SCERT Class 5 – അടിസ്ഥാന ശാസ്ത്രം Part 1 & 2 – Mock Test

0
603

Subject : അടിസ്ഥാന ശാസ്ത്രം – Part 1 & 2
Class : 5
Type : Statement type Questions

0%
0 votes, 0 avg
19

SCERT Questions

SCERT Class 5 - അടിസ്ഥാന ശാസ്ത്രം Part 1

Kerala Psc SCERT Mock Test
Statement Type Questions

  1. സസ്യ ലോകത്തെ അടുത്തറിയാം
  2. ജീവജലം

1 / 30

Category: Class 5 Basic Science 1- ജീവജലം

1.വെള്ളം നീരാവിയായി മാറുന്ന പ്രക്രിയയാണ് ബാഷ്പീകരണം
2.നീരാവി വെള്ളമായി മാറുന്ന പ്രക്രിയയാണ് സാന്ദ്രികരണം

2 / 30

Category: Class 5 Basic Science 1- ജീവജലം

വാതകങ്ങൾ തണുക്കുമ്പോൾ ദ്രാവകമായി മാറുന്ന പ്രക്രിയയാണ്

3 / 30

Category: Class 5 Basic Science 1- ജീവജലം

ദ്രാവകങ്ങൾ ചൂടേറ്റ് ബാഷ്പമായി മാറുന്ന പ്രക്രിയയാണ്

4 / 30

Category: Class 5 Basic Science 1- ജീവജലം

താഴെ കൊടുത്തിരിക്കുന്നവയിൽ ശുദ്ധജല സ്രോതസ്സുകൾ ഏതെല്ലാം ?

  1. കിണർ
  2. കുളം
  3. കടൽ
  4. തടാകം

5 / 30

Category: Class 5 Basic Science 1- ജീവജലം

ഭൂമിയുടെ ഉപരിതല വിസ്തീർണ്ണത്തിന്റെ എത്ര ഭാഗമാണ് ജലം ?

6 / 30

Category: Class 5 Basic Science 1- ജീവജലം

1 ഘന സെന്റിമീറ്റർ =-------- മില്ലി ലിറ്റർ

7 / 30

Category: Class 5 Basic Science 1- ജീവജലം

1 ലിറ്റർ =------- മില്ലി ലിറ്റർ

8 / 30

Category: Class 5 Basic Science 1- ജീവജലം

1 ലിറ്റർ = ______ ഘന സെന്റിമീറ്റർ

9 / 30

Category: Class 5 Basic Science 1- ജീവജലം

ദ്രാവകം അളക്കുന്ന ഏകകം ?

10 / 30

Category: Class 5 Basic Science 1- ജീവജലം

സാർവിക ലായകം എന്നറിയപ്പെടുന്നത്

11 / 30

Category: Class 5 Basic Science 1- ജീവജലം

സോഡാ വെള്ളത്തിലെ ലീനം എന്താണ്.

12 / 30

Category: Class 5 Basic Science 1- ജീവജലം

താഴെ തന്നിരിക്കുന്നതില്‍ ശരിയായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക

  1. ഒരു ദ്രാവകത്തിൽ ലയിക്കുന്ന വസ്തുവിനെ പറയുന്നത് ലായകം
  2. ഏതിലാണോ ലയിക്കുന്നത് അതിനെ ലീനം എന്ന് പറയുന്നു
  3. ലീനം ലായകത്തിൽ ലയിച്ചു ഉണ്ടാകുന്നതാണ് ലായനി
  4. പഞ്ചസാര ലായനിലെ ലീനമാണ് വെള്ളം

13 / 30

Category: Class 5 Basic Science 1- ജീവജലം

ഒരു ദ്രാവകത്തിൽ ലയിക്കുന്ന വസ്തുവിനെ പറയുന്നത്

14 / 30

Category: Class 5 Basic Science 1- ജീവജലം

താഴെ തന്നിരിക്കുന്ന ജലത്തിൻറെ സവിശേഷതകൾ ഏതെല്ലാം.

  1. നിശ്ചിത ആകൃതിയുണ്ട്
  2. ഖരം ദ്രാവകം വാതകം എന്നീ അവസ്ഥകളിൽ സ്ഥിതി ചെയ്യുന്നു
  3. താപം വഹിക്കാൻ കഴിയുന്നില്ല
  4. വസ്തുക്കളെ ലയിപ്പിക്കുന്നു

15 / 30

Category: Class 5 Basic Science : സസ്യ ലോകത്തെ അടുത്തറിയാം

ഉരുളക്കിഴങ്ങിൽ ആഹാരസംഭരിച്ചു വയ്ക്കുന്നത്

16 / 30

Category: Class 5 Basic Science : സസ്യ ലോകത്തെ അടുത്തറിയാം

താഴെ തന്നിരിക്കുന്നതില്‍ തെറ്റായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക

  1. മരച്ചീനി ആഹാരം സംഭരിക്കുന്നത് വേരുകളിലാണ്
  2. വേരുകളിൽ ആഹാരം സoഭരിച്ചു വയ്ക്കുന്ന വേരുകളാണ് സംഭരണ വേരുകൾ
  3. ഉരുളക്കിഴങ്ങ് ഒരു സംഭരണ വേരിന് ഉദാഹരണമാണ്
  4. എല്ലാ കിഴങ്ങുകളിലും സംഭരണ വേരുകൾ ഉണ്ട്

17 / 30

Category: Class 5 Basic Science : സസ്യ ലോകത്തെ അടുത്തറിയാം

കണ്ടൽ ചെടിയിൽ വാതക വിനിമയത്തിന് സഹായിക്കുന്ന വേരുകളാണ്

18 / 30

19 / 30

Category: Class 5 Basic Science : സസ്യ ലോകത്തെ അടുത്തറിയാം

ചതുപ്പ് നിലങ്ങളിൽ വളരുന്ന പ്രത്യേക സസ്യങ്ങളാണ്

20 / 30

Category: Class 5 Basic Science : സസ്യ ലോകത്തെ അടുത്തറിയാം

താഴെ തന്നിരിക്കുന്നതില്‍ ശരിയായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക

  1. മുകളിലെ ശിഖരങ്ങളിൽ നിന്ന് താഴേക്ക് വളരുന്ന വേരുകളാണ് താങ്ങു വേരുകൾ
  2. തണ്ടിൽ നിന്ന് താഴേക്ക് വളരുന്ന വേരുകളാണ് പൊയ്കാൽ വേരുകൾ
  3. പേരാലിൽ കാണുന്നത് പൊയ്ക്കാൽ വേരുകളാണ്
  4. കൈതച്ചെടിയിൽ കാണപ്പെടുന്ന വേരുകളാണ് താങ്ങ് വേരുകൾ

21 / 30

Category: Class 5 Basic Science : സസ്യ ലോകത്തെ അടുത്തറിയാം

താഴെ തന്നിരിക്കുന്നതില്‍ തെറ്റായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക

  1. ആരോഹികളിൽ കാണുന്ന സ്പ്രിങ് പോലുള്ള ഭാഗങ്ങളാണ് പ്രതാനങ്ങൾ
  2. ചില സസ്യങ്ങൾ പറ്റു വേരുകൾ ഉപയോഗിച്ചാണ് മറ്റു ചെടികളിൽ പിടിച്ചുകയറുന്നത്
  3. ഇഴവള്ളികളിൽ പ്രതാനങ്ങളോ പറ്റു വേരുകളോ കാണപ്പെടുന്നില്ല
  4. മധുരക്കിഴങ്ങ് ഒരു ദുർബല കാണ്ഡ സസ്യമാണ്

22 / 30

Category: Class 5 Basic Science : സസ്യ ലോകത്തെ അടുത്തറിയാം

താഴെ തന്നിരിക്കുന്നതില്‍ ശരിയായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക

  1. മറ്റു ചെടികളിൽ പടർന്നുകയറുന്ന ദുർബലകാണ്ഡ സസ്യങ്ങളാണ് ഇഴവള്ളികൾ
  2. മധുരക്കിഴങ്ങ് കൊടങ്ങൽ സ്ട്രോബറി എന്നിവ ഇഴവള്ളികളാണ്
  3. നിലത്ത് പടർന്നു വളർന്നു ദുർബല കാണ്ഡ സസ്യങ്ങളാണ് ആരോഹികൾ
  4. കുരുമുളക് പാവൽ പടവലം എന്നിവ ആരോഹികളാണ്

23 / 30

Category: Class 5 Basic Science : സസ്യ ലോകത്തെ അടുത്തറിയാം

താഴെ തന്നിരിക്കുന്നതില്‍ ശരിയായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക

  1. ജീർണ അവശിഷ്ടങ്ങളിൽ നിന്ന് പോഷക ഘടകങ്ങൾ ആഗിരണം ചെയ്തു വളരുന്ന സസ്യങ്ങളാണ് സാപ്രോഫൈറ്റ്സ്
  2. റൊട്ടിയിലും അച്ചാറിലും വളരുന്ന പൂപ്പലുകൾ ശവോപജീവികളാണ്
  3. കൂണുകൾ പൂപ്പൽ വിഭാഗത്തിൽ പെടുന്നവയാണ്
  4. പൂപ്പലുകൾ സസ്യവിഭാഗത്തിൽ പെടുന്നവയാണ്

24 / 30

Category: Class 5 Basic Science : സസ്യ ലോകത്തെ അടുത്തറിയാം

താഴെ തന്നിരിക്കുന്നതില്‍ ശരിയായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക

  1. ആതിഥേയ  സസ്യങ്ങളിൽ നിന്ന് ജലവും ലവണവും വലിച്ചെടുത്ത് ഇലകളുടെ സഹായത്തോടെ സ്വന്തമായി ആഹാരം നിർമ്മിക്കുന്ന സസ്യങ്ങളാണ് പൂർണ്ണപരാദങ്ങൾ
  2. പൂർണ്ണ പരാദത്തിന് ഉദാഹരണമാണ് മൂഡില്ലാത്താളി
  3. അർധപരാദങ്ങൾ സ്വന്തമായി ആഹാരം നിർമ്മിക്കുന്നില്ല.
  4. അർധ പരാദങ്ങളും പൂർണ്ണ പരാദങ്ങളും ആതിഥേയ സസ്യത്തിന് ദോഷം ചെയ്യുന്നു

25 / 30

Category: Class 5 Basic Science : സസ്യ ലോകത്തെ അടുത്തറിയാം

താഴെ തന്നിരിക്കുന്നതില്‍ ശരിയായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക

  1. ആഹാരത്തിനായി മാത്രം മറ്റു സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങളാണ് എപ്പിഫൈറ്റുകൾ
  2. എപ്പിഫൈറ്റിനു ഒരു ഉദാഹരണമാണ് ഓർക്കിഡ്
  3. എപ്പിഫൈറ്റിന്റെ വേരുകൾക്ക് അന്തരീക്ഷത്തിൽ നിന്ന് ഈർപ്പം വലിച്ചെടുക്കാൻ കഴിയും
  4. എപ്പിഫൈറ്റുകളുടെ സാന്നിധ്യം അവ വസിക്കുന്ന സസ്യങ്ങളെ ദോഷകരമായി ബാധിക്കും

26 / 30

Category: Class 5 Basic Science : സസ്യ ലോകത്തെ അടുത്തറിയാം

താഴെ തന്നിരിക്കുന്നതില്‍ തെറ്റായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക

  1. സസ്യങ്ങൾ രാത്രിയിൽ ഓക്സിജൻ വാതകമാണ് പുറത്തുവിടുന്നത്
  2. രാത്രിയിൽ സസ്യങ്ങളിൽ പ്രകാശ സംശ്ലേഷണം സാധ്യമല്ല
  3. സസ്യങ്ങൾ ഉൾപ്പെടെ എല്ലാ ജീവികളും പകലും രാത്രിയും ശ്വസിക്കുന്നു
  4. പകൽസമയം സസ്യങ്ങൾ പുറത്തുവിടുന്ന വാതകം ഓക്സിജൻ ആണ്

27 / 30

Category: Class 5 Basic Science : സസ്യ ലോകത്തെ അടുത്തറിയാം

ശരിയായി യോജിപ്പിക്കുക

  1. ഹരിതകം - A) ചുവന്ന നിറം
  2. സന്തോഫിൽ - B)  മഞ്ഞ കലർന്ന ഓറഞ്ച് നിറം
  3. കരോട്ടിൽ - C) പച്ചനിറം
  4. ആന്തോ സായാനിൻ - D) മഞ്ഞ നിറo

28 / 30

Category: Class 5 Basic Science : സസ്യ ലോകത്തെ അടുത്തറിയാം

താഴെ തന്നിരിക്കുന്നതില്‍ ശരിയായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക

  1. ആഹാരനിർമ്മാണത്തിന് ആവശ്യമായ സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുന്നത് ഹരിതകമാണ്
  2. ഹരിതകം അല്ലാത്ത വർണകങ്ങളും സസ്യങ്ങളിൽ ഉണ്ട്
  3. ഇലകളിൽ മാത്രമാണ് വർണ്ണകങ്ങൾ കാണപ്പെടുക
  4. ഹരിതകം കൂടുതലുള്ളത് ഇലകളിലാണ്

29 / 30

Category: Class 5 Basic Science : സസ്യ ലോകത്തെ അടുത്തറിയാം

താഴെ തന്നിരിക്കുന്നതില്‍ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. സസ്യങ്ങൾ ആഹാരം നിർമ്മിക്കുമ്പോൾ കാർബൺഡയോക്സൈഡ് സ്വീകരിക്കുകയും ഓക്സിജൻ പുറത്തുവിടേയും ചെയ്യുന്നുണ്ട്
  2. ഇലകളിലുള്ള ചെറിയ ചില സുഷിരങ്ങളിലൂടെയാണ് വാതക വിനിമയം നടക്കുന്നത്
  3. ഇലകളിൽ ഉള്ള സുഷിരങ്ങളാണ് ആസ്യതന്ത്രങ്ങൾ
  4. ആസ്യരന്ത്രങ്ങളിലൂടെയാണ് സസ്യങ്ങളിൽ നിന്ന് ജലബാഷ്പം അന്തരീക്ഷത്തിലേക്ക് പോകുന്നത്

30 / 30

Category: Class 5 Basic Science : സസ്യ ലോകത്തെ അടുത്തറിയാം

താഴെ തന്നിരിക്കുന്നതില്‍ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. ഇലകളിലെ ചെറിയ സുഷിരങ്ങളിലൂടെ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈഓക്സൈഡ് എന്ന വാതകം സസ്യങ്ങൾ വലിച്ചെടുക്കുന്നു.
  2. പ്രകാശ സംസ്ലേഷണത്തിന്റെ ഉൽപ്പന്നമാണ് ഗ്ലൂക്കോസ്.
  3. ഓക്സിജൻ സസ്യങ്ങൾ പകൽ സമയത്ത് പുറത്തുവിടുന്നു.
  4. പ്രകാശസംശ്ലേഷണ സമയത്ത് ഉണ്ടായ ഗ്ലൂക്കോസ് പിന്നീട് അന്നജമാക്കി മാറ്റപ്പെടുന്നു.

Your score is

The average score is 58%

0%

0%
0 votes, 0 avg
14

SCERT Questions

SCERT Class 5 - അടിസ്ഥാന ശാസ്ത്രം Part 1

Kerala Psc SCERT Mock Test
Statement Type Questions

  1. മാനത്തെ നിഴല്‍ കാഴ്ചകള്‍
  2. വിത്തിനുള്ളിലെ ജീവന്‍

1 / 33

Category: Class 5 Basic Science 1 : വിത്തിനുള്ളിലെ ജീവന്‍

താഴെ തന്നിരിക്കുന്നതില്‍ ശരിയായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക

  1. വിത്തില്ലാത്ത സസ്യങ്ങളിലും വംശവർധനവ് നടക്കുന്നു
  2. മണ്ണിൽ എത്തുന്ന വിത്ത് മാത്രമേ മുളയ്ക്കൂ
  3. മനുഷ്യനും വിത്തു വിതരണം നടത്തുന്നു
  4. കാറ്റ് വഴി വിതരണം ചെയ്യപ്പെടുന്ന വിത്തുകൾക്ക് മാംസളഭാഗം ഉണ്ടായിരിക്കും
  5. വിത്ത് മുളക്കാൻ സൂര്യപ്രകാശം ആവശ്യമില്ല

2 / 33

Category: Class 5 Basic Science 1 : വിത്തിനുള്ളിലെ ജീവന്‍

താഴെ പറയുന്നവയിൽ എവിടെയാണ് റബ്ബറിന്റെയും കശുമാവിന്‍റെയും ജന്മദേശം

3 / 33

Category: Class 5 Basic Science 1 : വിത്തിനുള്ളിലെ ജീവന്‍

താഴെ പറയുന്നവയിൽ എവിടെയാണ് കാബേജിന്റെ ജന്മദേശം

4 / 33

Category: Class 5 Basic Science 1 : വിത്തിനുള്ളിലെ ജീവന്‍

താഴെ പറയുന്നവയിൽ എവിടെയാണ് തേയിലയുടെ ജന്മദേശം

5 / 33

Category: Class 5 Basic Science 1 : വിത്തിനുള്ളിലെ ജീവന്‍

താഴെ പറയുന്നവയിൽ എവിടെയാണ് കാപ്പിയുടെ ജന്മദേശം

6 / 33

Category: Class 5 Basic Science 1 : വിത്തിനുള്ളിലെ ജീവന്‍

താഴെ പറയുന്നവയിൽ എവിടെയാണ് പപ്പായയുടെ ജന്മദേശം

7 / 33

Category: Class 5 Basic Science 1 : വിത്തിനുള്ളിലെ ജീവന്‍

താഴെ പറയുന്നവയിൽ എവിടെയാണ് പേരയ്ക്കയുടെ ജന്മദേശം

8 / 33

Category: Class 5 Basic Science 1 : വിത്തിനുള്ളിലെ ജീവന്‍

താഴെ പറയുന്നവയിൽ എവിടെയാണ് പച്ചമുളകിന്റെ ജന്മദേശം

9 / 33

Category: Class 5 Basic Science 1 : വിത്തിനുള്ളിലെ ജീവന്‍

താഴെ പറയുന്നവയിൽ എവിടെയാണ് ഉരുളക്കിഴങ്ങിന്റെ ജന്മദേശം

10 / 33

Category: Class 5 Basic Science 1 : വിത്തിനുള്ളിലെ ജീവന്‍

താഴെ പറയുന്നവയിൽ എവിടെയാണ് തക്കാളിയുടെ ജന്മദേശം

11 / 33

Category: Class 5 Basic Science 1 : വിത്തിനുള്ളിലെ ജീവന്‍

താഴെ പറയുന്നവയിൽ എവിടെയാണ് മരച്ചീനിയുടെ ജന്മദേശം

12 / 33

Category: Class 5 Basic Science 1 : വിത്തിനുള്ളിലെ ജീവന്‍

താഴെ പറയുന്നവയിൽ എവിടെയാണ് കൈതച്ചക്കയുടെ ജന്മദേശം

13 / 33

Category: Class 5 Basic Science 1 : വിത്തിനുള്ളിലെ ജീവന്‍

കാശിത്തുമ്പയിൽ വിത്ത് വിതരണം നടക്കുന്ന രീതി

14 / 33

Category: Class 5 Basic Science 1 : വിത്തിനുള്ളിലെ ജീവന്‍

അസ്ത്രപ്പുല്ലിൽ വിത്ത് വിതരണം നടക്കുന്ന രീതി

15 / 33

Category: Class 5 Basic Science 1 : വിത്തിനുള്ളിലെ ജീവന്‍

ആൽമരത്തിൽ വിത്ത് വിതരണം നടക്കുന്ന രീതി

16 / 33

Category: Class 5 Basic Science 1 : വിത്തിനുള്ളിലെ ജീവന്‍

പേരയിൽ വിത്ത് വിതരണം നടക്കുന്ന രീതി

17 / 33

Category: Class 5 Basic Science 1 : വിത്തിനുള്ളിലെ ജീവന്‍

വെണ്ടയിൽ വിത്ത് വിതരണം നടക്കുന്ന രീതി

18 / 33

Category: Class 5 Basic Science 1 : വിത്തിനുള്ളിലെ ജീവന്‍

പ്ലാവിൽ വിത്ത് വിതരണം നടക്കുന്ന രീതി

19 / 33

Category: Class 5 Basic Science 1 : വിത്തിനുള്ളിലെ ജീവന്‍

തെങ്ങിൽ വിത്ത് വിതരണം നടക്കുന്ന രീതി

20 / 33

Category: Class 5 Basic Science 1 : വിത്തിനുള്ളിലെ ജീവന്‍

മഹാഗണിയിൽ വിത്ത് വിതരണം നടക്കുന്ന രീതി

21 / 33

Category: Class 5 Basic Science 1 : വിത്തിനുള്ളിലെ ജീവന്‍

അപ്പൂപ്പൻ താടിയിൽ വിത്ത് വിതരണം നടക്കുന്നത് എങ്ങനെ?

22 / 33

Category: Class 5 Basic Science 1 : വിത്തിനുള്ളിലെ ജീവന്‍

A) സസ്യങ്ങളുടെ കായിക ഭാഗങ്ങളായ വേര്, തണ്ട് , ഇല മുതലായവയിൽ നിന്ന് പുതിയ സസ്യം ഉണ്ടാകുന്ന പ്രക്രിയയാണ് കായിക പ്രജനനം

B) ചന്ദനം കായിക പ്രജനനം വഴി ഉണ്ടാകുന്ന ഒരു സസ്യമാണ്

23 / 33

Category: Class 5 Basic Science 1 : വിത്തിനുള്ളിലെ ജീവന്‍

താഴെ തന്നിരിക്കുന്നതില്‍ ശരിയായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക

  1. വിത്തിനുള്ളിലെ ഭ്രൂണം ശ്വസിക്കുന്നുണ്ട്
  2. എല്ലാ സസ്യങ്ങളിലും വിത്ത് മുളച്ചാണ് പുതിയ തയ് ചെടികള്‍  ഉണ്ടാകുന്നത്
  3. വിത്തിലെ സൂക്ഷ്മ ദ്വാരങ്ങളിലൂടെ ജലം ഉള്ളിലേക്ക് പ്രവേശിക്കുന്നു
  4. വിത്ത് കുതിർന്ന് പുറംതോട് പൊട്ടുന്നു

24 / 33

Category: Class 5 Basic Science 1 : വിത്തിനുള്ളിലെ ജീവന്‍

ഇല ആഹാരം നിർമ്മിക്കാൻ പാകമാകുന്നത് വരെ എവിടെ നിന്നുള്ള ആഹാരമാണ് മുളച്ചു വരുന്ന സസ്യം ഉപയോഗിക്കുന്നത്

25 / 33

Category: Class 5 Basic Science 1 : വിത്തിനുള്ളിലെ ജീവന്‍

താഴെ തന്നിരിക്കുന്നതില്‍ ശരിയായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക

  1. വിത്ത് മുളക്കുമ്പോൾ ആദ്യം പുറത്തു വരുന്ന ഭാഗമാണ് ബീജശീർഷം
  2. ഭ്രൂണത്തിൽ നിന്ന് മുകളിലേക്ക് വളരുന്ന ഭാഗമാണ് ബീജ മൂലം
  3. ബീജ മൂലം മണ്ണിലേക്ക് വളർന്നു വേരാകുന്നു
  4. ബീജ ശീർഷമാണ് വളർന്നു കാണ്ഡമായി മാറുന്നത്

26 / 33

Category: Class 5 Basic Science 1 : വിത്തിനുള്ളിലെ ജീവന്‍

അനുകൂല സാഹചര്യത്തിൽ വിത്തിനകത്തുള്ള ഭ്രൂണം തൈച്ചെടിയായി വളരുന്ന പ്രവർത്തനമാണ് 

27 / 33

Category: Class 5 Basic Science 1 : വിത്തിനുള്ളിലെ ജീവന്‍

താഴെപ്പറയുന്നവയിൽ വിത്ത് മുളക്കുന്നതിന് ആവശ്യമായ ഘടകങ്ങൾ ഏതെല്ലാം

  1. വായു
  2. അനുകൂല താപനില
  3. വെള്ളം
  4. വളം
  5. മണ്ണ്
  6. സൂര്യപ്രകാശം

28 / 33

Category: Class 5 Basic Science 1 : മാനത്തെ നിഴല്‍ കാഴ്ചകള്‍

താഴെ തന്നിരിക്കുന്നതില്‍ തെറ്റായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക

  1. പ്രകാശം നേർരേഖയിൽ മാത്രമേ സഞ്ചരിക്കുകയുള്ളു
  2. സൂര്യഗ്രഹണം നടക്കുന്നത് രാത്രി സമയത്താണ്
  3. ചന്ദ്രഗ്രഹണം നടക്കുന്നത് രാത്രി സമയത്താണ്

29 / 33

Category: Class 5 Basic Science 1 : മാനത്തെ നിഴല്‍ കാഴ്ചകള്‍

താഴെ തന്നിരിക്കുന്നതില്‍ ശരിയായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക

  1. സുതാര്യ വസ്തുക്കൾ നിഴൽ ഉണ്ടാക്കുന്നില്ല
  2. ആകാശഗോളങ്ങളായ ഭൂമിയും ചന്ദ്രനും അതാര്യ വസ്തുക്കളാണ്
  3. ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നത് ചന്ദ്രഗ്രഹണ സമയത്താണ്
  4. ചന്ദ്രൻറെ നിഴൽ ഭൂമിയിൽ പതിക്കുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്

30 / 33

Category: Class 5 Basic Science 1 : മാനത്തെ നിഴല്‍ കാഴ്ചകള്‍

സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമിയുടെ സ്ഥാനം നേർരേഖയിൽ വരുമ്പോൾ സംഭവിക്കുന്നത്

31 / 33

Category: Class 5 Basic Science 1 : മാനത്തെ നിഴല്‍ കാഴ്ചകള്‍

താഴെ തന്നിരിക്കുന്നതില്‍ തെറ്റായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക

  1. സൂര്യഗ്രഹണം സംഭവിക്കുന്നത് സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ നേർരേഖയിൽ വരുമ്പോഴാണ്
  2. സൂര്യഗ്രഹണ സമയത്ത് ചന്ദ്രൻറെ നിഴൽ ഭൂമിയിൽ പതിക്കുന്നു
  3. സൂര്യഗ്രഹണ സമയത്ത് ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നു
  4. സൂര്യഗ്രഹണ സമയത്ത് നിഴൽ പതിക്കുന്ന  പ്രദേശത്തുനിന്ന് നോക്കുമ്പോൾ സൂര്യനെ കാണാൻ സാധിക്കും

32 / 33

Category: Class 5 Basic Science 1 : മാനത്തെ നിഴല്‍ കാഴ്ചകള്‍

താഴെ തന്നിരിക്കുന്നതില്‍ ശരിയായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക

  1. പ്രകാശത്തെ കടത്തിവിടുന്ന വസ്തുക്കൾ ആണ് അതാര്യ വസ്തുക്കൾ
  2. അതാര്യ വസ്തുക്കൾക്ക് നിഴൽ ഉണ്ടാക്കാൻ കഴിയും
  3. സുതാര്യ വസ്തുക്കൾക്ക് നിഴൽ ഉണ്ടാക്കാൻ കഴിയില്ല
  4. പ്രകാശത്തെ ഭാഗികമായി കടത്തിവിടുന്ന വസ്തുക്കൾ ആണ് അർധതാര്യ വസ്തുക്കൾ

33 / 33

Category: Class 5 Basic Science 1 : മാനത്തെ നിഴല്‍ കാഴ്ചകള്‍

പ്രകാശത്തെ കടത്തിവിടാത്ത വസ്തുക്കൾ ആണ്

Your score is

The average score is 46%

0%

0%
0 votes, 0 avg
6

SCERT Questions

SCERT Class 5 - അടിസ്ഥാന ശാസ്ത്രം Part 1

Kerala Psc SCERT Mock Test
Statement Type Questions

  1. ഊര്‍ജ്ജത്തിന്‍റെ ഉറവകള്‍

1 / 13

Category: Class 5 Basic Science 1 : ഊർജ്ജത്തിൻറെ ഉറവകൾ

ദേശീയ ഊർജ്ജ സംരക്ഷണ ദിനം

2 / 13

Category: Class 5 Basic Science 1 : ഊർജ്ജത്തിൻറെ ഉറവകൾ

താഴെത്തന്നിരിക്കുന്ന ലാമ്പുകളിൽ ഏറ്റവും കൂടുതൽ ഊർജ ലാഭം ഉണ്ടാക്കുന്നതിൽ നിന്ന് കുറഞ്ഞുവരുന്ന ക്രമത്തിൽ എഴുതുക

  1. സി.എഫ്.എൽ
  2. എൽഇഡി
  3. ഫിലമെന്റ് ബൾബ്

3 / 13

Category: Class 5 Basic Science 1 : ഊർജ്ജത്തിൻറെ ഉറവകൾ

വിറക് ഒരു ---------- ഊർജ സ്രോതസ്സാണ്

4 / 13

Category: Class 5 Basic Science 1 : ഊർജ്ജത്തിൻറെ ഉറവകൾ

സോളാർ സെൽ നിർമ്മിച്ചിരിക്കുന്ന മെറ്റീരിയൽ

5 / 13

Category: Class 5 Basic Science 1 : ഊർജ്ജത്തിൻറെ ഉറവകൾ

സോളാർ സെല്ലിൽ നടക്കുന്ന ഊർജ്ജമാറ്റം

6 / 13

Category: Class 5 Basic Science 1 : ഊർജ്ജത്തിൻറെ ഉറവകൾ

താഴെ തന്നിരിക്കുന്നതില്‍ ശരിയായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക

  1. എത്ര ഉപയോഗിച്ചാലും തീർന്നു പോകാത്ത ഊർജ സ്രോതസ്സുകളാണ് പാരമ്പര്യേതര ഊർജ സ്രോതസ്സുകൾ
  2. ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍  ഭാവിയിൽ തീർന്നു പോകുന്നതാണ് പാരമ്പര്യ ഊർജ സ്രോതസ്സുകൾ
  3. സൗരോർജ്ജം ,കാറ്റ് , തിരമാല എന്നിവ പാരമ്പര്യേതര ഊർജസ്രോതസ്സുകൾ ആണ്
  4. പെട്രോളിയം കൽക്കരിഎന്നിവ പാരമ്പര്യ ഊർജ സ്രോതസ്സുകളാണ്

7 / 13

Category: Class 5 Basic Science 1 : ഊർജ്ജത്തിൻറെ ഉറവകൾ

താഴെപ്പറയുന്നതിൽ പെട്രോളിയം ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്നത്

  1. ഡീസൽ
  2. മണ്ണെണ്ണ
  3. എൽപിജി
  4. കീടനാശിനി
  5. പ്ലാസ്റ്റിക്
  6. ഔഷധങ്ങൾ

8 / 13

Category: Class 5 Basic Science 1 : ഊർജ്ജത്തിൻറെ ഉറവകൾ

താഴെ തന്നിരിക്കുന്നതില്‍ തെറ്റായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക

  1. വർഷങ്ങൾക്കു മുമ്പ് മണ്ണിനടിയിൽ അകപ്പെട്ടുപോയ ജൈവവിശിഷ്ടങ്ങൾ നിന്നാണ് പെട്രോളിയം ഉണ്ടാക്കുന്നത്
  2. സസ്യങ്ങളുടെ അവശിഷ്ടത്തിൽ നിന്നാണ് കൽക്കരി ഉണ്ടാക്കുന്നത്.
  3. ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ ഭാവിയിൽ തീർന്നു പോകുന്ന അവസ്ഥ ഉണ്ടാകുന്ന ഇന്ധനങ്ങളാണ് പാരമ്പര്യേതര ഇന്ധനങ്ങൾ
  4. പെട്രോളിയവും  കൽക്കരിയും പാരമ്പര്യേതര ഇന്ധനങ്ങളാണ്

9 / 13

Category: Class 5 Basic Science 1 : ഊർജ്ജത്തിൻറെ ഉറവകൾ

താഴെ തന്നിരിക്കുന്നതില്‍ ശരിയായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക

  1. ഇന്ധനങ്ങൾ വായുവിലെ കാർബൺ ഓക്സൈഡുമായി പ്രവർത്തിച്ചാണ് ഊർജ്ജം പുറത്തുവിടുന്നത്
  2. നമ്മുടെ ശരീരത്തിൽ ആഹാരം ഓക്സിജനുമായി പ്രവർത്തിച്ചാണ് ഊർജ്ജം ഉണ്ടാക്കുന്നത്
  3. വായു സഞ്ചാരമുള്ള അടുപ്പിൽ വിറക് നന്നായി കത്തില്ല

10 / 13

Category: Class 5 Basic Science 1 : ഊർജ്ജത്തിൻറെ ഉറവകൾ

കത്താൻ സഹായിക്കുന്ന വാതകം?

11 / 13

Category: Class 5 Basic Science 1 : ഊർജ്ജത്തിൻറെ ഉറവകൾ

താഴെ തന്നിരിക്കുന്നതില്‍ ശരിയായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക

  1. ജ്വലനം മൂലമാണ് ഇന്ധനങ്ങളിൽ നിന്ന് ഊർജ്ജം പുറത്തുവരുന്നത്'
  2. വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനമാണ് ഏവിയേഷൻ ഫ്യുവൽ
  3. എല്ലാ ഇന്ധനങ്ങളും ഊർജ്ജസ്രോതസ്സുകൾ അല്ല.
  4. എൽപിജി, സിഎൻജി ഹൈഡ്രജൻ എന്നിവ ദ്രാവക ഇന്ധനങ്ങളാണ്

12 / 13

Category: Class 5 Basic Science 1 : ഊർജ്ജത്തിൻറെ ഉറവകൾ

താഴെപ്പറയുന്നവയിൽ വാതക ഇന്ധനങ്ങൾക്ക് ഉദാഹരണം

  1. ഡീസൽ
  2. പെട്രോൾ
  3. സിഎൻജി
  4. കൽക്കരി

13 / 13

Category: Class 5 Basic Science 1 : ഊർജ്ജത്തിൻറെ ഉറവകൾ

കത്തുമ്പോൾ താപം പുറത്തുവിടുന്ന വസ്തുക്കൾ ആണ് _______

Your score is

The average score is 54%

0%

0%
0 votes, 0 avg
7

SCERT Questions

SCERT Class 5 - അടിസ്ഥാന ശാസ്ത്രം Part 2

Kerala Psc SCERT Mock Test
Statement Type Questions

  1. ഇത്തിരി ശക്തി ഒത്തിരി ജോലി

1 / 8

Category: Class 5 Basic Science 2 - ഇത്തിരി ശക്തി ഒത്തിരി ജോലി 

താഴെ പറയുന്നതിൽ യത്നത്തിനും ധാരത്തിനും ഇടയിൽ രോധം വരുന്ന ഉത്തോലകങ്ങൾ ഏതെല്ലാം 

  1. പ്ലെയർ
  2. ചവണ
  3. കത്രിക
  4. പാക്കുവെട്ടി
  5. നാരങ്ങാ ഞെക്കി
  6. സ്റ്റാപ്ലർ

2 / 8

Category: Class 5 Basic Science 2 - ഇത്തിരി ശക്തി ഒത്തിരി ജോലി 

താഴെപ്പറയുന്നവയിൽ രോധത്തിനും ധാരത്തിനും ഇടയിൽ യത്നം വരുന്ന ഉത്തോലകങ്ങൾ
ഏതൊക്കെ ? 

  1. പ്ലെയർ
  2. ചവണ
  3. കത്രിക
  4. പാക്കുവെട്ടി
  5. നാരങ്ങാ ഞെക്കി
  6. സ്റ്റാപ്ലർ

3 / 8

Category: Class 5 Basic Science 2 - ഇത്തിരി ശക്തി ഒത്തിരി ജോലി 

താഴെപ്പറയുന്നവയിൽ രോധത്തിനും യജ്ഞത്തിനും ഇടയിൽ ധാരം വരുന്ന ഉത്തോലകങ്ങൾ ഏതൊക്കെ

  1. കത്രിക
  2. ചവണ
  3. നാരങ്ങ ഞെക്കി
  4. സീസോ
  5. സ്റ്റാപ്ലർ

4 / 8

Category: Class 5 Basic Science 2 - ഇത്തിരി ശക്തി ഒത്തിരി ജോലി 

താഴെ തന്നിരിക്കുന്നതില്‍ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക

5 / 8

Category: Class 5 Basic Science 2 - ഇത്തിരി ശക്തി ഒത്തിരി ജോലി 

ഉത്തോലകത്തിൽ ബലം ഉപയോഗിച്ച് നേരിടുന്ന പ്രതിരോധമാണ്--------

6 / 8

Category: Class 5 Basic Science 2 - ഇത്തിരി ശക്തി ഒത്തിരി ജോലി 

ഉത്തോലകത്തിൽ നാം പ്രയോഗിക്കുന്ന ബലത്തെ------എന്നു വിളിക്കുന്നു

7 / 8

Category: Class 5 Basic Science 2 - ഇത്തിരി ശക്തി ഒത്തിരി ജോലി 

ഉത്തോലകം ചലിക്കാൻ ആധാരമാക്കുന്ന ബിന്ദുവിനെ------എന്ന് വിളിക്കുന്നു

8 / 8

Category: Class 5 Basic Science 2 - ഇത്തിരി ശക്തി ഒത്തിരി ജോലി 

താഴെ തന്നിരിക്കുന്നതില്‍ ശരിയായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക

  1. ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ചലിക്കുന്ന ദൃഢ ദണ്ഡുകളാണ് ഉത്തോലകങ്ങൾ
  2. ഉത്തോലകങ്ങൾ ലഘു യന്ത്രങ്ങളാണ്
  3. ഉത്തോലകങ്ങൾക്ക് ജോലി ലഘൂകരിക്കാൻ കഴിയും
  4. ഉത്തോലകങ്ങൾക്ക് വലിയ ഭാരങ്ങൾ ഉയർത്താൻ കഴിയില്ല

Your score is

The average score is 57%

0%

Score Card

  • Pos.
    Name
    Score
  • There is no data yet

LEAVE A REPLY

Please enter your comment!
Please enter your name here