- താതഗു – പിതൃസഹോദരൻ
- ജാമാതാവ് – മകളുടെ ഭർത്താവ്
- സ്നുഷ – പുത്രന്റെ ഭാര്യ
- പൗത്രൻ – പുത്രന്റെ പുത്രൻ
- പൗത്രി – പുത്രന്റെ പുത്രി
- ദൗഹിത്രി – മകളുടെ മകൾ
- ദൗഹിത്രൻ – മകളുടെ മകൻ
- ദുഹിതാവ് – മകൾ
- സ്യാലൻ – സഹോദരി ഭർത്താവ്
- ഭാഗിനേയൻ – സഹോദരിയുടെ പുത്രൻ
- ഭാഗിനേയി – സഹോദരിയുടെ മകൾ
- ശ്വശൂരൻ – ഭാര്യാപിതാവ്
- ഭീമൻ പുത്രി – ഭൈമി
- സത്യന്റെ പുത്രൻ – സത്യകി
- സുമിത്രയുടെ മകൻ – സൗമിത്രി