ഇന്ത്യൻ റെയിൽവേ സോണുകൾ

0
165

18 എണ്ണം :

  1. മധ്യ റെയിൽവേ – മുംബെ (CST)
  2. കിഴക്കൻ മധ്യ റെയിൽവേ – ഹാജിപ്പൂർ
  3. കിഴക്കൻ തീരദേശ റെയിൽവേ – ഭുവനേശ്വർ
  4. കിഴക്കൻ റെയിൽവേ – കൊൽക്കത്ത
  5. വടക്ക് കിഴക്കൻ റെയിൽവേ – ഗൊരഖ്പൂർ
  6. വടക്കൻ മധ്യറെയിൽവേ – അലഹബാദ്
  7. വടക്ക് പടിഞ്ഞാറ് റെയിൽവേ – ജയ്പൂർ
  8. വടക്ക് കിഴക്കൻ അതിർത്ഥി റെയിൽവേ – ഗുവാഹത്തി
  9. ഉത്തര റെയിൽവേ – ന്യൂഡൽഹി
  10. ദക്ഷിണ മധ്യറെയിൽവേ – സെക്കന്തരാബാദ്
  11. തെക്ക് കിഴക്കൻ മധ്യറെയിൽവേ – ബിലാസ്പൂർ
  12. തെക്ക് കിഴക്കൻ റെയിൽവേ – കൊൽക്കത്ത
  13. തെക്ക് പടിഞ്ഞാറൻ റെയിൽവേ – ഹൂബ്ലി
  14. ദക്ഷിണ റെയിൽവേ – ചെന്നൈ
  15. പടിഞ്ഞാറൻ മധ്യറെയിൽവേ – ജബൽപൂർ
  16. പടിഞ്ഞാറൻ റെയിൽവേ – മുംബൈ
  17. ദക്ഷിണ തീരദേശ റെയിൽവേ – വിശാഖപട്ടണം
  18. മെട്രോ റെയിൽവേ – കൊൽക്കത്ത

LEAVE A REPLY

Please enter your comment!
Please enter your name here