വൈദ്യ ശാസ്ത്രം
ചൂടും സ്പർശവും മനസ്സിലാക്കാൻ തലച്ചോറിനെ സഹായിക്കുന്ന സ്വീകരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആർക്കാണ് ഇത്തവണത്തെ വൈദ്യശാസ്ത്ര നോബേൽ പുരസ്കാരം
വിജയികൾ :
അമേരിക്കൻ ഗവേഷകരായ ഡേവിഡ് ജൂലിയസ് , ആർഡെം പെറ്റാപൗടെയ്ൽ
ഭൗതികശാസ്ത്രം
കാലാവസ്ഥ ഉൾപ്പെടെ സങ്കീർണമായ വ്യവസ്ഥകളുടെ പഠനം എളുപ്പമാക്കി 3 ശാസ്ത്രജ്ഞനാണ് ഭൗതികശാസ്ത്ര നോബേൽ
1. സ്യൂക്കുറോ മനാബെ
2. ക്ലോസ് ഹാസെൽമാൻ
3. ജ്യോർജിയോ പരീസി
രസതന്ത്രം
തന്മാത്രകളും അതിൻറെ പ്രതിബിംബം രൂപവും നിർമ്മിക്കാൻ നവീന മാതൃക സൃഷ്ടിച്ച ശാസ്ത്രജ്ഞർക്കാണ് രസതന്ത്ര നോബൽ നോബേൽ
1. ബെൻജമിൻ ലിസ്റ്റ്
2. ഡേവിഡ് മക്മില്ലൻ
സാഹിത്യം
താൻസാനിയൻ എഴുത്തുകാരൻ അബ്ദുൽറസാഖ് ഗുർണ 2021 ലെ നോബൽ സമ്മാനത്തിന് അർഹനായി.
സമാധാനം
ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി സധൈര്യം പോരാടിയ രണ്ട് മാധ്യമപ്രവർത്തകനാണ് സമാധാന നോബേൽ സമ്മാനം.
1 . മരിയ റെസ്സ
2. ദിമിത്രി മുറടോവ്
സാമ്പത്തികം
1 . ഗ്വീഡോ ഡബ്ല്യൂ ഇംബെൻസ
2. ഡേവിഡ് കാർഡ്
3. ജോഷ്വാ ആൻഗ്രിസ്റ്റ്
മിനിമം കൂലി കുടിയേറ്റം വിദ്യാഭ്യാസം എന്നിവ തൊഴിൽ വിപണിയെ എങ്ങനെ ബാധിക്കുന്നു എന്ന് സംബന്ധിച്ച് സൂപ്പർ നാട് പഠനത്തിനാണ് ആണ് ഡേവിഡ് കാർഡ് അർഹനായത്.