സിനിമ : ചോദ്യങ്ങൾ

1
552

ലോക സിനിമ

  • ഡോകുമെന്ററി സിനിമയുടെ പിതാവ്: ജോൺ ഗ്രിയേർസൺ
  • ലോകത്തിലെ ആദ്യ ശബ്ദചിത്രം : ജാസ് സിങ്ങർ (1927)
  • ലോകത്തിലെ ആദ്യ കളർ ചിത്രം : ബെക്കി ഷാർപ്പ് (1934)
  • ലോകത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം: ദി റോബ്
  • ലോകത്തിലെ ആദ്യ ത്രീഡി ചിത്രം : ബാന ഡെവിൾ ( 1952)
  • ആധുനിക സിനിമയുടെ പിതാവ് : ഡേവിഡ് ഗ്രിഫിത്
  • എഡിസൺ നിർമ്മിച്ച ചലച്ചിത്ര യന്ത്രം: കൈനറ്റോ ഗ്രാഫ്
  • ലോക സിനിമയുടെ മക്ക: ഹോളിവുഡ്.
  • ഓസ്കാർ ശില്പം രൂപകല്പന ചെയ്തത്: സെഡ്രിക് ഗിബ്ബൺസ്

ഇന്ത്യൻ സിനിമ

  • മലയാളത്തിലെ ആദ്യ കളർ ചിത്രം: കണ്ടം വെച്ച കോട്ട്
  • മലയാളത്തിലെ ആദ്യ നായിക: കമലം (ബാലൻ)
  • മലയാളത്തിലെ ആദ്യ നായകൻ: കെ.കെ അരൂർ (ബാലൻ)
  • മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം: തച്ചോളി അമ്പു (1981)
  • ആദ്യ 70mm ചിത്രം: പടയോട്ടം
  • മൊഴിമാറ്റം ചെയ്യപ്പെട്ട ആദ്യ സിനിമ : ജീവിതനൗക
  • സിനിമയാക്കിയ ആദ്യ മലയാള നോവൽ: മാർത്താണ്ഡവർമ്മ
  • പ്രസിഡന്റിന്റെ വെള്ളി മെഡൽ നേടിയ മലയാള സിനിമ: നീലക്കുയിൽ
  • പ്രസിഡന്റിന്റെ സ്വർണ മെഡൽ നേടിയ മലയാള സിനിമ: ചെമ്മീൻ
  • സംസ്ഥാന അവാർഡ് ആദ്യം ലഭിച്ചത്: കുമാരസംഭവം
  • മികച്ച നടിക്കുള്ള ദേശീയ അവാർഡ് ഏറ്റവുംമധികം തവണ നേടിയത് : ശബാന ആസ്മി
  • ഭരത് അവാർഡ് നേടിയ ആദ്യ നടൻ: ഉത്തം കുമാർ
  • ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത : നർഗീസ് ദത്ത്
  • ഏറ്റവുമധികം രാജ്യാന്തര ബഹുമതി നേടിയ ഷാജി എൻ കരുൺ സംവിധാനം ചെയ്ത സിനിമ : പിറവി

Join our WhatsApp Group

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here