- വിവരാവകാശ നിയമം നിലവിൽ വന്നത് 2005 ജൂൺ 15 നാണ്.
- കേന്ദ്ര വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് 2005 ഒക്ടോബർ 12
- രാജസ്ഥാനിലെ മസ്ദൂർ കിസാൻ ശക്തി സംഘതൻ എന്ന സംഘടനയാണ് വിവരാവകാശ നിയമത്തിന് വഴിതെളിയിച്ചത്.
- ജമ്മു കാശ്മീരിൽ വിവരാവകാശ നിയമം ബാധകമല്ല
- ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ വജാഹത് ഹബീബുള്ളയാണ്.
- പാലാട്ട് മോഹൻ ദാസാണ് കേരളത്തിലെ ആദ്യ വിവരാവകാശ കമ്മീഷണർ
- കേന്ദ്ര വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്.
- സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് ഗവർണ്ണറാണ്.
- വിവരങ്ങൾ ലഭിക്കാൻ ബന്ധപ്പൈട്ട പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ നല്കണം.