ദേവസ്വങ്ങളുടെ ആവിർഭാവം

0
166

ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണം സർക്കാർ ഏറ്റെടുക്കണം എന്ന് പറഞ്ഞ വൈസ്രോയി : കേണൽ മൺറോ (1811)

ഹിന്ദുമത എൻഡോവ്മെൻറ് ആക്ട് പാസായത് : 1904

ഒരു പ്രത്യേക ദേവസ്വം വകുപ്പ് രൂപീകരിക്കാൻ ശുപാർശ ചെയ്ത കമ്മിറ്റി : 1919 നിയമിച്ച കൃഷ്ണ അയ്യങ്കാർ കമ്മിറ്റി

തിരുകൊച്ചി ഹിന്ദു മതസ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള സ്വയംഭരണ സ്ഥാപനം : തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവിതാംകൂറിൽ മിക്ക ദേവസ്വങ്ങളുടെ ഭരണം ഏറ്റെടുത്തത് : 1811 ൽ റാണി ഗൗരി ലക്ഷ്മി ഭായ്

ദേവസ്വം സെറ്റിൽമെൻറ് വിളംബരം പുറപ്പെടുവിച്ച വർഷം : 1906

ഓർഡിനൻസ് മുഖേന 1949 രൂപീകൃതമായ ആദ്യ ദേവസ്വം ബോർഡ് അധ്യക്ഷൻ : മന്നത്തു പദ്മനാഭൻ

1950ലെ ഹിന്ദു മത സ്ഥാപന നിയമപ്രകാരം രൂപീകൃതമായ ബോർഡിന്റെ ആദ്യ അധ്യക്ഷൻ : പി ജി എൻ ഉണ്ണിത്താൻ

ബോർഡ് അംഗത്തിന്റെ കാലാവധി : രണ്ടു വർഷം

ദേവസ്വം ബോർഡ് ഡിപ്പാർട്ട്മെൻറ്കൾ : നാല് ദേവസ്വം ഡിസ്ട്രിക്കുകളും ശബരിമല ഒഴികെ 20 ഗ്രൂപ്പുകളും

ശബരിമല ദേവസ്വത്തിലെ ഭരണം നടത്തുന്നതാര് : എക്സിക്യൂട്ടീവ് ഓഫീസർ

നിലവിൽ ദേവസം ബോർഡ് പ്രസിഡൻറ് : കെ. അനന്ത ഗോപൻ

തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനം : നന്ദൻകോട്

ആകെ ദേവസംബോർഡ് എണ്ണം : 5 തിരുവിതാംകൂർ ദേവസ്വം ബോർഡ്, മലബാർ ദേവസ്വം ബോർഡ്, ഗുരുവായൂർ ദേവസ്വം ബോർഡ്, കൂടൽമാണിക്യം ദേവസ്വം, കൊച്ചിൻ ദേവസ്വം ബോർഡ്

മലബാർ ദേവസ്വം ബോർഡ് നിലവിൽ വന്നത് : 2008 ഒക്ടോബർ 1

മലബാർ ദേവസ്വം ബോർഡിന്റെ ആസ്ഥാനം : കോഴിക്കോട്

മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് : എം ആർ മുരളി

ഗുരുവായൂർ ദേവസ്വം ബോർഡ് നിലവിൽ വന്നത് : 1971

ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ : ഡോ. വി. കെ. വിജയൻ

ഗുരുവായൂർ ദേവസ്വം ആക്ട് നിലവിൽ വന്നത് : 1971 മാർച്ച് 9

ഭരതന്റെ പ്രതിഷ്ഠയുള്ള അപൂർവക്ഷേത്രമാണ് കൂടൽമാണിക്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് : തൃശ്ശൂർ ഇരിഞ്ഞാലക്കുട

കൂടൽമാണിക്യം ദേവസ്വത്തിന് ചെയർമാൻ : പ്രദീപ് മേനോൻ

കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് : വി നന്ദകുമാർ

കൊച്ചിൻ ദേവസ്വം ബോർഡ് രൂപീകൃതമായ വർഷം : 1949 ജൂലൈ 1

LEAVE A REPLY

Please enter your comment!
Please enter your name here