്പ്യാര്‍ 31 / 100 Category: Kerala Renaissance ജാതി നാശിനി സഭ സ്ഥാപിച്ചത് ആര് A) ചട്ടമ്പിസ്വാമി B) ആനന്ദതീർത്ഥൻ C) ശ്രീനാരായണഗുരു D) ആഗമാനന്ദ സ്വാമി 32 / 100 Category: Kerala Renaissance തുലാം പത്ത് സമരം എന്നറിയപ്പെടുന്നത് A) ഗുരുവായൂർ സത്യാഗ്രഹം B) ഉപ്പ് സത്യാഗ്രഹം C) മുത്തങ്ങ സമരം D) പുന്നപ്ര വയലാർ സമരം 33 / 100 Category: Kerala Renaissance അക്കാമ്മ ചെറിയാനെ തിരുവിതാംകൂറിലെ ഝാൻസി റാണി എന്ന് വിശേഷിപ്പിച്ചതാര് A) സുഭാഷ് ചന്ദ്ര ബോസ് B) ജവഹർലാൽ നെഹ്റു C) മഹാത്മാഗാന്ധിജി D) കെ കേളപ്പൻ 34 / 100 Category: Kerala Renaissance തിരുവിതാംകൂറിലെ ആദ്യ ജനകീയ മന്ത്രിസഭയുടെ പ്രധാനമന്ത്രി ആരായിരുന്നു A) പട്ടം എ താണുപിള്ള B) ഇഎംഎസ് നമ്പൂതിരിപ്പാട് C) ജി പി പിള്ള D) ആർ ശങ്കർ 35 / 100 Category: Kerala Renaissance ഏതു സത്യാഗ്രഹത്തിന് മുഖ്യസംഘാടകൻ ആയിരുന്നു ടി കെ മാധവൻ A) പുന്നപ്ര വയലാർ സമരം B) വൈക്കം സത്യാഗ്രഹം C) ഗുരുവായൂർ സത്യാഗ്രഹം D) ഉപ്പ് സത്യാഗ്രഹം 36 / 100 Category: Current Affairs 2021 2020 വയലാര്‍ അവാര്‍ഡ് നേടിയത് A) വി ജെ ജെയിംസ് B) ഏഴാച്ചേരി രാമചന്ദ്രൻ C) ബെന്യാമന് D) പെരുമ്പടം ശ്രീധരൻ 37 / 100 Category: Kerala Renaissance കേരള ഇബ്സന്‍ A) എന്‍ കൃഷണ പിള്ള B) സി വി രാമന്‍പിള്ള C) ചങ്ങമ്പുഴ D) വള്ളത്തോൾ നാരായണമേനോൻ 38 / 100 Category: Sports അസമിലെ ക്ലാസിക്കൽ നൃത്തരൂപം ഏത് A) കഥക് B) മോഹിനിയാട്ടം C) സാത്രിയ D) ദൂബ്രി 39 / 100 Category: Sports ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത് ആര് A) മിൽക്കാ സിംഗ് B) വില്യം ജി മോർഗൻ C) പി ആർ ശ്രീജേഷ് D) ധ്യാൻചന്ദ് 40 / 100 Category: Arts നളചരിതം ആട്ടക്കഥ രചിച്ചത് ആര് A) രാമപുരത്ത് വാര്യർ B) ഉണ്ണായി വാര്യർ C) തുഞ്ചത്തെഴുത്തച്ഛൻ D) വള്ളത്തോൾ 41 / 100 Category: Technology ഇന്ത്യ വികസിപിച്ചെടുത്ത ഗതിനിര്‍ണയ ഉപഗ്രഹസംവിധാനം A) നാവിക് B) യോദ്ധ C) ത്രിശൂല്‍ D) അഗ്നി 42 / 100 Category: കറണ്ട് അഫെഴ്സ് ഓഗസ്റ്റ് 2020 COVID 19 ഗവേഷണങ്ങള്‍ക്ക് 3 മില്ല്യന്‍ പൗണ്ട് , Innovation Challenge Fund നല്‍കിയ രാജ്യം A) UK B) അമേരിക്ക C) ജപ്പാന് D) ജര്‍മ്മനി 43 / 100 Category: കറണ്ട് അഫെഴ്സ് ഓഗസ്റ്റ് 2020 2020 IPL സ്പോന്‍സര്‍ A) വിവോ B) ഡ്രീം 11 C) BCCI D) JIO 44 / 100 Category: കറണ്ട് അഫെഴ്സ് ഓഗസ്റ്റ് 2020 ഇന്ത്യയില്‍ ആദ്യമായി ഡിജിറ്റല്‍ ഗാര്‍ഡന്‍ സ്ഥാപിച്ച സര്‍വ്വകലാശാല A) കേരള സര്‍വ്വകലാശാല B) കണ്ണൂര്‍ സര്‍വ്വകലാശാല C) കൊച്ചിന് യുണിവെഴ്സിറ്റി D) എം ജി യുണിവെഴ്സിറ്റി 45 / 100 Category: കറണ്ട് അഫെഴ്സ് ഓഗസ്റ്റ് 2020 എല്ലാവര്‍ക്കും ആരോഗ്യ ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ആരഭിച്ച പദ്ധതി A) National Digital Health Mission B) National Health Card 2020 C) Digital Health 2020 D) National Health 2019-2020 46 / 100 Category: കറണ്ട് അഫെഴ്സ് ഓഗസ്റ്റ് 2020 ടാറ്റാ ഗ്രൂപ്പ് നിര്‍മ്മിച്ച കൊറോണ ചികില്‍സയ്ക് നിര്‍മ്മിച്ച ആശുപത്രി എവിടെ സ്ഥിതി ചെയ്യുന്നു A) കണ്ണൂര്‍ B) കോഴിക്കോട് C) മലപ്പുറം D) കാസര്‍ഗോഡ് 47 / 100 Category: കറണ്ട് അഫെഴ്സ് ഓഗസ്റ്റ് 2020 കേരള നിയമസഭയുടെ ടെലിവിഷന്‍ ചാനല്‍ A) കേരള ടിവി B) നിയമസഭ ടിവി C) സഭ ടിവി D) ഇവയോന്നുമല്ല 48 / 100 Category: കറണ്ട് അഫെഴ്സ് ഓഗസ്റ്റ് 2020 സൈനികര്‍ക്ക് കാര്‍ഷിക വായ്പ കിട്ടുന്നതിനു കിസ്സാന്‍ ഗോള്‍ഡ് ക്രഡിറ്റ് കാര്‍ഡ് സംവിധാനം ആരംഭിച്ച ബാങ്ക് A) Canara Bank B) HDFC C) SBI D) Punjab National Bank 49 / 100 Category: കറണ്ട് അഫെഴ്സ് ഓഗസ്റ്റ് 2020 BSF ന്‍റെ പുതിയ Director General ? A) കിഷന് സിംഗ് B) സുക്ദ് ഖാന് C) കരന് ചന്ദ്ര രാത്തോഡ് D) പങ്കജ് കുമാര്‍ സിംഗ് 50 / 100 Category: കറണ്ട് അഫെഴ്സ് ഓഗസ്റ്റ് 2020 2020 - 2021 വര്‍ഷത്തെ ഐ - ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്‍റെ വേദി A) ചെന്നൈ B) കൊച്ചി C) മുംബൈ D) കൊല്‍ക്കത്ത 51 / 100 Category: കറണ്ട് അഫെഴ്സ് ഓഗസ്റ്റ് 2020 എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കൊല്ലം ജില്ലയില്‍ ആരംഭിച്ച ക്യാംബയിന്‍ A) ലെപ്ടോ ക്യാംബയിന്‍ B) ഡോക്സി വാഗണ്‍ ക്യാംബയിന്‍ C) റാറ്റ് വാഗണ്‍ ക്യാംബയിന്‍ D) സ്പൈറോ ക്യാംബയിന്‍ 52 / 100 Category: കറണ്ട് അഫെഴ്സ് ഓഗസ്റ്റ് 2020 Covid 19 പ്രതിരോധത്തിന് ആയി DIAT വികസിപ്പിച്ച മൈക്രോ വേവ് സ്റ്റെറിലൈസര്‍ A) COVAXIN B) SARANYA C) ATULYA D) KAIVALYA 53 / 100 Category: കറണ്ട് അഫെഴ്സ് ഓഗസ്റ്റ് 2020 2020 ഓഗസ്റ്റ് മാസം ഇന്തോനേഷ്യയില്‍ സ്ഫോടനംനടന്ന അഗ്നി പര്‍വതം A) Mount Sinabung B) Mound K2 C) La Grille D) Mount Karthala 54 / 100 Category: കറണ്ട് അഫെഴ്സ് ഓഗസ്റ്റ് 2020 2020 ന്യുയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രം A) കാഴ്ചകള്‍ക്ക് അപ്പുറം B) അയ്യപ്പനും കോശിയും C) മൂത്തോന് D) ട്രാന്‍സ് 55 / 100 Category: കറണ്ട് അഫെഴ്സ് ഓഗസ്റ്റ് 2020 AXAA എന്ന ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അടിസ്ഥാനത്തില്‍ വോയിസ് ബോട്ട് ആരംഭിച്ച ബാങ്ക് A) സ്റ്റേറ്റ് ബാങ്ക് B) കാനറാ ബാങ്ക് C) ഇന്ത്യന്‍ ബാങ്ക് D) ആക്സിസ് ബാങ്ക് 56 / 100 Category: കറണ്ട് അഫെഴ്സ് ഓഗസ്റ്റ് 2020 ICC International പാനലിലേക്ക് അമ്പയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട മലയാളി A) കെ എന്‍ അനന്ത പദ്മനാഭന് B) ടിനു യോഹന്നാന് C) മാത്യു ജോസഫ് D) ടോം ജോസ് 57 / 100 Category: കറണ്ട് അഫെഴ്സ് ഓഗസ്റ്റ് 2020 സ്റ്റാര്‍ട്ട് അപ്പ് സംരഭങ്ങളെ സഹായിക്കാന്‍ ലക്ഷ്യമിട്ട് ഫ്ലിപ്പ്കാര്‍ട്ട് ആരംഭിച്ച ആദ്യ Accelarated Startup Programme A) Flipkart Leap B) Flipkart Cart C) Flipkart Store D) Flipkart 2gud 58 / 100 Category: കറണ്ട് അഫെഴ്സ് ഓഗസ്റ്റ് 2020 കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീരിന്‍റെ പുതിയ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ A) അജയ് ത്യാഗി B) ജൈധീപ് C) ഗിരീഷ് ചന്ദ്ര മുര്‍മു D) മനോജ് സിന്‍ഹ 59 / 100 Category: Current Affairs July കേന്ദ്ര സര്‍ക്കാര്‍ 59 ചൈനീസ് ആപ് നിരോധിച്ച ദിവസം A) ജൂണ്‍ 28, 2020 B) ജൂണ്‍ 29, 2020 C) ജൂണ്‍ 27, 2020 D) ജൂണ്‍ 30, 2020 60 / 100 Category: Current Affairs July റാഫേല്‍ യുദ്ധ വിമാനങ്ങളുടെ ഗ്രൂപ്പ് ക്യാപ്ടന്‍ A) R K S ഭൌധാരി B) ഹരി കാന്ത് സിംഗ് C) കേണല്‍ ശക്തികാന്ത് D) ഹര്‍ഷ വര്ദ്ധന് 61 / 100 Category: Physics ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത അനുഭവപ്പെടുന്ന താപനില A) 0 ഡിഗ്രി B) 100 ഡിഗ്രി C) 500 ഡിഗ്രി D) 4 ഡിഗ്രി 62 / 100 Category: Physics പാക്കുവെട്ടി എത്രാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം ആണ് A) മൂന്നാം വർഗ്ഗം B) ഒന്നാം വർഗ്ഗം C) രണ്ടാം വർഗ്ഗം D) ഇതൊന്നുമല്ല 63 / 100 Category: Physics ഊർജ്ജ സംരക്ഷണ നിയമം ആവിഷ്കരിച്ചത് ആര് A) ഐസക് ന്യൂട്ടൺ B) ആൽബർട്ട് ഐൻസ്റ്റീൻ C) ഹാൻസ് ബേത് D) റുഥർഫോർഡ് 64 / 100 Category: Chemistry മാലിയബിലിറ്റി ഏറ്റവും കൂടുതലുള്ള ലോഹം? A) സ്വര്‍ണം B) ചെമ്പ് C) ഇരുമ്പ് D) അലൂമിനിയം 65 / 100 Category: Chemistry ആറ്റം കണ്ടുപിടിച്ചത് ആര് A) ലാവോസിയ B) ജോൺ ഡാൾട്ടൻ C) റൂഥർഫോഡ് D) മെൻഡലീവ് 66 / 100 Category: Biology ഇന്ത്യയിൽ വനമഹോത്സവം ആരംഭിച്ചത് എന്ന് A) 1950 B) 1949 C) 1975 D) 2000 67 / 100 Category: Biology ഇന്ത്യയിൽ ഏറ്റവും പ്രധാനപ്പെട്ട റാബി വിള ഏത്? A) നെല്ല് B) പരുത്തി C) ഗോതമ്പ് D) ചോളം 68 / 100 Category: Biology മോൺട്രിയൽ പ്രോട്ടോകോൾ നിലവിൽ വന്ന വർഷം A) 1988 B) 1979 C) 1999 D) 1989 69 / 100 Category: Biology സസ്യ എണ്ണകളിൽ നിന്ന് ലഭിക്കുന്ന വൈറ്റമിൻ ഏത് A) വൈറ്റമിൻ എ B) വൈറ്റമിൻ ഇ C) വൈറ്റമിൻ ഡി D) വൈറ്റമിൻ സി 70 / 100 Category: Biology പ്രോട്ടീൻറെ അഭാവം മൂലമുള്ള രോഗാവസ്ഥ ഏത് A) അനീമിയ B) കാഷിയോർക്കർ C) തൈറോയ്ഡ് D) ഗോയിറ്റർ 71 / 100 Category: Biology - പൊതു ജനരോഗ്യം രക്തം കട്ടപിടിക്കാൻ ആവശ്യമായ വൈറ്റമിൻ A) വൈറ്റമിൻ എ B) വൈറ്റമിൻ ഇ C) വൈറ്റമിൻ ഡി D) വൈറ്റമിൻ കെ 72 / 100 Category: Biology - പൊതു ജനരോഗ്യം 65 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ ആരോഗ്യ സാമൂഹിക പരിരക്ഷ ഉറപ്പുവരുത്തുന്ന സർക്കാർ പദ്ധതി A) സുകൃതം B) ആശ്വാസകിരണം C) വയോമിത്രം D) ആരോഗ്യകിരണം 73 / 100 Category: Biology - പൊതു ജനരോഗ്യം താഴെപ്പറയുന്നവയിൽ ഇതിൽ പഴയ ഭക്ഷണത്തിലൂടെ പകരുന്ന രോഗം ഏത്? A) മീസിൽസ് B) ബോട്ടുലിസം C) ടെറ്റനസ് D) മഞ്ഞപ്പിത്തം 74 / 100 Category: Biology - പൊതു ജനരോഗ്യം താഴെപ്പറയുന്നവയിൽ വൈറസ് രോഗം അല്ലാത്തത് ഏത്? A) ഡിഫ്തീരിയ B) ഡെങ്കിപ്പനി C) ചിക്കൻഗുനിയ D) മുണ്ടിനീര് 75 / 100 Category: Biology - പൊതു ജനരോഗ്യം വ്യക്തമായ ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശ ജീവികൾ ആണ്_______ A) ഫംഗസ് B) ബാക്ടീരിയ C) വൈറസ് D) ഇവയൊന്നുമല്ല 76 / 100 Category: Biology - പൊതു ജനരോഗ്യം പറയുന്നവയിൽ ജീവിതശൈലി രോഗം അല്ലാത്തത് ഏത്? A) കുഷ്ഠം B) പൊണ്ണത്തടി C) രക്തസമ്മർദം D) കൊളസ്ട്രോൾ 77 / 100 Category: Biology - പൊതു ജനരോഗ്യം താഴെപ്പറയുന്നവയിൽ ക്ഷയ രോഗം പകർത്തുന്ന രോഗകാരി A) മൈക്രോ ബാക്ടീരിയം ലെപ്രേ B) വിബ്രിയോ കോളറ C) ട്യൂബർക്കിൾ ബാസിലസ് D) സാൽ മൊണല്ല ടൈഫി 78 / 100 Category: Biology - പൊതു ജനരോഗ്യം ഭൂമിയിൽ ഉള്ളതിൽ വെച്ച് ഏറ്റവും പഴക്കം ചെന്ന രോഗം A) നിമോണിയ B) വസൂരി C) ജലദോഷം D) കുഷ്ഠം 79 / 100 Category: Biology - പൊതു ജനരോഗ്യം താഴെ പറയുന്നവയിൽ സാംക്രമികരോഗം അല്ലാത്തത് ഏത് ? A) ഡെങ്കിപ്പനി B) രക്തസമ്മർദ്ദം C) ചിക്കൻ ഗുനിയ D) കോവിഡ് 19 80 / 100 Category: Biology - പൊതു ജനരോഗ്യം ലോക ആരോഗ്യ ദിനം A) മെയ് 7 B) ഏപ്രിൽ 7 C) ജൂൺ 7 D) ജൂലൈ 7 81 / 100 Category: Maths സതിയും രമയും ഒരേ തുക 2 വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിച്ചു. രമ 10% സാധാരണ പലിശയ്ക്കും ലീല 10% വാർഷിക കൂട്ടുപലിശയ്ക്കും. കാലാവധി പൂർത്തിയായപ്പോൾ ലീലയ്ക്ക് 100 രൂപ കൂടുതൽ കിട്ടിയെങ്കിൽ എത്ര രൂപ വീതമാണ് അവർ നിക്ഷേപിച്ചത്? A) 2,000 B) 10,000 C) 150,000 D) 3,000 82 / 100 Category: Maths ക്ലാസിലെ പഠന നിലവാര പട്ടികയിൽ മനു മുകളിൽ നിന്നും ഒൻപതാമതും താഴെ നിന്ന് 28-ാം സ്ഥാനത്തും ആണ്. എങ്കിൽ ക്ലാസിൽ ആകെ എത്ര കുട്ടികളുണ്ട്? A) 37 B) 35 C) 30 D) 36 83 / 100 Category: Maths 4, 7, 25 സംഖ്യകളുടെ ഉസാഘ കാണുക? A) 4 B) 7 C) 1 D) 25 84 / 100 Category: Maths അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 4 മടങ്ങാണ്. ഇവരുടെ വയസ്സിന്റെ തുക 60 ആയാൽ മകന്റെ വയസെത്ര? A) 14 B) 12 C) 20 D) 30 85 / 100 Category: Maths റോഡ് : കിലോമീറ്റർ : : പഞ്ചസാര : ________? A) കിലോഗ്രാം B) ലിറ്റർ C) ടൺ D) ക്വിന്റൽ 86 / 100 Category: Maths കൂട്ടത്തിൽ പെടാത്തത് ഏത്? A) √81 B) √567 C) √256 D) √324 87 / 100 Category: Maths & 'നെ '-' എന്നും' x ' നെ' + ' എന്നും @' നെ / എന്നും'# ' നെ '* 'എന്നും പറഞ്ഞാൽ 3#5x63@7&12 ന്റെ വിലയെന്ത്? A) 12 B) 52 C) 22 D) 1 88 / 100 Category: Maths 10[2+(20/5)x3]-10= A) 120 B) 22 C) 130 D) 70 89 / 100 Category: Maths F2 X , E4Y, ___ , C16A A) E10C B) E8C C) D 10Z D) D8Z 90 / 100 Category: Maths ഒറ്റയാനെ കണ്ടെത്തുക27, 35, 63, 21, 36 A) 36 B) 35 C) 21 D) 63 91 / 100 Category: Maths അടുത്ത സംഖ്യ ഏത് ?1, 1, 8 ,4 ,27, 9, _ A) 16 B) 64 C) 25 D) 125 92 / 100 Category: Maths : ലാഭം നഷ്ടം ഒരു ബൈക്ക് 20% നഷ്ടത്തോടെ 10000 രൂപയ്ക്ക് വിറ്റുവെങ്കില്‍ വാങ്ങിയ വില എന്ത് ? A) 120012 B) 12500 C) 12000 D) 12600 93 / 100 Category: Maths : ലാഭം നഷ്ടം 8 രൂപയ്ക്ക് 5 തേങ്ങകള്‍ എന്ന നിരക്കില്‍ വാങ്ങി. 10 രൂപയ്ക്ക് 5 തേങ്ങകള്‍ എന്ന നിരക്കില്‍ വിറ്റാല്‍ ലാഭ ശതമാനം ? A) 20% B) 22% C) 24% D) 25% 94 / 100 Category: Maths : ശതമാനം ഒരു സംഖ്യയുടെ 75% നോട് 75 കൂട്ടിയപ്പോള്‍ അതെ സംഖ്യ തന്നെ ലഭിക്കും എങ്കില്‍ സംഖ്യ ഏത് A) 301 B) 200 C) 250 D) 300 95 / 100 Category: Maths : ശതമാനം ഒരു കച്ചവടക്കാരന്‍ സാധനങ്ങള്‍ക്ക് 10 % വിലകൂട്ടിയ ശേഷം 20 % കിഴിവില്‍ വില്പന നടത്തിയാല്‍ ലാഭമോ നഷ്ടമോ എത്ര ശതമാനം A) 12 % ശതമാനം നഷ്ടം B) 12 % ശതമാനം ലാഭം C) 13 % ശതമാനം ലാഭം D) 13 % ശതമാനം നഷ്ടം 96 / 100 Category: Maths 110 പേർ സ്ഥാനം പിടിച്ച ഒരു റാങ്ക് പട്ടികയിൽ ഗോപു എന്നയാൾ 70-ാം റാങ്ക് നേടി. എങ്കിൽ താഴെ നിന്ന് അയാളുടെ റാങ്ക് എത്ര ? A) 40 B) 41 C) 39 D) 42 97 / 100 Category: Maths രണ്ട് സംഖ്യകളുടെ ഗുണനഫലം 18 ഉം ലസാഗു 6 ഉം ആയാൽ സംഖ്യകളുടെ ഉസാഘ ? A) 2 B) 3 C) 6 D) 1 98 / 100 Category: Maths ഒരാൾ ഒരു സ്ഥലത്തു നിന്നും ഒന്നും നേരെ കിഴക്കോട്ട് 8 km സഞ്ചരിക്കുന്നു. അവിടെനിന്ന് നേരെ വടക്കോട്ട് 6 km ദൂരം സഞ്ചരിക്കുന്നു. ഇപ്പോൾ അയാൾ പുറപ്പെട്ട സ്ഥലത്ത് നിന്ന് എത്ര അകലെ ആയിരിക്കും? A) 1 km B) 30 km C) 20 km D) 10 km 99 / 100 Category: Maths രാജുവിൻറെ അമ്മയുടെ സഹോദരൻ വനജയുടെ മകൻ ആണെങ്കിൽ രാജുവിന് വനജ യോട് ഉള്ള ബന്ധം എന്ത് ? A) മകൻ B) അനന്തരവൻ C) ചെറുമകൻ D) സഹോദരൻ 100 / 100 Category: Maths തുടർച്ചയായ രണ്ട് ഇരട്ട സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം 92 ആയാൽ വലിയ സംഖ്യ ഏത് ? A) 22 B) 92 C) 24 D) 20 Your score is The average score is 26% LinkedIn Facebook Twitter VKontakte 0%