അഭിപ്രായൈക്യം – അഭിപ്രായ + ഐക്യം
അത്യുല്പം – അതി + അല്പം
അത്യാഗ്രഹം – അതി + ആഗ്രഹം
ആയുർബലം – ആയു: + ബലം
ആയുശ്ശേഷം – ആയുഃ + ശേഷം
ഋഗ്വേദം – ഋക് + വേദം
കലോപാസകൻ – കല + ഉപാസകൻ
കരിങ്കൂവളം – കരി + കൂവളം
കരിമ്പുലി – കരി + പുലി
കരിഞ്ചന്ത – കരി + ചന്ത
കരിമ്പാറ – കരി + പാറ
- കലവറ – കലം + അറ
- മലയാളം – മല + ആളം
- തണ്ടാർ – തൺ + താർ
- നിലവറ – നിലം + അറ
- നന്മ – നല് + മ
- അഹങ്കാരം – അഹം + കാരം
- മേന്മ – മേൽ + മ
- തിരുവടി – തിരു + അടി