ചില എഴുത്തുകാരും അവരുടെ തൂലികാനാമങ്ങളും
- കോവിലൻ – വി.വി. അയ്യപ്പൻ
- ഓം ചേരി – എൻ. നാരായണപിള്ള
- സഞ്ജയൻ – എം.ആർ നായർ
- സിനിക് – എം. വാസുദേവൻ
- കാക്കനാടൻ – ജോർജ്ജ് വർഗീസ്
- മാലി – വി.മാധവൻ നായർ
- ഉറൂബ് – പി.സി.കുട്ടികൃഷ്ണൻ
- തിക്കോടിയൻ – പി .കുഞ്ഞനന്തൻ
- നന്ദനാർ – പി.സി. ഗോപാലൻ
ഗവേഷണ കേന്ദ്രങ്ങൾ അവയുടെ ആസ്ഥാനവും.
- National Chemical Laboratory – Pune
- National Physical Laboratory – New Delhi
- National institute of Mining Research – Dhanbad
- NEERI – Nagpur
- Central Drug Research Institute – Lucknow
- Central Building Research – Roorkee
- Central Leather Research – Chennai
- National Aeronotical – Bangalore
- Central Forest Research – Dehradun
- Indian Institute of Petroleum – Dehradun
- National Institute of Oceanography – Panaji
- Central Food Technology Research- Mysore